Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

വിദ്യാർത്ഥികളുടെ ആശങ്കകൾ കേൾക്കാൻ പ്രധാനമന്ത്രി ശ്രമിച്ചു. 10 വർഷം തടവും ഒരു കോടി രൂപ പിഴയും ചുമത്തുന്ന പുതിയ ബില്ല് അവതരിപ്പിക്കുന്നു, പുതിയ ബില്ല് കൊണ്ടുവരുന്നു. ഇതിൽ കൂടുതൽ നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2026, 09:02 pm IST
inKerala
എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

 

തിരുവനന്തപുരം: ജനാധിപത്യ മര്യാദയിൽ ഒരു സമരമുണ്ടായപ്പോൾ അതിന്റെ ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി നേതാക്കള്‍ രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാം രാജ്.

“തൊണ്ണൂറുകളിൽ എൽ കെ അദ്വാനിജി എം പി ആയിരിക്കുമ്പോൾ ഹവാല ഇടപാടിൽ അദ്ദേഹത്തിന്റെ പേര് വന്നപ്പോൾ അദ്ദേഹം എം പി സ്ഥാനം രാജിവെച്ചു. “എന്നെ നാട്ടിലെ നിയമസംവിധാനങ്ങൾ കുറ്റവിമുക്തനാക്കാതെ ഞാൻ ഇനി പാർലമെന്‍റിന്റെ പടികയറില്ല” എന്ന് പറഞ്ഞ് എം പി സ്ഥാനം രാജിവെച്ച്, കോടതി കുറ്റവിമുക്തനാക്കിയതിനു ശേഷം മാത്രം വീണ്ടും ആ പടികയറിയ നേതാവുള്ള പ്രസ്ഥാനമാണ് ഞങ്ങളുടേത്. ഇവിടെ കർഷക സമരം നടന്നപ്പോഴും, ജനങ്ങൾക്ക് നിയമങ്ങളെക്കുറിച്ച് അസംതൃപ്തിയുണ്ടെന്ന് കണ്ടപ്പോൾ ആ നിയമങ്ങൾ പിൻവലിച്ചു. നീറ്റുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ട് ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. അത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്”.- പി. ശ്യാം രാജ് പറയുന്നു.

“ശബരിമല സമരം നടന്നുകൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞ സർക്കാരിലെ ദേവസ്വം ബോർഡ് മന്ത്രി രാജിവെച്ചോ? മൂന്ന് ദേവസ്വം പ്രസിഡന്റുമാരാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഓൾ ഇന്ത്യ പ്രീ മെഡിക്കൽ എൻട്രൻസ് ടെസ്റ്റിന്റെ ചോദ്യപേപ്പർ 2008-ൽ ചോർന്നപ്പോൾ അന്നത്തെ എച്ച് ആർ ഡി മന്ത്രി രാജിവെച്ചിരുന്നോ? 2012-ൽ എയിംസിന്റെ ചോദ്യപേപ്പർ ചോർന്നു. അന്നത്തെ എച്ച് ആർ ഡി മന്ത്രി രാജിവെച്ചിരുന്നോ? 2008-ൽ സി ബി എസ് ഇ പ്ലസ് ടുവിന്റെ ചോദ്യപേപ്പർ ചോർന്നു. അന്നത്തെ എച്ച് ആർ ഡി മന്ത്രി രാജിവെച്ചിരുന്നോ? ഒന്നും ചെയ്തിട്ടില്ല!- പി. ശ്യാം രാജ് പറയുന്നു.

മൂന്ന് തവണ സമരം ചെയ്യുന്നവരുമായി ചർച്ച നടത്തി. ബിജെപി യുടെ മുതിർന്ന നേതാവും കേന്ദ്ര മന്ത്രിസഭയിലെ തന്നെ മുതിർന്ന മന്ത്രിയുമായിട്ടുള്ള ജെ പി നഡ്ഡ അദ്ദേഹം നേരിട്ട് മൂന്നുതവണ സമരക്കാരുമായി സംസാരിച്ചു. വിദ്യാർത്ഥികളുടെ ആശങ്കകൾ കേൾക്കാൻ പ്രധാനമന്ത്രി ശ്രമിച്ചു. 10 വർഷം തടവും ഒരു കോടി രൂപ പിഴയും ചുമത്തുന്ന പുതിയ ബില്ല് അവതരിപ്പിക്കുന്നു, പുതിയ ബില്ല് കൊണ്ടുവരുന്നു. ഇതിൽ കൂടുതൽ നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?- ശ്യാം രാജ് ചോദിക്കുന്നു.

Tags: bjpDharmendra Pradhanlk advaniLatest newsP ShyamrajcjpApakadampolitics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.