Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

പിന്നെ പാറ്റയും ഉണ്ടാവില്ല പല്ലിയും ഉണ്ടാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2026, 06:42 pm IST
inKerala

കൊച്ചി : രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെ ഉള്ള Genz യുവജനതയെന്ന് ബിജെപി നേതാവ് പ്രശാന്ത് ശിവൻ . ലക്ഷക്കണക്കിന് യുവതി യുവാക്കൾ ‘ഭാരത് മാതാ കി ജയ്’ മുഴക്കി കൊണ്ട് ഇന്ത്യൻ സൈന്യത്തിനൊപ്പം ജമാ അത് ഇസ്ലാമിയുടെ ‘വിശ്വാസ സഹോദരങ്ങളെ’ നേരിടാൻ അങ്ങ് തെരുവിലേക്ക് ഇറങ്ങും. പിന്നെ പാറ്റയും ഉണ്ടാവില്ല പല്ലിയും ഉണ്ടാവില്ലെന്നും പ്രശാന്ത് ശിവൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം…

അങ്ങനെ മറ്റൊരു നിർണായക സൂചന കൂടി പുറത്തുവന്നു.
ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പ്രധാന പങ്കുവഹിച്ചെന്ന് വിലയിരുത്തപ്പെടുന്ന ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ നടക്കുന്ന “പാറ്റ” പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആ കത്തിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ “Brothers in Faith” (വിശ്വാസസഹോദരങ്ങൾ) എന്ന വിശേഷണത്തോടെയാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ഈ പ്രയോഗം പ്രക്ഷോഭത്തിന്റെ ആശയപരവും സംഘടനാപരവുമായ പിന്തുണയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് പലരും വിലയിരുത്തുന്നു.
അതോടൊപ്പം, ബംഗ്ലാദേശിൽ വിദ്യാർത്ഥി കലാപത്തിലൂടെ ഗവൺമെന്റിനെ മറിച്ചിട്ടതുപോലെ, ഇവിടെയും ചെയ്യണം എന്ന ഒരു “ഡോഗ് വിസിൽ” കൂടിയുണ്ട് ഈ കത്തിൽ. അത് കാണാതെ പോകരുത്. 😄
ഇന്ത്യയുടെ ജനാധിപത്യ സംവിധാനവും ഭരണഘടനയും നിയമവാഴ്ചയും ശക്തമാണ്. അഭിപ്രായവ്യത്യാസങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഭരണഘടനാപരമായ മാർഗങ്ങളാണ് ഈ രാജ്യത്തിന്റെ പാരമ്പര്യം. അതിനാൽ, വിദേശ സംഘടനകളുടെ ആശയപരമോ രാഷ്‌ട്രീയമോ ആയ ഇടപെടലുകൾ ഗൗരവത്തോടെ കാണുകയും ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ സമൂഹം ജാഗ്രത പാലിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെ ഉള്ള Genz യുവജനത.
ലക്ഷക്കണക്കിന് യുവതി യുവാക്കൾ ‘ഭാരത് മാതാ കി ജയ്’ മുഴക്കി കൊണ്ട് ഇന്ത്യൻ സൈന്യത്തിനൊപ്പം ജമാ അത് ഇസ്ലാമിയുടെ ‘വിശ്വാസ സഹോദരങ്ങളെ’ നേരിടാൻ അങ്ങ് തെരുവിലേക്ക് ഇറങ്ങും. പിന്നെ പാറ്റയും ഉണ്ടാവില്ല പല്ലിയും ഉണ്ടാവില്ല

Tags: Prasanth Sivan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

No
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ബി ജെ പിയുടെ പ്രതിഷേധ പ്രകടനം,എം എല്‍ എ ഓഫീസ് പൂട്ടിയ നിലയില്‍

Palakkad

പാലക്കാട് നഗരസഭയില്‍ വോട്ടെടുപ്പിന് മുന്‍പു തന്നെ രണ്ടു വാര്‍ഡുകളില്‍ സിപിഎം തോറ്റു

Kerala

കമ്മികളുടെ നിലവാരം എനിക്കില്ല , ആ ഇല്ലായ്‌മയിൽ ആശ്വാസവും അഭിമാനവും ഉണ്ട് ; സിപിഎമ്മിന് ചുട്ട മറുപടിയുമായി പ്രശാന്ത് ശിവൻ

Kerala

മീനാക്ഷിപുരം സ്പിരിറ്റ് കേസ് : സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.