Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പരിസ്ഥിതിപ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാരിന് കത്തെഴുതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2026, 06:32 pm IST
inIndia
സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

ന്യൂദൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പരിസ്ഥിതിപ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാരിന് കത്തെഴുതി. ബുധനാഴ്ച കേന്ദ്രത്തിന് അയച്ച കത്തിലാണ് പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പുതന്നാല്‍ താന്‍ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാമെന്ന് സോനം വാങ്ചുക് ഉറപ്പു നല്‍കിയത്.

AN APPEAL TO THE GOVERNMENT
regarding breaking my fast…
Once the assurance from govt come I will also appeal to the peacefully protesting students to halt the movement for now and enter into dialogue with the government pic.twitter.com/gR6S8woF5R

— Sonam Wangchuk (@Wangchuk66) July 22, 2026

ചൊവ്വാഴ്ച വാങ്ചുക് ചികിത്സയില്‍ കഴിയുന്ന ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രി ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും വാങ്ചുക്കിനെ സന്ദർശിച്ചതിനു ശേഷമാണ് ഈ സംഭവം. ആശുപത്രിയിൽ തന്നെ സന്ദർശിച്ച് നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതിന് വാങ്ചുക്ക് മന്ത്രിമാർക്ക് നന്ദി പറഞ്ഞു.

വാങ്ചുക്ക് നിരത്തുന്ന ആവശ്യങ്ങള്‍

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം. നല്‍കണമെന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് വാങ്ചുക് നിര്‍ദേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി പരിഗണിക്കുന്നത് ഉൾപ്പെടെ ഉത്തരവാദിത്തം ഉറപ്പാക്കാൻ പാർലമെന്‍റിൽ അർത്ഥവത്തായ ചർച്ച നടത്തണമെന്നതാണ് രണ്ടാമത്തെ വ്യവസ്ഥ.

നിരാഹാരം അവസാനിപ്പിക്കാനുള്ള വ്യവസ്ഥ

വിവിധ പാർട്ടികളിലെ 65 ഓളം എംപിമാർ തന്റെ നിരാഹാരം അവസാനിപ്പിച്ച് രാഷ്‌ട്രസേവനത്തിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്തെഴുതിയിട്ടുണ്ടെന്നും തുടർന്ന് പ്രതിഷേധക്കാർ സർക്കാരിൽ നിന്ന് ഒരു നിയമനടപടിയും നേരിടേണ്ടിവരില്ലെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് താൻ നിരാഹാരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും 59 കാരനായ ആക്ടിവിസ്റ്റ് വിശദീകരിച്ചു.

“എനിക്ക് ജീവിക്കണം. എന്റെ വിദ്യാർത്ഥികളിലേക്കും, വിദ്യാഭ്യാസത്തിലേക്കും, എന്റെ ജീവിതത്തെ നിർവചിച്ച ജോലിയിലേക്കും ഞാൻ മടങ്ങാൻ ആഗ്രഹിക്കുന്നു. എന്നാൽ ഈ പ്രസ്ഥാനം ആരംഭിച്ച ചെറുപ്പക്കാരുടെ ചെലവിൽ എനിക്ക് അത് ചെയ്യാൻ കഴിയില്ല. ഈ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് യുവ പ്രതിഷേധക്കാരിൽ ആരും ശിക്ഷാർഹമോ പ്രതികാരപരമോ ആയ നിയമനടപടികൾ നേരിടേണ്ടിവരില്ലെന്ന് സർക്കാരിൽ നിന്ന് വ്യക്തമായ ഉറപ്പ് വേണം.,” അദ്ദേഹം കത്തില്‍ എഴുതുന്നു. .

“അത്തരമൊരു ഉറപ്പ് ലഭിച്ചാൽ, ലക്ഷക്കണക്കിന് യുവ ഇന്ത്യക്കാരുടെ അഭിലാഷങ്ങൾക്കും സർക്കാർ ചെവികൊടുത്തിട്ടുണ്ടെന്ന വിശ്വാസത്തോടെ ഞാൻ എന്റെ നിരാഹാരം അവസാനിപ്പിക്കും. അത്തരമൊരു ഉറപ്പ് ലഭിച്ചില്ലെങ്കിൽ, ഞാൻ അനിശ്ചിതകാലത്തേക്ക് നിരാഹാരം തുടരാൻ നിർബന്ധിതനാകും,” വാങ്ചുക്ക് കൂട്ടിച്ചേർത്തു.

Tags: CJP protestfastingJitendra SinghJP NaddaLatest newsNEET rowSonam wangchuk
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Entertainment

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.