Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനം നടപ്പാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2025, 12:15 pm IST
inThiruvananthapuram
വട്ടിയൂര്‍ക്കാവില്‍ നടന്ന ജനസദസില്‍ അനില്‍കുമാര്‍ പണ്ടാല സംസാരിക്കുന്നു

വട്ടിയൂര്‍ക്കാവില്‍ നടന്ന ജനസദസില്‍ അനില്‍കുമാര്‍ പണ്ടാല സംസാരിക്കുന്നു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനം അടിയന്തരമായി നടപ്പിലാക്കണമെന്ന് ജനസദസിലെ പ്രധാന ആവശ്യം. കാലങ്ങളായുള്ള ആവശ്യമാണ് വട്ടിയൂര്‍ക്കാവിന്റെ വികസനം. രണ്ട് പ്രധാന റോഡുകള്‍ ചേരുന്ന ഭാഗം കുപ്പിക്കഴുത്തു പോലെയാണ്. ഗതാഗതക്കുരുക്കും രൂക്ഷമാണ്. വികസനത്തിനായി ഉദ്ഘാടനം നടത്തി മടങ്ങിയെങ്കിലും നടപടികള്‍ വേഗത്തിലാകുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു.

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വട്ടിയൂര്‍ക്കാവില്‍ നടന്ന ജനസദസിലാണ് പ്രധാന ആവശ്യമായി ജംഗ്ഷന്റെ വികസനം നാട്ടുകാര്‍ ഉന്നയിച്ചത്. ഫുട്പാത്തുകളുടെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. തെരുവുനായ്‌ക്കളെകൊണ്ട് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. അതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണം. ഉറവിട മാലിന്യ സംസ്‌കരണത്തിന് സെന്‍ട്രലൈസിഡ് മാതൃക നടപ്പിലാക്കണം. റോഡുകളില്‍ മാലിന്യം വലിച്ചെറിയുന്ന പ്രവണത കൂടുതലാണെന്നും പരാതി ഉയര്‍ന്നു. നഗരാസൂത്രണ വിദഗ്‌ദ്ധന്‍ അനില്‍കുമാര്‍ പണ്ടാല ജനസദസ്സ് ഉദ്ഘാടനം ചെയ്തു. പിടിപി നഗര്‍ കൗണ്‍സിലര്‍ അഡ്വ. വി. ജി. ഗിരി അധ്യക്ഷനായി.

Tags: janasadasjanambhumi@50Vattiyoorkavu Junction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

തിരുവനന്തപുരത്ത് നടന്ന ജന്മഭൂമി പ്രവര്‍ത്തകസംഗമത്തില്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡയറക്ടര്‍ ടി. ജയചന്ദ്രന്‍, റസി. എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍, മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം
Kerala

ജന്മഭൂമി പ്രവര്‍ത്തക സംഗമം നടന്നു

ആക്കുളം വാര്‍ഡിലെ ജനസദസ് ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ മധുസൂദനന്‍നായര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു
Thiruvananthapuram

എയിംസിന് സ്ഥലമുണ്ട് പുലയനാര്‍കോട്ടയില്‍

Thiruvananthapuram

വെള്ളാറിനെ ലഹരിയില്‍ നിന്നും രക്ഷിക്കണം

Kerala

നമസ്‌തേ കിള്ളിയാര്‍ നദീവന്ദന യാത്ര ഇന്ന്

പുതിയ വാര്‍ത്തകള്‍

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.