Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മോദി ഗുരുവായൂരില്‍ വെച്ച് മമ്മൂട്ടിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്നും മോദിക്ക് ഹസ്തദാനം നല‍്കിയില്ലെന്നും പറഞ്ഞ് കയ്യടിച്ചവര്‍ എല്ലാം ഇപ്പോള്‍ ഞെട്ടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 06:21 pm IST
in Kerala, Entertainment
മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ന്യൂദല്‍ഹി: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മോദി ഗുരുവായൂരില്‍ വെച്ച് മമ്മൂട്ടിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്നും മോദിക്ക് ഹസ്തദാനം നല‍്കിയില്ലെന്നും പറഞ്ഞ് കയ്യടിച്ചവര്‍ എല്ലാം ഇപ്പോള്‍ ഞെട്ടുകയാണ്. കാരണം കോണ്‍ഗ്രസ് സര്‍ക്കാര്‍ 2004 മുതല്‍ 2014 വരെ ഭരിച്ചിട്ടും അംഗീകരിക്കാതിരുന്ന മമ്മൂട്ടിയെ ഇപ്പോള്‍ തലങ്ങും വിലങ്ങും പുരസ്കാരം നല്‍കി ആദരിക്കുന്നത് മോദി സര്‍ക്കാര്‍.

കഴിഞ്ഞ ദിവസം മമ്മൂട്ടിക്ക് മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്കാരം ലഭിക്കുന്നത് 1999ല്‍ ആണ്. ഡോ. ബാലാ സാഹേബ് അംബേദ്കര്‍ എന്ന ഇംഗ്ലീഷിലും ഹിന്ദിയിലും നിര്‍മ്മിച്ച ഈ സിനിമയ്‌ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നാമത് നല്‍കുമ്പോള്‍ വാജ് പേയി ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. ഇപ്പോള്‍ വീണ്ടും ഭ്രമയുഗം എന്ന സിനിമയ്‌ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏകദേശം 27 വര്‍ഷത്തിന് ശേഷം മമ്മൂട്ടിക്ക് നല്‍കുന്നത് മോദീസര്‍ക്കാരാണ്.

നടന്‍ മമ്മൂട്ടിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചത് 1998ല്‍ ആണ്. 28 വര്‍ഷം മുന്‍പ്. അന്ന് ജനതാദളിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് ഗവര്‍ണ്മെന്‍റാണ് ഈ അവാര്‍ഡ് പ്രഖ്യാപിച്ചത്. ജനതാദളിന്റെ ഐ.കെ. ഗുജ്റാള്‍ ആയിരുന്നു അന്ന് പ്രധാനമന്ത്രി. പക്ഷെ രണ്ട് മാസത്തില്‍ ഈ സര്‍ക്കാര്‍ താഴെ വീണു. പിന്നീട് വാജ് പേയി പ്രധാനമന്ത്രിയായി എത്തി. മമ്മൂട്ടിക്ക് പത്മശ്രീ സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായത് വാജ് പേയി പ്രധാനമന്ത്രിയായിരുന്ന സര്‍ക്കാരില്‍ നിന്നാണ്.

അതിന് ശേഷം 2004 മുതല്‍ 2014 വരെ മന്മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായി. കോണ്‍ഗ്രസ് സര്‍ക്കാര്‍ പത്ത് വര്‍ഷം കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്നിട്ടും മമ്മൂട്ടിക്ക് പത്മഭൂഷണ്‍ നല്‍കിയില്ല. ഇപ്പോഴിതാ 2026ല്‍ മോദി സര്‍ക്കാര്‍ തന്നെ മമ്മൂട്ടിക്ക് പത്മഭൂഷണ്‍ സമ്മാനിച്ചു. .

ഏറ്റവും ഉന്നതമായ മൂന്നാമത്തെ സിവിലിയന്‍ പുരസ്കാരമാണ് മമ്മൂട്ടിക്ക് ഇപ്പോള്‍ നല്‍കുന്ന പത്മഭൂഷണ്‍. ഇതിന് മുകളില്‍ രണ്ട് പദവി കൂടിയേ ഉള്ളൂ- പത്മവിഭൂഷണും ഭാരത് രത്നയും. ന്യൂനപക്ഷസമുദായത്തിലുള്ള വ്യക്തിയായതിനാല്‍ മമ്മൂട്ടി എന്ന നടനെ അവഗണിക്കുന്നു എന്ന് അനാവശ്യമായ വിമര്‍ശനങ്ങള്‍ കേരളത്തില്‍ നിന്നും പലരും ഒളിഞ്ഞും തെളിഞ്ഞും നടത്തിയിരുന്നു. പക്ഷെ അതെല്ലാം തെറ്റാണെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. മമ്മൂട്ടിയെ മോദി സര്‍ക്കാര്‍ തഴയുന്നു എന്ന കേരളത്തിലെ ജിഹാദികളുടെയും മീഡിയ വണ്‍ ഉള്‍പ്പെടെയുള്ള ജിഹാദി മാധ്യമങ്ങളുടെയും വിമര്‍ശനത്തിന്റെ കൂടി നട്ടെല്ലൊടിക്കുകയായിരുന്നു പത്മഭൂഷണ്‍ പ്രഖ്യാപനത്തിലൂടെ മോദി സര്‍ക്കാര്‍.

Tags: MammoottyVajpayeeLatest newsNational Award for best actorPadma award72nd National Film awardsPadmabhushan awardModi Mammootty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

Kerala

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Mollywood

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

പുതിയ വാര്‍ത്തകള്‍

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.