Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2026, 12:01 pm IST
inSports

ഗ്ലാസ്‌ഗോ: നാല് വര്‍ഷത്തിന് ശേഷം അഹമ്മദാബാദിലൂടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ആതിഥേയരാകാനൊരുങ്ങുന്ന ഭാരതം ഇക്കുറി എത്രത്തോളം മെച്ചപ്പെടുത്തുമെന്ന് ലോകം ഒന്നാകെ ഉറ്റുന്നോക്കും. കഴിഞ്ഞ തവണ ബിര്‍മിങ്ങാമില്‍ 22 സ്വര്‍ണം ഉള്‍പ്പെടെ 61 മെഡലുകലാണ് ഭാരതം നേടിയത്. പട്ടികയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവായിരുന്ന നീരജ് ചോപ്ര കഴിഞ്ഞ തവണ മത്സരിച്ചിരുന്നില്ല. ഇക്കുറി നീരജ് മത്സരിക്കുന്നുണ്ട്. പാകിസ്ഥാന്റെ ജാവലിന്‍ താരം അര്‍ഷാദ് നദീമും മത്സരത്തിനുണ്ട്. ഒളിംപിക്‌സില്‍ നീരജിനെ മറികടന്ന് അര്‍ഷാദ് സ്വര്‍ണം നേടിയിരുന്നു. അതിന് ശേഷം ഇരു താരങ്ങളും നേര്‍ക്കുനേര്‍ വരുന്ന വേദി കൂടിയാണ് ഈ കോമണ്‍വെല്‍ത്ത് ഗെയിംസ്.

124 താരങ്ങളാണ് ഭാരതത്തെ പ്രതിനിധാനം ചെയ്യാന്‍ ഗ്ലാസ്‌ഗോയില്‍ എത്തിയിരിക്കുന്നത്. അത്‌ലറ്റിക്‌സ് ഇനങ്ങള്‍ക്ക് പുറമെ ബോക്‌സിങ്, ഭാരോദ്വഹനം, ജ്യൂഡോ, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, ട്രാക്ക് സൈക്ലിങ്, ബോള്‍സ്, സ്വിമ്മിങ് എന്നിവയിലും ഭാരത താരങ്ങള്‍ മത്സരിക്കുന്നുണ്ട്. ഇതേ ഗെയിംസിനോട് ചേര്‍ന്ന് നടക്കുന്ന പാരാ അത്‌ലറ്റിക്‌സ് മത്സരങ്ങളിലും ഭാരത താരങ്ങള്‍ മാറ്റുരയ്‌ക്കുന്നുണ്ട്. 3-3 വീല്‍ചെയര്‍ ബാസ്‌കറ്റ്‌ബോള്‍, പാരാ പവര്‍ലിഫ്റ്റിങ്, പാരാ സ്വിമ്മിങ്, പാരാ ട്രാക്ക് സൈക്ലിങ് എന്നിവയിലും ഭാരതത്തിനായി താരങ്ങളിറങ്ങും.

ഗെയിംസിന്റെ ഏറ്റവും വലിയ ആകര്‍ഷണമാകുന്ന അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ 27ന് ആരംഭിക്കുമ്പോള്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ അടക്കമുള്ളവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആഗസ്ത് ഒന്നിനാണ് പുരുഷ ജാവലിന്‍ ത്രോ ഫൈനല്‍. 2018ലെ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് സ്വര്‍ണം നേടിയിരുന്നു.

26-30 തീയതികളിലായാണ് ഭാരോദ്വഹന മത്സരങ്ങള്‍ നടക്കുക. മിരാബായി ചാനു പ്രതീക്ഷാ താരമായി ഇറങ്ങുന്നുണ്ട്.

ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026ന് തിരി തെളിയുന്ന ഇന്ന് ഭാരതത്തിന് രണ്ട് മത്സരങ്ങള്‍. വനിതാ ലോന്‍ ബോള്‍സ് മത്സരത്തോടെ ഭാരതം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് തുടുക്കം കുറിക്കും. ഇതിന് പിന്നാലെ പുരുഷ ലോന്‍സ് ടീമിന്റെ മത്സരവും അരങ്ങേറും. വൈകീട്ട് 4.50ന് മാള്‍ട്ടയ്‌ക്കെതിരെയാണ് വനിതകളുടെ പോരാട്ടം. 6.15ന് പുരുഷ ടീം കാനഡയ്‌ക്കെതിരെയും മത്സരിക്കും.

കഴിഞ്ഞ തവണ ബിര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ലോന്‍ ബൗള്‍സ് മത്സരത്തില്‍ സ്വര്‍ണം നേടിയത് ഭാരതമായിരുന്നു. ലൗലി ചൗബി, പിങ്കി, നയന്‍മോനി സൈക, രൂപ റാണി ടിര്‍ക്കി എന്നിവരടങ്ങിയ ടീം ആണ് ഭാരതത്തിനായി സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ ലോന്‍ ബൗള്‍സ് പുരുഷ ടീം വെള്ളി മെഡല്‍ നേടിയിരുന്നു.

Tags: Commonwealth Games 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.