Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Jul 22, 2026, 11:39 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിനായി ക്ഷേത്രത്തിന്റെയും ചര്‍ച്ചിന്റെയും വസ്തു ഏറ്റെടുത്തും നിര്‍മിച്ചിരുന്ന ആരാധനാലയ ഭാഗങ്ങളും ചുറ്റുമതിലും നീക്കം ചെയ്തും നടപടികള്‍ പുരോഗമിക്കെ വട്ടിയൂര്‍ക്കാവ് മുസ്ലീം ജമാഅത്തിനു മുന്നില്‍ മുട്ടിടിച്ച് മന്ത്രി കെ. മുരളീധരന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേതന്നെ പള്ളികമ്മിറ്റി ഭാരവാഹികളുമായി നടത്തിയ രഹസ്യ ഉടമ്പടിയെത്തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം തടസപ്പെടുത്തുന്ന നടപടിയുമായി സ്ഥലം എംഎല്‍എയും മന്ത്രിയുമായ കെ. മുരളീധരന്‍ രംഗത്തെത്തിയത്. വികസനത്തെ അനുകൂലിക്കുന്ന മുസ്ലീംങ്ങളെ തള്ളിക്കൊണ്ടാണ് തീവ്രചിന്താഗതിക്കാരുടെ പിന്തുണയ്‌ക്കായി വട്ടിയൂര്‍ക്കാവ് വികസനത്തിന് തുരങ്കം വയ്‌ക്കുന്നത്.

വസ്തു ഏറ്റെടുക്കലും നഷ്ടപരിഹാരം നല്‍കലും ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞതിനുശേഷമാണ് അലൈന്‍മെന്റ് മാറ്റമെന്ന പേരില്‍ ജമാഅത്ത്മ്മിറ്റിയെ സുഖിപ്പിക്കാനുള്ള കെ. മുരളീധരന്റെ നടപടി. വസ്തു ഏറ്റെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുനര്‍നിര്‍മിച്ച വ്യാപാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പൊളിച്ചുനീക്കാനുള്ള പദ്ധതിയാണ് മന്ത്രിയും ജമാഅത്ത് ഭാരവാഹകളും ചേര്‍ന്ന് ഒരുക്കിയതെന്നാണ് സൂചന. ജമാഅത്തിന്റെ മതില്‍ക്കെട്ട് സംരക്ഷിക്കാന്‍ എതിര്‍ വശത്തുള്ള നഗരസഭ ഷോപ്പിംഗ് കോംപ്ലക് അപ്പാടെ പൊളിച്ചനീക്കാമെന്നാണ് മന്ത്രി പള്ളിഭാരവാഹികള്‍ക്ക് നല്‍കിയ രഹസ്യ ഉറപ്പ്. ഇതിനായി കഴിഞ്ഞദിവസം നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന പത്തോളം കടകളില്‍ അതിക്രമിച്ചുകയറി അളവെടുത്ത് അടയാളം ചെയ്യുകയുണ്ടായി. ഇതോടെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ ആശങ്കയിലായി.

റോഡിന് മധ്യഭാഗത്തു നിന്നും ഇരുവശങ്ങളിലേക്കും 9.5 മീറ്റര്‍ അളവ് കണക്കാക്കിയായിരുന്നു റോഡുവികസനം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ജമാഅത്ത് വക വസ്തു വിട്ടുകൊടുക്കില്ലെന്ന് ഭാരവാഹികളില്‍ ഒരുവിഭാഗം കര്‍ശന നിലപാട് സ്വീകരിച്ചതോടെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെ. മുരളീധരന്‍ സ്ഥലത്തെത്തി തന്നെ വിജയിപ്പിച്ചാല്‍ ജമാഅത്ത് വക വസ്തു റോഡുവികസനത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് വാക്കു നല്‍കിയിരുന്നു. ഇതോടെ പള്ളിഭാരവാഹികള്‍ ആവശ്യപ്പെട്ടതനുസരിച്ച് മുസ്ലീം വോട്ടുകള്‍ കെ. മുരളീധരന് അനുകൂലമായി ക്രോഡീകരിക്കുകയായിരുന്നു. ധാരണയനുസരിച്ച് റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം മുസ്ലീം ജമാഅത്തിന്റെ എതിര്‍ഭാഗത്തുനിന്ന് മാത്രം ഏറ്റെടുക്കാനുള്ള നീക്കമാണ് നടത്തുന്നത്. വലിയൊരു വളവുള്ള ഭാഗത്ത് ഒരുവശത്തുനിന്ന് മാത്രം വസ്തു ഏറ്റെടുക്കുന്നത് റോഡില്‍ കൂടുതല്‍ വളവുണ്ടാകാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ അറിയിച്ചിട്ടും മന്ത്രി പിന്‍മാറാന്‍ തയ്യാറാകുന്നില്ലെന്നും നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയരുമെന്നുമാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്.

Tags: Vattiyoorkavu JunctionDevaswom Minister K. MuraleedharanVattiyoorkavu Muslim Jama-ath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

വട്ടിയൂര്‍ക്കാവില്‍ നടന്ന ജനസദസില്‍ അനില്‍കുമാര്‍ പണ്ടാല സംസാരിക്കുന്നു
Thiruvananthapuram

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനം നടപ്പാക്കണം

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.