Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഫെയ്സ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും ഇന്ത്യയിലെ ഭരണം അട്ടിമറിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഉപയോഗപ്പെടുത്തിയോ എന്ന സംശയം ബലപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 07:12 pm IST
inIndia
മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ന്യൂദല്‍ഹി: മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തി കേന്ദ്ര സർക്കാർ. മെറ്റ നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്‌ലോഡ് ചെയ്ത വീഡിയോ സന്ദേശങ്ങൾ അറിയിപ്പില്ലാതെ നീക്കിയതിനെ തുടർന്നാണ് ഈ നടപടി. ഫെയ്സ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും ഇന്ത്യയിലെ ഭരണം അട്ടിമറിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഉപയോഗപ്പെടുത്തിയോ എന്ന സംശയം ബലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടെ ആഗോളമേധാവിയെ ഇന്ത്യ വിളിച്ചുവരുത്തിയത്. ഇതിലൂടെ മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗിന് കൃത്യമായ മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഇന്ത്യ. മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ കലാപകാരികള്‍ക്ക് അനുകൂലമായി മെറ്റയുടെ കമ്പനികളായ ഫെയ്സ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ത്യയില്‍ അതിന് മുതിരേണ്ട എന്ന വ്യക്തമായ സന്ദേശമാണ് ഇന്ത്യ ഇതിലൂടെ മെറ്റ ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന് നല്‍കിയത്.

മെറ്റയുടെയും ഇന്‍സ്റ്റഗ്രാമിന്റെയും ആഗോള മേധാവികളെയാണ് വിളിച്ചിരിക്കുന്നത്. മോദിയുടെ വീഡിയോ എന്തിനാണ്  പിന്‍വലിച്ചത് എന്നതിന്  ഇവര്‍ രണ്ടുപേരും  വിശദീകരണം നല്‍കേണ്ടിവരും. ഏത് അല്‍ഗൊരിതത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വീഡിയോ ഫെയ്സ്ബുക്കില്‍ നിന്നും നീക്കം ചെയ്തത് എന്നതിനും സമാധാം പറയേണ്ടിവരും.

സിജെപി സമരത്തില്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ ചില അമേരിക്കന്‍ പൗരന്മാരുടെ സാന്നിധ്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് സര്‍ക്കാരില്‍ വലിയ സംശയങ്ങള്‍ ഉണര്‍ത്തിയിരുന്നു. എന്തിനായിരിക്കാം വിദേശികള്‍ ഈ സമരത്തിന്റെ ഭാഗമായി എത്തിയിരിക്കുന്നത്? മാത്രമല്ല കഴിഞ്ഞ ദിവസം സിജെപി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗ് ലണ്ടനില്‍ എസ്എഫ് ഐ യുകെ എന്ന സംഘടന നടത്തിയ സമരത്തില്‍ പങ്കെടുത്തിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഒരു ഇടത്-ലിബറല്‍ സംവിധാനം സിജെപി സമരത്തിന് പിന്നില്‍ പങ്കെടുത്തിരുന്നു എന്ന് തന്നെയാണ്.

എന്ത് നയത്തിന്റെ അടിസ്ഥാനത്തിലാണ് മോദിയുടെ ഇത്രയും പ്രധാനപ്പെട്ട വീഡിയോ ഫെയ്സ്ബുക്കില്‍ നിന്നും  പിന്‍വലിച്ചത് എന്നതാണ് ചോദ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആശയവിനിമയം ജെന്‍സീയ്‌ക്കെതിരെ മേല്‍ക്കൈ നേടാന്‍ സര്‍ക്കാൈരിനെ സഹായിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോയ്‌ക്ക് 11 ലക്ഷം ഫോളോവേഴ്സിനെ കിട്ടിയിരുന്നു. ഇത് സാങ്കേതികപ്പിഴവാണെന്ന മെറ്റയുടെ വിശദീകരണം ഇന്ത്യയ്‌ക്ക് തൃപ്തികരമല്ല. എല്ലാ രാജ്യങ്ങളിലേതും പോലെ അമേരിക്ക ആസ്ഥാനമായുള്ള സോഷ്യല്‍മീഡിയ കമ്പനികള്‍ ഇന്ത്യയില്‍ പ്രധാനമന്ത്രിക്കും ബിജെപി സര്‍ക്കാരിനും എതിരെ പ്രവര്ത്തിക്കുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്.

ഇന്ത്യയ്‌ക്ക് പുറത്തുള്ള രാജ്യങ്ങളിലും സാമൂഹ്യപ്രശ്നങ്ങളില്‍ രാഷ്‌ട്രീയമായി മെറ്റയും ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ശ്രമിക്കുന്നുണ്ട് എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയും ഇതിനായി ശ്രമിക്കുന്നത്. സിജെപി സമരത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രധാനമന്ത്രിയെ അപമാനിക്കാന്‍ കൂടിയായിരിക്കാം മെറ്റയുടെ ഈ ശ്രമം എന്ന് കരുതുന്നു. സോഷ്യല്‍ മീഡിയ കമ്പനികള്‍, അമേരിക്കയുടെ എന്‍ജിഒകള്‍, ഇന്ത്യയിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയശക്തികള്‍ എന്നിവര്‍ ചേര്‍ന്നുള്ള ഒരൂ കൂട്ടുകെട്ടാണ് ഈ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ എന്നും ഇന്ത്യ കരുതുന്നു.

Tags: InstagramfacebookMetamark ZuckerbergLatest newscjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.