Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 06:24 am IST
inKerala, India

ന്യൂദല്‍ഹി: കേരളത്തിലെ വാട്സാപ്പ് കലാപവുമായി ഏറെ സാമ്യമുള്ള പാറ്റകളുടെ സമരത്തിലേക്ക് സംസ്ഥാനത്ത് നിന്നുള്ള തീവ്ര ഇസ്ലാമിസ്റ്റുകളും എത്തുന്നു. അന്ന് കലാപം നടന്ന കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള തീവ്ര ഇസ്ലാമിസ്റ്റുകളാണ് പാറ്റ സമരത്തിലേക്കും കൂട്ടത്തോടെ എത്തുന്നത്.

2018 ഏപ്രിലില്‍ കശ്മീര്‍ കത്വയില്‍ എട്ടു വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ നടത്തിയ വാട്സ്ആപ്പ് കലാപത്തിന് സമാന രീതിയിലാണ് കോക്രോച്ച് പാര്‍ട്ടി സമരവും നടത്തുന്നത്. പൂര്‍ണമായും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും അക്രമ സമരവുമായിരുന്നു കേരളത്തിലും ഉണ്ടായത്. അജ്ഞാത ഗ്രൂപ്പുകള്‍ വഴി ആഹ്വാനം ചെയ്ത വാട്സ്ആപ്പ് ഹര്‍ത്താലില്‍ 2018 ഏപ്രില്‍ 16ന് കേരളത്തില്‍ വലിയ അക്രമമാണ് ഉണ്ടായത്. വോയ്‌സ് ഓഫ് യൂത്ത്, ജനകീയ വേദി ഗ്രൂപ്പുകള്‍ വഴിയുള്ള പ്രചാരണത്തെ തുടര്‍ന്നുള്ള ഹര്‍ത്താലില്‍ വടക്കന്‍ കേരളത്തില്‍, പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കുകയും കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്തു. പലയിടങ്ങളിലും പോലീസിനു നേരേ കല്ലേറുണ്ടായി. മുപ്പതോളം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പെണ്‍കുട്ടിയുടെ മരണത്തെ തീവ്ര സ്വഭാവ താത്പര്യക്കാരായ ഗ്രൂപ്പുകള്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വാട്സ്ആപ്പ് കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 385 കേസുകളിലായി 1,595 പേരെ അറസ്റ്റും ചെയ്തിരുന്നു.

സമാന രീതിയിലാണ് കഴിഞ്ഞ ദിവസമുണ്ടായ പാറ്റ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിലെ കലാപശ്രമവും. വാട്സ്ആപ്പ് കലാപമുണ്ടായ അതേ ജില്ലകളില്‍ നിന്നും പാറ്റ സമരത്തിലേക്ക് എത്തുന്നവര്‍ ലോകാവസാനം സംബന്ധിച്ച് ഖുറാനില്‍ പറഞ്ഞിട്ടുണ്ടെന്നും അന്ന് പാറ്റകള്‍ പോലുള്ള ജീവികളാണ് ലോകാവസാനത്തിന് കാരണമാവുകയെന്നും അതാണ് കോക്രോച്ച് സമരമെന്നുമാണ് മലയാള മാധ്യമങ്ങളോട് വിവരിക്കുന്നത്. ഇത്തരക്കാരെ മാധ്യമങ്ങളുടെ മുന്നിലെത്തിക്കാന്‍ സംഘടിത ശ്രമവും നടക്കുന്നുണ്ട്. പാറ്റ സമരത്തില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സാന്നിദ്ധ്യവും ഖാലിസ്ഥാന്‍ വിഘടനവാദികള്‍, ഷഹീന്‍ബാഗ് കലാപകാരികള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യവും ഉണ്ട്. ഇതിന് പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള തീവ്ര ഇസ്ലാമിസ്റ്റുകളും എത്തുന്നത്.

Tags: Cockroach Janata PartyHardline Islamist from North KeralaKhalistan separatistShaheen Bagh agitator
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)
India

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

പുതിയ വാര്‍ത്തകള്‍

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.