രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !
സീതാന്വേഷണത്തിനായി ലങ്കയിലേക്ക് പുറപ്പെടുന്ന ഹനൂമാന്റെ ദൃഢനിശ്ചയവും ലക്ഷ്യബോധവും നമുക്ക് ഓരോരുത്തര്‍ക്കും വഴികാട്ടിയാണ്. 'മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്ചലം' എന്നാണ് എഴുത്തച്ഛന്‍ പറയുന്നത്. 'ദശവദനപുരിയില്‍ നിജഹൃദയവും ഉറപ്പിച്ചു' എന്ന് വീണ്ടും...











