Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 09:14 pm IST
inIndia

ന്യൂഡൽഹി : കേന്ദ്ര സർക്കാരാണ് ചർച്ച നടത്താൻ തങ്ങളെ വിളിച്ചതെന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ വക്താവ് സൗരവ് ദാസിന്റെ വാദം നുണയെന്ന് റിപ്പോർട്ട്. മോദി സർക്കാർ പ്രതിഷേധക്കാരുമായി ചർച്ചകൾക്കായി ബന്ധപ്പെട്ടുവെന്നും അശുതോഷ് റാങ്കയ്‌ക്കൊപ്പം സിജെപിയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി ജെ.പി. നദ്ദയെ കാണാൻ പോകുകയാണെന്നും അവകാശപ്പെട്ടാണ് സൗരവ് ദാസ് എക്‌സിൽ പോസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ സർക്കാർ തങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നും, യുവാക്കളുടെ വലിയ സംഘം അവർക്കൊപ്പം നിന്നിരുന്നുവെന്നും, പാർട്ടിയുടെ ആവശ്യങ്ങൾ പൂർണ്ണമായും വ്യക്തമാണെന്നുമൊക്കെ പറഞ്ഞായിരുന്നു ട്വീറ്റ് . ‘ദി ഹിന്ദു’ പത്രപ്രവർത്തക വിജയിത സിംഗും തന്റെ സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് പങ്ക് വച്ചു

കേന്ദ്ര സർക്കാരിനുവേണ്ടി ന്യൂഡൽഹി ഡിസിപി സച്ചിൻ ശർമ്മ സിജെപി ടീമുമായി ഇടപഴകുന്നുണ്ടെന്നും വിജയിത പറഞ്ഞിരുന്നു . ആദ്യം ജില്ലാ മജിസ്‌ട്രേറ്റുമായും പിന്നീട് കേന്ദ്ര സർക്കാരിൽ നിന്നുള്ള സെക്രട്ടറിയുമായും, തുടർന്ന് സംസ്ഥാന മന്ത്രി തലത്തിലുള്ള ഉദ്യോഗസ്ഥരുമായും ചർച്ച നടത്തണം , പ്രധാനമന്ത്രിയുമായി ചർച്ച നടത്തണമെന്നൊക്കെയായിരുന്നു പാറ്റകളുടെ ആവശ്യം. അവർ കാണാൻ ആഗ്രഹിക്കുന്ന മന്ത്രിമാരുടെ പട്ടിക പോലും ഡിസിപിക്ക് കൈമാറി.

എന്നാൽ മോദി സർക്കാർ സിജെപിയുമായി ചർച്ചകൾ നടത്താൻ മുൻ കൈ എടുത്തിട്ടില്ലെന്നാണ് സൂചന .ഇക്കാര്യം കേന്ദ്രമന്ത്രി ജെ പി നദ്ദയുടെ ട്വീറ്റിൽ നിന്ന് തന്നെ വ്യക്തമാണ് . ‘ ഇന്ന് രാവിലെ, ആദ്യമായി, സർക്കാരുമായി ചർച്ച നടത്താനുള്ള ഒരു നിർദ്ദേശം പ്രതിഷേധക്കാരിൽ നിന്ന് വന്നു, രാവിലെ 11:50 മുതൽ ഞങ്ങളുടെ ചർച്ചകൾ ആരംഭിച്ചു. സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് യോഗം നടന്നത്. അവരുടെ പ്രതിനിധി സംഘവുമായി വിശദമായ വാക്കാലുള്ള ചർച്ച നടന്നു, വൈകുന്നേരം 4 മണിയോടെ അവർ എനിക്ക് ഒരു രേഖാമൂലമുള്ള നിവേദനം സമർപ്പിച്ചു.“ എന്നാണ് നദ്ദ കുറിച്ചത്.

ഇതോടെ സർക്കാരാണ് തങ്ങളെ ചർച്ചയ്‌ക്ക് വിളിച്ചതെന്ന പാറ്റകളുടെ വാദം പൊളിഞ്ഞു. ചർച്ചയിൽ തീരുമാനങ്ങളും എടുത്തിട്ടില്ല . ഇതെല്ലാം പട്ടിണി സമരം അവസാനിപ്പിക്കാൻ അഭിജിത് ദിപ്കെ നടത്തിയ നുണ പ്രചാരണമാണെന്നാണ് സൂചന.

Tags: cjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

പുതിയ വാര്‍ത്തകള്‍

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.