Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

സര്‍ക്കാരിന് മുന്നില്‍ സംശയത്തിന്റെ നിഴല്‍ വീഴുന്നത് തടയാന്‍ പരീക്ഷകളെ കുറ്റമറ്റതാക്കാനുള്ള സമിതിയെ നയിക്കാന്‍ ആധാറിന്റെ ശില്‍പിയായ നന്ദന്‍ നിലകേനിയെ തിരിച്ചുവിളിച്ച് പ്രധാനമന്ത്രി മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2026, 12:46 am IST
inIndia

ന്യൂദല്‍ഹി: സര്‍ക്കാരിന് മുന്നില്‍ സംശയത്തിന്റെ നിഴല്‍ വീഴുന്നത് തടയാന്‍ പരീക്ഷകളെ കുറ്റമറ്റതാക്കാനുള്ള സമിതിയെ നയിക്കാന്‍ ആധാറിന്റെ ശില്‍പിയായ നന്ദന്‍ നിലകേനിയെ തിരിച്ചുവിളിച്ച് പ്രധാനമന്ത്രി മോദി. പണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടായ പിഎം കെയേഴ്സിനെതിരെ പ്രതിപക്ഷം ചോദ്യമുയര്‍ത്തിയപ്പോള്‍ ടാറ്റ ഗ്രൂപ്പിന്റെ അധിപനായ രത്തന്‍ ടാറ്റയെയും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യയും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തിയേയും തലപ്പത്തേക്ക് കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷം നിശ്ശബ്ദരായി. ഇന്ന് അതേ നീക്കമാണ് മോദി ആവര്‍ത്തിച്ചത്. .

പരീക്ഷകള്‍ കുറ്റമറ്റതാക്കാനുള്ള സമിതിയില്‍ നന്ദന്‍ നിലകേനിയുടെ കീഴില്‍ ഉള്ള മറ്റ് അഞ്ച് പേരും വിശ്വാസ്യതയ്‌ക്ക് മാറ്റ് കൂട്ടാവുന്ന വ്യക്തിത്വങ്ങള്‍ തന്നെ.. മുൻ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്, . മുൻ ഐബി ഡയറക്ടർ തപൻ ദേഖ, ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടി, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, ലോജിസ്റ്റിക്സ് വിദഗ്ധൻ അമൃത് ലാൽ മീന എന്നിവര്‍.

ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാള്‍ കൂടിയായ നന്ദന്‍ നിലകേനി ഇന്ത്യയില്‍ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധനാണ്. ദീര്‍ഘകാലം ഇന്ത്യയിലെ ടെക് ഭീമന്മാരില്‍ ഒന്നായ ഇന്‍ഫോസിസിന്റെ സിഇഒയും ചെയര്‍മാനും കൂടി ആയിരുന്നു അദ്ദേഹം. നിരവധി സോഫ്റ്റ് വെയറുകളുടെ സൃഷ്ടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍. സാങ്കേതികവിദ്യയുടെ ശക്തമായ ഉപയോഗത്തിലൂടെ പരീക്ഷാ സംവിധാനം കൂടുതൽ വിശ്വസനീയവും സുതാര്യവുമാക്കുകയാണല്ലോ ലക്ഷ്യം. അതിന് നന്ദന്‍ നിലകേനിയോളം പോന്ന ഒരാള്‍ ഇന്ന് ഇന്ത്യയില്‍ ഇല്ല. കറ കളഞ്ഞ വ്യക്തിത്വം കൂടിയാണ് നന്ദന്‍ നിലകേനി. ഇന്ത്യക്കാര്‍ക്ക് ഒരു വിശ്വസനീയവും ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്തതുമായ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കാന്‍ തീരുമാനിച്ചപ്പോള്‍ മോദി കൊണ്ടുവന്നത് നന്ദന്‍ നിലകേനിയെ ആണ്. ഇന്നും ഇന്ത്യക്കാരുടെഏറ്റവും വിശ്വാസ്യതയുള്ള തിരിച്ചറിയല്‍ കാര്‍ഡായി ആധാര്‍ കാര്‍ഡ് നിലകൊള്ളുന്നു. ലോകത്തിലെ ഏറ്റവും വിപുലമായ ബയോമെട്രിക് ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനവുമാണ് ആധാര്‍.

പരീക്ഷാ കേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കുക, ചോദ്യപേപ്പറുകൾ ചോരാത്ത രീതിയിൽ ഡിജിറ്റലൈസ് ചെയ്യുക, ഫലപ്രഖ്യാപനം വരെയുള്ള പ്രക്രിയകൾ പൂർണ്ണമായും സുതാര്യമാക്കുക എന്നിവയിൽ ഈ സംഘത്തിന്റെ ശുപാർശകൾ നിർണ്ണായകമാകും. പരീക്ഷാപേപ്പര്‍ വിതരണത്തിലെയും മറ്റും ലോജിസ്റ്റിക് കാര്യങ്ങളില്‍ അമൃത് ലാൽ മീനയ്‌ക്ക് ഏറെ നിര്‍ദേശങ്ങള്‍ നല്‍കാനും അത് നടപ്പിലാക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കാന്‍സാധിക്കും. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന തലച്ചോറാണ് മുൻ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിന്‍റേത്. സുരക്ഷാ കാര്യങ്ങളെക്കുറിച്ച് മുൻ ഐബി ഡയറക്ടർ തപൻ ദേഖയ്‌ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍സാധിക്കും. ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടി, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ എന്നിവര്‍ പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കും. ഇതെല്ലാം കൂടിയാകുമ്പോള്‍ നൂറു ശതമാനവും സുരക്ഷിതമായ,നൂറു ശതമാനവും മത്സരക്ഷമത ഉറപ്പിക്കാവുന്ന ഒരു പരീക്ഷാസംവിധാനം സൃഷ്ടിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.

Tags: Exam. CJPmodineet examLatest newsNandan Nilakeni
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

പുതിയ വാര്‍ത്തകള്‍

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.