Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

മധു കുട്ടംപേരൂര്‍byമധു കുട്ടംപേരൂര്‍
Jul 20, 2026, 09:30 am IST
inSamskriti

സീതാന്വേഷണത്തിനായി ലങ്കയിലേക്ക് പുറപ്പെടുന്ന ഹനൂമാന്റെ ദൃഢനിശ്ചയവും ലക്ഷ്യബോധവും നമുക്ക് ഓരോരുത്തര്‍ക്കും വഴികാട്ടിയാണ്. ‘മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്ചലം’ എന്നാണ് എഴുത്തച്ഛന്‍ പറയുന്നത്. ‘ദശവദനപുരിയില്‍ നിജഹൃദയവും ഉറപ്പിച്ചു’ എന്ന് വീണ്ടും ആ ദൃഢനിശ്ചയത്തെ അരക്കിട്ട് ഉറപ്പിക്കുന്നു. വഴിമധ്യേയുള്ള ഒരു പ്രലോഭനത്തിനും വശംവദനാകാതെ സീതാന്വേഷണം എന്ന ഏക ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് എല്ലാവര്‍ക്കും മാര്‍ഗ്ഗദര്‍ശകം തന്നെ. തടസ്സങ്ങളെ തച്ചുടച്ചും പ്രലോഭനങ്ങളില്‍ കണ്ണുടക്കാതെയും ഉത്തമ വിശ്വാസത്തോടെ സഞ്ചരിച്ചാല്‍ ഏതു വിജയവും കൈവരിക്കാമെന്ന് ഹനൂമാന്‍ നമ്മെ കാണിച്ചുതരുന്നു.

ഹനുമാന്റെ വഴിമധ്യേ സുരസ എന്ന രാക്ഷസി എത്തുന്നു. സുരസ വാ പിളര്‍ക്കുന്നതിനനുസരിച്ച് ഹനുമാനും വലുപ്പമേറി വരുന്നു. അവസാനം ഹനുമാന്‍ പെട്ടെന്ന് കൃശഗാത്രനായി വായില്‍ പ്രവേശിച്ചു പുറത്തുവരുന്നു. ആ വിസ്മയം കണ്ട് സുരസ ഹനുമാനെ വന്ദിക്കുന്നു. കുറച്ചുകൂടി യാത്ര ചെയ്യുമ്പോള്‍ മൈനാക പര്‍വ്വതം മാനുഷവേഷം പൂണ്ട് മാടി വിളിക്കുന്നു. അമൃതസമമായ ജലം കുടിക്കാനും മധുരതരമായ ഫലങ്ങള്‍ ഭക്ഷിക്കാനും തുടര്‍ന്ന് വിശ്രമിക്കാനും എല്ലാം മൈനാക പര്‍വ്വതം ഉപദേശിക്കുന്നു. എന്നാല്‍ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഈ സുഖഭോഗങ്ങളെല്ലാം ത്യജിക്കുകയാണ് ഹനുമാന്‍. നിഴലിനെ പിടിച്ചുനിര്‍ത്തിക്കൊണ്ട് വഴിയിലുള്ളവരെ കൊന്നു തിന്നുന്ന സിംഹികയെ കാലുകൊണ്ട് ശക്തിയായി തൊഴിച്ചു മാറ്റുന്നുണ്ട്. അങ്ങനെ എല്ലാ തടസ്സങ്ങളും തരണം ചെയ്യുന്നു. പ്രലോഭനങ്ങളില്‍ പതറാത്ത മനസ്സും അചഞ്ചലമായ വിശ്വാസവും ലക്ഷ്യം നേടാനുള്ള നിശ്ചയദാര്‍ഢ്യവും എക്കാലത്തും ഏത് തലമുറയ്‌ക്കും വഴികാട്ടിയാണ് എന്ന് ഹനൂമാന്‍ സ്വന്തം പ്രവൃത്തികളിലൂടെ കാട്ടിത്തരുന്നു.

Tags: RamayanamLord RamaDevotionalRamayana Masam 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

രാമായണ മഴയില്‍

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.