Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രൈംബ്രാഞ്ചില്‍ ഇളക്കി പ്രതിഷ്ഠ, നോണ്‍ ഐപിഎസ് എസ്പിമാര്‍ക്കും അഡീഷണല്‍ എസ്പിമാര്‍ക്കും സ്ഥലംമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 10:54 pm IST
inKerala

കോട്ടയം: സംസ്ഥാനത്തെ നോണ്‍ ഐപിഎസ് എസ്പി. മാരെ സ്ഥലമാറ്റി ഉത്തരവിറക്കി. പത്തനംതിട്ട, കൊല്ലം എസ്.പി യായിരുന്ന ടി.ആര്‍ ജയകുമാറിനെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പിയാക്കി. കോട്ടയം ക്രൈംബ്രാഞ്ച് എസ്. പി ആര്‍ ശ്രീകുമാറിനെ കൊല്ലം , പത്തനംതിട്ട ജില്ലകളിലെ ക്രൈം ബ്രാഞ്ച് എസ്.പിയായി നിയമിച്ചു. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് എസ്പി ഷാജി കെ. എസിനെ കണ്ണൂര്‍ ക്രൈം ബ്രാഞ്ചില്‍ നിയമിച്ചു.തിരുവനന്തപുരം സി.ബി.സി. യു(നാല്) എസ്.പി ഷാനിഹാനെ തിരുവനന്തപുരം സ്‌പെഷ്യല്‍ സെല്‍ എസ്പി ആക്കി.
കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ് പി വിനോദിനെ തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് വിജിലന്‍സ് എസ്. പിയായി നിയമിച്ചു. തിരുവനന്തപുരം വിഎസിബി സ്‌പെഷ്യല്‍ സെല്‍ എസ്പി യു.പ്രേമനെ കണ്ണൂര്‍ കെഎപി കമാന്‍ഡിലേക്ക് (നാല്) മാറ്റി.
തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് എസ് പി സജേഷ് വാഴളപ്പിലിനെ തിരുവനന്തപുരം ട്രാഫിക് സൗത്ത് എസ്. പി യാക്കി.
അഡീഷണല്‍ എസ്പിമാര്‍ക്കും മാറ്റമുണ്ട്. വൈക്കം ഡിവൈഎസ്പി ആയിരുന്ന സജീവ് കെ കോട്ടയം അഡീഷണല്‍ എസ്പി ആയി. ക്രൈം ബ്രാഞ്ചില്‍ നിന്ന് ഇ സുനില്‍ കുമാര്‍ കോഴിക്കോട് സിറ്റിയില്‍ അഡീഷണല്‍ എസ്പി ആകും. തിരുവനന്തപുരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ നിന്ന് പി പി കരുണാകരന്‍ കാസര്‍ഗോഡ് അഡീഷണല്‍ എസ്പി ആകും. വയനാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ നിന്ന് ഷാജി വര്‍ഗീസ് കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്പി ആയും കഴക്കൂട്ടം സൈബര്‍ സിറ്റി ഡിവൈഎസ്പി ജയരാജ് ആര്‍ പത്തനംതിട്ട അഡീഷണല്‍ എസ്പി ആയും കൊച്ചിന്‍ ഷിപ്യാര്‍ഡ് വിജിലന്‍സ് ഓഫീസര്‍ മനോജ് എംകെയെ തൃശൂര്‍ റൂറല്‍ അഡീഷണല്‍ എസ്പി ആയും നിയമിച്ചു. എറണാകുളം റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സന്തോഷ് സിആറിനെ പാലക്കാട് അഡീഷണല്‍ എസ്പി ആയും പത്തനംതിട്ട അഡീഷണല്‍ എസ്പി ആയിരുന്ന വിജയന്‍ ടി ബിയെ എറണാകുളം റൂറല്‍ അഡീഷണല്‍ എസ്പി ആയും നിയമിച്ചു.
കാസര്‍ഗോഡ് അഡീഷണല്‍ എസ്പി ആയിരുന്ന സന്തോഷ് കുമാര്‍ ആര്‍ കൊല്ലം റൂറലിലേക്ക് അഡീഷണല്‍ എസ്പി ആയി. തൃശൂര്‍ റൂറല്‍ അഡീഷണല്‍ എസ്പി ആയിരുന്ന വിഎ കൃഷ്ണദാസ് തൃശൂര്‍ സിറ്റി അഡീഷണല്‍ എസ്പി ആയി.
പാലക്കാട് അഡീഷണല്‍ എസ്പി ആയിരുന്ന സിനോജ് ടിഎസിനെ ഇടുക്കി അഡീഷണല്‍ എസ്പി ആയി നിയമിച്ചു. കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്പി ആയിരുന്ന എന്‍ആര്‍ ജയരാജ് വയനാട് അഡീഷണല്‍ എസ്പിയാകും.
തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പി പ്രദീപ് കുമാര്‍ എ ആണ് പുതിയ കോഴിക്കോട് റൂറല്‍ അഡീഷണല്‍ എസ്പി . കൊല്ലം അഡീഷണല്‍ എസ്പി ജെ കെ ഡിനില്‍ തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പി ആയി പ്രവര്‍ത്തിക്കും.

 

 

 

Tags: crime branchReshuffletransfersnon-IPS SPsAdditional SPs
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

Kerala

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.