Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

സമരത്തിൽ പങ്കെടുത്തവർക്ക് എതിരെ കേസില്ല എന്നെ പറഞ്ഞുള്ളൂ, അക്രമം അഴിച്ചു വിട്ടവരെ അടപടലം പൂട്ടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 08:17 pm IST
inKerala

കൊച്ചി : ഗൾഫ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി വ്യവസായികൾ സ്വന്തം ജോലിക്കാരെ ഡൽഹി കലാപത്തിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുത്ത് കൊടുത്ത് അയച്ചെന്ന വിഷയത്തിൽ പ്രതികരിച്ച് ജിതിൻ ജേക്കബ്. ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർ മറന്ന് പോയ ഒരു കാര്യമുണ്ട് . ഡൽഹിയിലേക്ക് ഉള്ള ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളിക്ക് നൽകാൻ കഴിയൂ, പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമന്റ്‌ നൽകിയതാണെന്നാണ് ജിതിൻ പറയുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം…

വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്റെ രേഖകൾ പ്രകാരം
വിദ്യാർത്ഥി സമരത്തിന്റെ മറവിൽ ഡൽഹിയിലെ ജന്തർ മന്തറിൽ കഴിഞ്ഞയാഴ്ച നടന്ന കലാപത്തിൽ പങ്കെടുത്തവരിൽ 101 പേർ കൊലപാതകക്കേസിലും, 62 പേർ കൊലപാതകശ്രമക്കേസിലും 284 പേർ കവർച്ചക്കേസിലും, 61 പേർ ബലാത്സംഗക്കേസിലും, 6 പേർ പോക്സോ കേസിലും, 25 പേർ ലൈംഗികാതിക്രമക്കേസിലും, 229 പേർ ആയുധം കൈയിൽവച്ച കേസിലും ഉൾപ്പെട്ടവർ ആണ്.
കലാപത്തിൽ പങ്കെടുത്തവരിൽ 2,873 പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് ഫേഷ്യൽ സ്കാനിങ്ങിലൂടെ വ്യക്തമായതായി ‍ഡൽഹി പൊലീസ് ഔദ്യോഗികമായി തന്നെ പറയുന്നു.
ജീവിതത്തിൽ ഒരു വിദ്യാർത്ഥി സമരത്തിൽ എങ്കിലും പങ്കെടുത്തിട്ടുള്ള ഏതൊരാൾക്കും നിസംശയം പറയാൻ കഴിയുന്ന ഒന്നാണ്, ഡൽഹിയിൽ കണ്ടത് പോലത്തെ കലാപം അഴിച്ചു വിടാൻ വിദ്യാർത്ഥികൾക്ക് ആകില്ല എന്നത്.
അവിടെ സമരം എന്ന പേരിൽ ഒത്തുകൂടിയതിൽ 90% ഉം കൊടും ക്രിമിനലുകളും, സമര ജീവികളും, കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വരെ വന്ന potential മത തീവ്രവാദികളും ആയിരുന്നു എന്നത് പുറത്ത് വന്നത് സ്ഥിതിക്ക് ഇനി മറ്റേത് ഇറക്കുക അല്ലേ..? എന്ത്..? ഇരവാദം…! 😁😁
ഈ കൊടും ക്രിമിനലുകളെ അറസ്റ്റ് ചെയ്താൽ ഞങ്ങൾ വീണ്ടും
ജന്തർ മന്തറിൽ വന്നു സമരം ചെയ്യും എന്നാണ് ഇപ്പോൾ ഭീഷണി. ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏറെക്കുറെ എല്ലാവരും തന്നെ വിദ്യാർത്ഥികൾ അല്ല എന്നതും എടുത്ത് പറയേണ്ടതുണ്ട്.
ഇനിയിപ്പോൾ ഇരവാദവും, മോങ്ങലും ആയിരിക്കും എങ്ങും. ഈ കൊടും ക്രിമിനലുകൾക്ക് വേണ്ടി മനുഷ്യാവകാശക്കാർ ഇപ്പോൾ എത്തും. ഈന്തപ്പഴത്തിനും അണ്ടിപ്പരിപ്പിനും ഗൾഫിൽ പോയി കുനിഞ്ഞു നിൽക്കുന്ന മാപ്രകൾ അന്തി ചർച്ച നടത്തിയും, എഡിറ്റോറിയൽ എഴുതിയും കരഞ്ഞ് മെഴുകും.
സർക്കാർ വാഗ്ദാനം ലംഘിച്ചു എന്ന് പറഞ്ഞാണ് മറ്റൊരു കരച്ചിൽ. ഇവറ്റകൾക്ക് ഇതിനെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല എന്ന് മനസിലായി. സമരത്തിൽ പങ്കെടുത്തവർക്ക് എതിരെ കേസില്ല എന്നെ പറഞ്ഞുള്ളൂ, അക്രമം അഴിച്ചു വിട്ടവരെ അടപടലം പൂട്ടും. അതാണ് രാജ്യമെങ്ങും ഇപ്പോൾ കാണുന്നത്.
ഇനി സർക്കാർ കേസ് പിൻവലിച്ചാലും കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഒട്ടനവധി സംഘടനകളും, വ്യക്തികളും മുന്നോട്ട് വരും.
മറ്റൊരു രസകരമായ കാര്യം, മാപ്പ് പറച്ചിൽ വീഡിയോകളുടെ പ്രളയം ആണ്. കഴിഞ്ഞ ദിവസം വരെ വീരവാദവും, തെറിവിളിയും, അശ്ലീലവും പറഞ്ഞ് ‘വൈറൽ’ ആയവർ, ഇപ്പോൾ കരഞ്ഞ് മെഴുകുക ആണ്. മെന്റൽ ടോർച്ചർ, ഡിപ്രെഷൻ എന്നൊക്കെ പറഞ്ഞ് കരച്ചിൽ തന്നെ കരച്ചിൽ..!
ഗൾഫ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി വ്യവസായികൾ അവരുടെ ജോലിക്കാരെ ഡൽഹി കലാപത്തിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുത്ത് കൊടുത്ത് അയച്ചു എന്നതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഈ കലാപത്തിന് ലഭിച്ച വിദേശ പിന്തുണ.
ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർ മറന്ന് പോയ ഒരു കാര്യമുണ്ട്, ഡൽഹിയിലേക്ക് ഉള്ള ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളിക്ക് നൽകാൻ കഴിയൂ, പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമന്റ്‌ നൽകിയതാണ്.
ഒരു വ്യക്തിക്ക് ഇത്തരം കാര്യങ്ങളിൽ പരാതി നൽകുന്നതിനും, ഫോളോ അപ്പ്‌ ചെയ്യുന്നതിനും പരിമിതികൾ ഉണ്ട്, പക്ഷെ ഒരു സംഘടനയ്‌ക്ക് അങ്ങനെ അല്ല എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. രാജ്യത്ത് കലാപം ഉണ്ടാക്കിയ വിഷയമാണ്, നിസംഗത വെടിയൂ എന്നേ പറയാൻ ഉള്ളൂ.
എന്തായാലും കലാപം കഴിഞ്ഞു, ഇനി ഇരവാദത്തിന്റെ നാളുകൾ ആണ്. രാജ്യ തലസ്ഥാനത്ത് കലാപം അഴിച്ചുവിട്ട 2873 ഓളം കൊടും ക്രിമിനലുകളുടെ മനുഷ്യാവകാശവും പറഞ്ഞുള്ള മോങ്ങൽ നടക്കട്ടെ. അതിൽ പുതുമ ഒന്നുമില്ല. പക്ഷെ കലാപലക്ഷ്യവുമായി ഇന്ത്യയിലേക്ക്‌ വിമാനം കയറി തിരിച്ചു പോയവർക്കെതിരെ എന്ത്‌ നടപടി ഉണ്ടാവുമെന്ന് അറിയാൻ ആണ് ഞാൻ കാത്തിരിക്കുന്നത്

 

Tags: jithincjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

India

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

India

പ്രതിഷേധിക്കാൻ മറ്റെന്തൊക്കെ വഴികളുണ്ട് ; ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണം : പാറ്റാപാർട്ടിയ്‌ക്ക് നിർദേശം നൽകി കോടതി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)
India

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.