Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2026, 11:01 pm IST
in Cricket
ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഭാരതം സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആധികാരിക ജയം നേടി പരമ്പരയില്‍ 2-0ന് മുന്നിലെത്തി. മൂന്ന് മത്സര പരമ്പരയിലെ അവസാന കളി ഇന്ന് വൈകീട്ട് 4.30ന് നടക്കും.

നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഭാരതം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. സിംബാബ്‌വെയുടെ മറുപടി 17.5 ഓവറില്‍ 129 റണ്‍സില്‍ അവസാനിച്ചു.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്റെ പ്രകടനമാണ് ഭാരത വിജയത്തില്‍ നിര്‍ണായകമായത്. പാര്‍ട്ട് ടൈം ബൗളറായ അഭിഷേക് ശര്‍മ മൂന്ന് വിക്കറ്റ് പ്രകടനവുമായി മുന്നില്‍ നിന്ന് നയിച്ച ഭാരതത്തിന്റെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റും വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഭാരതം 220 റണ്‍സ് ആണ് ആതിഥേര്‍ക്ക് മുന്നില്‍ വച്ചത്. ഇതിനെതിരെ സിംബാബ്‌വെ തുടക്കത്തിലെ മികച്ച റണ്‍നിരക്ക് കാക്കുന്ന പ്രകടനം കാഴ്‌ച്ചവച്ചതൊഴിച്ച് മറ്റൊരു അവസരത്തിലും ഭാരതത്തിന് വെല്ലുവിളിയാകാന്‍ സിംബാബ്‌വെയ്‌ക്ക് സാധിച്ചില്ല. പാര്‍ട്ട് ടൈം ബൗളര്‍ ആയി പന്തെറിഞ്ഞ അഭിഷേക് ശര്‍മ 2.5 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ നേടി. ആകെ വഴങ്ങിയത് 17 റണ്‍സ് മാത്രം. മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച യാഷ് ഠാക്കൂര്‍ രണ്ട് വിക്കറ്റ് നേടി. പ്രിന്‍സ് യാദവും രണ്ട് വിക്കറ്റ് നേടിയ മത്സരത്തില്‍ രവി ബിഷ്‌നോയ്, ശിവം ദുബെ, തിലക് വര്‍മ എന്നിവരും വിക്കറ്റുകള്‍ നേടി. സിംബാബ്‌വെയ്‌ക്കായി ബാറ്റര്‍മാരില്‍ നിന്ന് ഓപ്പണര്‍ ബ്രയാന്‍ ബെന്നെറ്റ്(32), റയാന്‍ ബേള്‍(20), ടഡിവനാഷെ മറുമാനി(24) എന്നിവരുടെ ഭാഗത്തുനിന്നുള്ള ശരാശരി പ്രകടനമൊഴിച്ചാല്‍ കാര്യമായ വെല്ലുവിളികളൊന്നും ഉണ്ടായില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഭാരതം ഇഷാന്‍ കിഷന്റെ(81)യും തിലക് വര്‍മയുടെയും(പുറത്താകാതെ 60) അര്‍ദ്ധ സെഞ്ചുറി കരുത്തിലാണ് വമ്പന്‍ സ്‌കോര്‍ പടുത്തത്. ഓപ്പണര്‍ വൈഭവ് സൂര്യവംശി(20), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍(25), ശിവം ദുബെ(പുറത്താകാതെ ആറ്) എന്നിവരും മികച്ചു നിന്നു. ഇന്ന് വൈകീട്ട് നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം കൂടി ജയിച്ചാല്‍ ഭാരതത്തിന് സമ്പൂര്‍ണ പരമ്പര സ്വന്തമാക്കാം.

Tags: ishan kishanTwenty 20 Cricketindia vs zimbabwe
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

Cricket

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

Cricket

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

Cricket

സണ്‍ റൈസേഴ്‌സ് നായകനാകാന്‍ ഇഷാന്‍ കിഷന്‍

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.