Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

ബിപിഇഎഫ് സംസ്ഥാന സമ്മേളനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2026, 10:12 am IST
inKerala
പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ദേശീയ താത്പര്യവും അതോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള സര്‍ഗാത്മക ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ (ബിപിഇഎഫ്), കേരളം സര്‍ക്കിളിന്റെ 18-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധുനിക സാങ്കേതിക വിദ്യയില്‍ ഭാരതം കുതിച്ചുകയറുകയാണെന്നും സംഘടിത തൊഴിലാളികളെപോലെ അസംഘടിതരും ഇത് ഒരുപോലെ ഉപയോഗിച്ചുവരുന്നത് ജനസംഖ്യ കൂടുതലുള്ള രാജ്യത്ത് ശ്രദ്ധേയമായ നേട്ടമാണ്. തൊഴിലാളികളെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും തൊഴിലാളി സംരക്ഷണത്തിന് നിരവധി നിയമനിര്‍മാണം നടത്തുകയും ചെയ്ത കേന്ദ്രസര്‍ക്കാറിന് ഈ രംഗത്ത് വരുത്തേണ്ട ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ബിഎംഎസ് കേന്ദ്ര നേതൃത്വം നല്‍കിയതായും അദ്ദേഹം പറഞ്ഞു. തൊഴിലാളി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്കൊപ്പം ദേശീയ കാഴ്‌ച്ചപ്പാടും വളര്‍ത്തിയെടുക്കേണ്ടതാണ്. രാജ്യത്തെ കലാപത്തിലേക്ക് നയിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായും അതിന്റെ ഭാഗമായാണ് ദല്‍ഹിയില്‍ നടന്ന സമരകോലാഹലങ്ങളെന്നും മുരളീധരന്‍ പറഞ്ഞു. സമരത്തിന്റെ മറവില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുകയും നൂറുകണക്കിന് വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. 120ഓളം പോലീസുകാര്‍ക്കും ഗുരുതര പരുക്കേറ്റു ഇത്തരം ശക്തികളെ നിലക്ക് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിപിഇഎഫ് കേരള സര്‍ക്കിള്‍ ചെയര്‍മാന്‍ സി. രമേശ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി. സ്മിതേഷ് മുഖ്യാതിഥിയായി. തപാല്‍ വകുപ്പിന്റെയും ബിപിഇഎഫിന്റെയും വളര്‍ച്ച പരസ്പര പൂരകങ്ങളാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ബിപിഇഎഫ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഹര്‍ഷ് അഭിപ്രായപ്പെട്ടു.

ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ. സുധീര്‍, ബിഎംഎസ് ജില്ല സെക്രട്ടറി കെ. രാജേഷ്, എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് മുരളി കേനാത്ത്, മറ്റ് സംഘടനാ നേതാക്കളായ പി.കെ. ബൈജു, കെ. വിനോദ്കുമാര്‍, ബിപിഇഎ പോസ്റ്റ്മാന്‍ ആന്‍ഡ് എംടിഎസ് സര്‍ക്കിള്‍ സെക്രട്ടറി കെ.സി. ധനേഷ്, ബിജിഡികെഎസ് സര്‍ക്കിള്‍ സെക്രട്ടറി യു. അജയകുമാര്‍ സംസാരിച്ചു. തുടര്‍ന്ന് സംഘടനാ ചര്‍ച്ച, ട്രേഡ് യൂണിയന്‍ സെമിനാര്‍, കലാസന്ധ്യ എന്നിവ ഉണ്ടായിരുന്നു.

 

Tags: 18th State ConferenceBharatiya Postal Employees Federation (BPEF)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

പുതിയ വാര്‍ത്തകള്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.