Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

മോദിയോട് എന്നും സ്നേഹവും ആദരവും അതിനെല്ലാം മീതെ നന്ദിയും ഉള്ളവനാണ് നടന്‍ സല്‍മാന്‍ ഖാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 07:03 pm IST
inIndia, Entertainment

ന്യൂദല്‍ഹി: മോദിയോട് എന്നും സ്നേഹവും ആദരവും അതിനെല്ലാം മീതെ നന്ദിയും ഉള്ളവനാണ് നടന്‍ സല്‍മാന്‍ ഖാന്‍. അതിന്റെ ഒടുവിലുത്തെ ഉദാഹരണമായിരുന്നു സിജെപി പ്രക്ഷോഭവും സോനം വാങ്ചുകിന്റെ നിരാഹാരവും. മലയാളത്തിലെ മഹാനടനുള്‍പ്പെടെ വലിയൊരു സംഘം താരനിര മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ നല്‍കി എരിതീയില്‍ എണ്ണയൊഴിച്ചപ്പോള്‍ സ്നേഹത്തിന്റെയും സമവായത്തിന്റെയും ഭാഷ സംസാരിച്ച് നടന്‍ സല്‍മാന്‍ ഖാന്‍ മാതൃകയായി.

സോനം വാങ്ചുകിനോട് നിരാഹാരം അവസാനിപ്പിച്ച് ഭക്ഷണം കഴിക്കാനും വേണമെങ്കില്‍ തന്റെ വീട്ടില്‍ നിന്നും ഭക്ഷണം കൊടുത്തയക്കാമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. സിജെപി സമരത്തില്‍ പങ്കുകൊണ്ട വിദ്യാര്‍ത്ഥികളോട് വീട്ടിലേക്ക് മടങ്ങിപ്പോയി മാതാപിതാക്കളെ കാണാനും സല്‍മാന്‍ ഉപദേശിച്ചു. ഇത് സദുദ്ദേശ്യത്തോടെ സമരത്തിനെത്തിയ  വിദ്യാര്‍ത്ഥികളിലും ഇന്ത്യയിലൊട്ടുക്കുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളിലും ഇന്ത്യയുടെ മനസാക്ഷിയിലും വലിയ മാറ്റം ഉണ്ടാക്കി.

ജിഹാദികള്‍ മോദിയുടെ രക്തത്തിന് ദാഹിക്കുമ്പോള്‍ മോദിക്ക് പിന്തുണയുമായി സല്‍മാന്‍ഖാന്‍

ഇന്ത്യയിലെ ജിഹാദികള്‍ മുഴുവന്‍ സല്‍മാന്‍ഖാനെ ഉറ്റുനോക്കുകയായിരുന്നു. മോദിയെ അട്ടിമറിക്കാനുള്ള ഗൂഢപദ്ധതിക്ക് സല്‍മാന്‍ ഖാന്റെ പിന്തുണ കിട്ടുമെന്ന് അവര്‍ കണ്‍പാര്‍ത്തിരിക്കുമ്പോഴാണ് എല്ലാവരേയും ഞെട്ടിച്ച് സല്‍മാന്‍ ഖാന്‍ മോദിയെ പിന്തുണച്ച് സമവായത്തിന്റെ ഭാഷ പുറത്തെടുത്തത്. ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു.

ശബാന ആസ്മി, നസറുദ്ദീന്‍ ഷാ, കരീന കപൂര്‍, വരുണ്‍ ധവാന്‍, സൊനാക്ഷി സിന്‍ഹ, കുനാല്‍ കമ്ര, സ്വര ഭാസ്കര്‍ തുടങ്ങി നിരവധി പേര്‍ വിദ്യാര്‍ത്ഥി സമരത്തെ അനുകൂലിച്ച് രംഗത്ത് വന്നു. ഇക്കുറി എന്തുകൊണ്ടോ ജാവേദ് അക്തര്‍ മൗനിയായിരുന്നു. ആക്ഷേപഹാസ്യരൂപത്തില്‍ രംഗത്ത് വന്ന് പാറ്റ പാര്‍ട്ടിയെ ജാവേദ് അക്തര്‍ തുടക്കം മുതലേ അംഗീകരിച്ചില്ല. എന്തായാലും എല്ലാവരില്‍ നിന്നും വ്യത്യസ്തമായി, എല്ലാവരേക്കാള്‍ ശക്തിയുള്ള ശബ്ദം സല്‍മാന്‍ ഖാന്‍ മോദിയെ പിന്തുണച്ചുകൊണ്ട് മുഴക്കി.

സല്‍മാന്‍ മോദിയുടെ ആരാധകന്‍

സല്‍മാന്‍ ഖാന്‍ മോദിയുടെ ആരാധകന്‍ കൂടിയാണ്. മോദിയുടെ വികസനപ്രവര്‍ത്തനങ്ങളെ എപ്പോഴും അഭിനന്ദിക്കുന്ന വ്യക്തിയാണ്. പരീക്ഷാപേപ്പര്‍ ചോര്‍ത്തിയവരെ ശിക്ഷിക്കാന്‍ കര്‍ശനമായ ബില്‍ കൊണ്ടുവരുമെന്നും കുറ്റവാളികളെ വിചാരണ ചെയ്യാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും മോദി പറഞ്ഞപ്പോള്‍ അത് മുഖവിലയ്‌ക്കെടുക്കാനും സല്‍മാന്‍ ആഹ്വാനം ചെയ്തിരുന്നു.

മോദിയ്‌ക്കായി സല്‍മാന്‍ ഖാന്‍

2014ല്‍ മോദി ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കുമ്പോള്‍ മോദിയുടെ ഉറുദുഭാഷയിലെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത് സല്‍മാന്‍ ഖാനാണ്. ഗുജറാത്തില്‍ ഉത്തരായന്‍ പരിപാടിയുടെ ഭാഗമായി പട്ടം പറത്തല്‍ മത്സരം നടന്നപ്പോള്‍ മോദിയ്‌ക്കൊപ്പം സല്‍മാന്‍ ഖാനും പങ്കെടുത്തിരുന്നു. അന്ന് മാധ്യമങ്ങളോട് സംസാരിക്കുകയും അരമണിക്കൂറോളം പട്ടം പറത്തുകയും ചെയ്തിരുന്നു സല്‍മാന്‍ ഖാന്‍.

പിന്നീടും പല പൊതുപരിപാടികളിലും മോദിയും സല്‍മാന്‍ ഖാനും പങ്കെടുത്തിട്ടുണ്ട്. ലോറന്‍സ് ബിഷ്ണോയി ഗ്രൂപ്പ് സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയ ഘട്ടത്തിലും സല്‍മാന് ധാര്‍മ്മിക പിന്തുണ നല്‍കിയിരുന്നു. മോദി മുസ്ലിങ്ങള്‍ക്കെതിരല്ല, പക്ഷെ തീവ്രവാദത്തിന് എതിരാണ് എന്ന് സല്‍മാന്‍ഖാന് നല്ലതുപോലെ അറിയാം.

Tags: salman khanBollywood supportLatest newsSonam wangchukcjpJantar MantarModi Salman Khananti Modi jihadists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.