Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2026, 01:04 pm IST
inEntertainment

പഞ്ചാബില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പാറ്റകള്‍ എപ്പോഴാണ് പ്രതികരിക്കുന്നത്? അതോ ബിജെപിയ്‌ക്കെതിരെ മാത്രമാണോ വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികളും വിഷയമാകുന്നത്? അതോ എഎപി ഉള്‍പ്പെടുമ്പോള്‍ അവരുടെ വോക്ക് നട്ടെല്ല് ദുര്‍ബലമാകുമോ? നിങ്ങളുടെ ഹീറോസ് ഇപ്പോഴെവിടെ? കാരണം, മിക്കവരും ചിന്തിക്കുന്നവര്‍ അവര്‍ രക്ഷകരാണെന്നാണ്.

സിജെപിയ്‌ക്കും തന്നെ വിമര്‍ശിച്ചവര്‍ക്കുമെതിരെ തുറന്നടിച്ച് നടന്‍ മാധവ് സുരേഷ്. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സമരം ചെയ്തവര്‍ എന്തുകൊണ്ട് പഞ്ചാബില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ സംസാരിക്കുന്നില്ലെന്നാണ് മാധവ് സുരേഷ് ചോദിക്കുന്നത്. സിജെപി നേതാക്കള്‍ തട്ടിപ്പുകാരാണെന്നും ഒരുനാള്‍ അവര്‍ തുറന്ന് കാണിക്കപ്പെടുമെന്നും മാധവ് പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയായിരുന്നു മാധവിന്റെ പ്രതികരണം.

എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായത്? ബിജെപി സര്‍ക്കാര്‍ ശരിയായ തീരുമാനമെടുത്തു. ആ വസ്തുത പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് എനിക്കുറപ്പാണ്. പക്ഷെ ഇതേ ജനങ്ങളേയും വിദ്യാര്‍ത്ഥികളേയും നമ്മുടെ ഭാവിയേയും ബന്ധപ്പെട്ടിരിക്കുന്ന പഞ്ചാബിലെ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

ഈ മൂവ്‌മെന്റിനെ പിന്തുണച്ച രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഉദ്ദേശം മനസിലാക്കാന്‍ ഇത് പോരെ? വിദ്യാര്‍ത്ഥികളെ അവരുടെ നേട്ടത്തിനായി ഉപയോഗിച്ചു. ഇതേക്കുറിച്ചാണ് ഞാന്‍ എപ്പോഴും സംസാരിച്ചിരുന്നത്. നാണമില്ലാത്ത മാധ്യമങ്ങള്‍ തുടരുക. ധൈര്യമുണ്ടേല്‍ ഇതും പോസ്റ്റ് ചെയ്യുക. നിങ്ങളില്‍ നിന്നും ഞാനത് പ്രതീക്ഷിക്കുന്നില്ല.

നിര്‍ഭാഗ്യവശാല്‍, ബിജെപിയ്‌ക്കെതിരെ പറയുകയെന്നാല്‍ കൂള്‍ ആണ്. അതിനാല്‍ എല്ലാവരും അത് ചെയ്യുന്നു. പക്ഷെ ബിജെപിയില്ലെങ്കില്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടും. വിഡ്ഢിയാകാതിരിക്കൂ, ആദ്യം ഇന്ത്യനാകൂ. നീറ്റ് എക്‌സാം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംസാരിച്ചത് പോലെ തന്നെ പഞ്ചാബിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും സംസാരിക്കൂ.

നിങ്ങളുടെ കാഴ്ചപ്പാടുകള്‍ നിങ്ങളെ നിശബ്ദരും സത്യം കാണാത്ത അന്ധരുമാക്കരുത്. പഞ്ചാബിലേക്ക് വരുമ്പോള്‍ എവിടെയാണ് സിജെപി? സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ഒരേയൊരു ശബ്ദമല്ലേ? ബിജെപി അധികാരത്തിലെന്നതിനാല്‍ അവരുടെ ധൈര്യം ചോര്‍ന്നുപോയോ? അഭിജീത് ദീപ്‌കെ, മറുപടി പറയൂ ബഡ്ഡി.

നിലപാടെടുത്തിട്ടും എന്നെ ആക്രമിച്ച കമ്മികളോടും ന്യൂട്രല്‍സിനോടും, എന്റെ നിലപാട് എന്റെ രാജ്യത്തിന്റെ ജനങ്ങള്‍ക്കുള്ളതാണ്. എന്നിട്ടും എന്നെ അന്ധനായ സംഘിയെന്ന് വിളിച്ചു. ഇപ്പോള്‍ നിങ്ങളെവിടെ? അണ്ണാക്കിലെ പിരി വെട്ടിയോ? നട്ടെല്ലില്ലാത്തവര്‍.

വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചല്ലേ ഉദ്ദേശിച്ചത്? ഒരു സിജെപിക്കാരേയും എവിടേയും കണ്ടില്ല. സിജെപി അംഗങ്ങള്‍ തട്ടിപ്പുകാരാണ്. അവര്‍ ഉടനെ തന്നെ എക്‌സ്‌പോസ് ചെയ്യപ്പെടും. അന്ധവിശ്വാസികള്‍ നിങ്ങളുടെ വിശ്വാസത്തെ മുറുക്കെ പിടിച്ചോളൂ. അവര്‍ തുറന്ന് കാണിക്കപ്പെടുമ്പോഴെങ്കിലും നിങ്ങളുടെ അഭിപ്രായം മാറുമെന്ന് കരുതുന്നു.

Tags: malayalam cinemapunjabLatest newsMadhav SureshCocroach Janata Party
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)
Kerala

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

India

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

പുതിയ വാര്‍ത്തകള്‍

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.