Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 07:51 pm IST
inIndia

ന്യൂഡൽഹി ; കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജിയ്‌ക്ക് ശേഷമേ നിരാഹാരസമരം അവസാനിപ്പിക്കൂവെന്ന് നിലപാടെടുത്തിരുന്ന ആക്ടിവിസ്റ്റ് സോനം വാങ് ചുക് ഒറ്റരാതി കൊണ്ട് എങ്ങനെ നിലപാട് മാറ്റി ? മോദി സർക്കാർ നിലം പതിക്കുമെന്നും, രാഹുൽ പ്രധാനമന്ത്രിയാകുമെന്നും പറഞ്ഞ് കാത്തിരുന്ന കോൺഗ്രസുകാരും വാങ്ചുകിന്റെ പിന്മാറ്റത്തിന്റെ ഞെട്ടലിലാണ് ഇന്ന് . എൻ എസ് എ ചുമത്തുമെന്ന അറിയിപ്പും, പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചതോടെ സമരപന്തലിൽ നിന്ന് അഭിജിത് ദീപ്കെയും മുങ്ങിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെ ന്യൂഡൽഹി ട്രേഡേഴ്സ് അസോസിയേഷന്റെ ഒരു അറിയിപ്പ് പുറത്ത് വന്നിരുന്നു. കൊണാട്ട് പ്ലേസിലുള്ള കടകളും, ഓഫീസുകളും , റസ്റ്റോറന്റുകളും വൈകിട്ട് ആറരയ്‌ക്ക് തന്നെ അടക്കണമെന്നായിരുന്നു അറിയിപ്പ് . ഇതോടെ സർക്കാരും, ഡൽഹി പൊലീസും കാര്യമായി എന്തോ പ്ലാൻ ചെയ്യുന്നുവെന്ന അഭ്യൂഹങ്ങൾ പരന്നു. സമരത്തിന്റെ മുൻ നിരയിൽ നിന്ന പലരും മുങ്ങാനും തുടങ്ങി. ഇതിനിടെയാണ് അമിത് ഷാ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായും പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിങ്ങുമായും നാല് മണിക്കൂർ നീണ്ടുനിന്ന ഉന്നതതല യോഗം നടത്തിയത്.

വാങ്ചുക്കിന്റെ ആരോഗ്യവും ക്ഷേമവും മുൻഗണനയായി കരുതി അദ്ദേഹത്തിന്റെ ആവശ്യങ്ങളോട് പോസിറ്റീവ് സമീപനം സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു.യോഗത്തിന് ശേഷം, ജിതേന്ദ്ര സിംഗ് വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോയുമായി സംസാരിച്ചു, വാങ്ചുക് ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്നതിനും അദ്ദേഹത്തിന്റെ നിരാഹാരം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അവർക്ക് ഉറപ്പ് നൽകി.

പിന്നാലെ ജെപി നദ്ദയും ജിതേന്ദ്ര സിംഗും ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വാങ്ചുകിനെ കാണാനെത്തി . അദ്ദേഹം ഉന്നയിച്ച രണ്ട് ആവശ്യങ്ങൾ സമാധാനമപരമായി പ്രതിഷേധിച്ചവർക്കെതിരെ നിയമനടപടി ഉണ്ടാകരുതെന്നും, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു. ഇത് രണ്ടും സർക്കാർ അംഗീകരിച്ചു. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. എന്നാൽ അക്രമം അഴിച്ചുവിട്ടവർ അഴിയെണ്ണുകയും ചെയ്യും,അവർക്കെതിരെ നിയമനടപടികളും ഉണ്ടാകും.

പിന്നീട് സമരം അവസാനിപ്പിക്കുകയല്ലാതെ വാങ്ചുകിനും മാർഗമില്ലാതെയായി . സമരം രാജ്യവിരുദ്ധർ ഹൈജാക്ക് ചെയ്തുവെന്ന കാര്യവും വാങ്ചുകിന് ബോധ്യപ്പെട്ടിരുന്നു. ഇനിയും സമരം തുടർന്നാൽ താൻ അടക്കം അകത്താകുമെന്നും അദ്ദേഹത്തിന് ബോധ്യമായി . ലഡാക്ക് കലാപത്തിൽ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയാണ് വാങ് ചുകിനെ അറസ്റ്റ് ചെയ്തിരുന്നത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് ലേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ഏറെ പണിപ്പെട്ടാണ് അന്ന് വാങ്ചുക് പുറത്തിറങ്ങിയത്. എൻ എസ് എ ചുമത്തി അറസ്റ്റിലായാൽ ഒരു വർഷം അകത്ത് കിടക്കേണ്ടി വരുമെന്നും ബോധ്യപ്പെട്ടതോടെ വാങ്ചുക് സമരം അവസാനിപ്പിക്കുകയായിരുന്നു.

 

Tags: Amith sha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

Kerala

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

Kerala

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

Kerala

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.