Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

റെയില്‍വേ ട്രാക്കില്‍ മലം വീണിരുന്ന പഴയ ടോയ്ലറ്റുകള്‍ക്ക് പകരം പുതിയ തരം ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഡോ. ജോര്‍ജ്ജ് ജോസഫ് തീമ്പലങ്ങാടിന് ആ പദ്ധതി ഇന്ത്യന്‍ റെയില്‍വേയിലുടനീളം നടപ്പാക്കാന്‍ സഹായിച്ചത് അമിത് ഷാ ആയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 07:28 pm IST
in Kerala, India

തിരുവനന്തപുരം: ഇന്ത്യയിലെ ട്രെയിനുകളില്‍ പഴയ കക്കൂസുകള്‍ക്ക് പകരം ബയോ ടോയ് ലറ്റുകള്‍ നിര്‍മ്മിക്കാന്‍ സഹായിച്ചത് അമിത് ഷായാണെന്ന് തുറന്ന് പറഞ്ഞ് അതിന്റെ ശില്‍പിയായ. ഡോ. ജോർജ്ജ് ജോസഫ് തീമ്പലങ്ങാട്. റെയില്‍വേ ട്രാക്കില്‍ മലം വീണിരുന്ന പഴയ ടോയ്ലറ്റുകള്‍ക്ക് പകരം പുതിയ തരം ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഡോ. ജോര്‍ജ്ജ് ജോസഫ് തീമ്പലങ്ങാടിന് ആ പദ്ധതി ഇന്ത്യന്‍ റെയില്‍വേയിലുടനീളം നടപ്പാക്കാന്‍ സഹായിച്ചത് അമിത് ഷാ ആയിരുന്നു. രാജ്യത്തിന് ഗുണം ചെയ്യുന്ന മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അമിത് ഷായെപ്പോലുള്ളവരുടെ ആവേശം അത്ഭുതപ്പെടുത്തുന്നുവെന്നും ഡോ. ജോര്‍ജ്ജ് ജോസഫ് തീമ്പലങ്ങാട് പറയുന്നു.

ഈയിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡോ. ജോര്‍ജ്ജ് ജോസഫ് തീമ്പലങ്ങാട് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അന്ന് അമിത് ഷാ ബിജെപിയുടെ ദേശീയ പ്രസിഡന്‍റായിരുന്നു. തന്റെ പദ്ധതിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയുമായി അദ്ദേഹം അമിത് ഷായെ കണ്ടു. ഈ പദ്ധതി ഉടനെ നടപ്പാക്കാന്‍ വേണ്ടത് ചെയ്യാമെന്ന് അമിത് ഷാ ഉറപ്പുനല്‍കി. വൈകാതെ ആ പദ്ധതി ഇന്ത്യയിലെമ്പാടും നടപ്പാക്കാന്‍ അമിത് ഷാ മുന്‍കയ്യെടുത്തുവെന്ന് ഡോ. ജോര്‍ജ്ജ് ജോസഫ് തീമ്പലങ്ങാട് പറയുന്നത്.

നേരത്തെ യാത്രക്കാരുടെ മലം നേരിട്ട് റെയില്‍പാളങ്ങളില്‍ വീഴുന്ന തരം കക്കൂസുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിന് ഒരു മാറ്റം വരണമെന്നും തന്റെ ജീവിതം ഈ മാറ്റത്തിന് വേണ്ടി ഉഴിഞ്ഞുവെയ്‌ക്കുമെന്നും തീരുമാനമെടുത്ത ഡോ. ജോര്‍ജ്ജ് ജോസഫ് തീമ്പലങ്ങാടിന് അമേരിക്കയില്‍ ചെലവഴിച്ച കാലത്താണ് ഇതിന് ബദലായ ഒരു സാങ്കേതിക വിദ്യ കണ്ടെത്താനായത്. പിന്നീട് ചൈനയില്‍ നിന്നും സാങ്കേതികവിദ്യ മെച്ചപ്പെടുത്താനുള്ള ആശയങ്ങള്‍ ലഭിച്ചു. ഈ പദ്ധതി നടപ്പാക്കേണ്ടതിന് സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ അദ്ദേഹം ജസ്റ്റിസ് കെ.ടി. തോമസിന്റെ നിര്‍ദേശപ്രകാരം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അവിടെ അനുകൂലമായി വിധി ലഭിക്കുകയും ചെയ്തു. റെയില്‍വേയില്‍ ബയോ ടോയ് ലറ്റുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ കാര്യത്തില്‍ 30 ദിവസത്തിനകം ഒരു തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പിന്നീട് ഈ കോടതി ഉത്തരവും കൊണ്ടാണ് തിരുവനന്തപുരത്ത് വെച്ച് അമിത് ഷായെ കണ്ടത്. അമിത് ഷാ ഈ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി.പദ്ധതി നടപ്പാക്കപ്പെട്ടതിന് ശേഷം ഡോ. ജോര്‍ജ്ജ് ജോസഫ് തീമ്പലങ്ങാടിന് ഒരു ഓമനപ്പേരും ലഭിച്ചു- റെയില്‍വേയെ ഡയപ്പര്‍ ഇടീച്ച ഡോക്ടര്‍ എന്നതായിരുന്നു ഈ വിശേഷണം. ഈ പദ്ധതി നടപ്പാക്കുന്നതിന് റെയില്‍വേയെ പ്രേരിപ്പിച്ചതിന് അന്ന് ബിജെപി രാഷ്‌ട്രപതിയാക്കിയ ഡോ. എപിജെ അബ്ദുള്‍ കലാമിനും ഒരു പങ്കുണ്ട്. മാത്രമല്ല, ഈ പദ്ധതി പൈലറ്റ് പദ്ധതി എന്ന നിലയില്‍ ആദ്യം നടപ്പാക്കിയത് രാമേശ്വരം മേഖലയിലെ ട്രെയിനില്‍ ആണ്. കലാമിന്റെ ജന്മനാട് കൂടിയാണ് രാമേശ്വരം.

മറ്റൊരു ആശയം കൂടി അദ്ദേഹത്തിനുണ്ട്. മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കാനുള്ള പദ്ധതി. ഇക്കാര്യം അന്ന് രാഷ്‌ട്രപതിയായിരുന്ന എപിജെ അബ്ദുള്‍ കലാമുമായി ചര്‍ച്ച ചെയ്തിരുന്നു. മലത്തെ ഗ്യാസാക്കി മാറ്റി അതില്‍ നിന്നും വൈദ്യുതി സൃഷ്ടിക്കുന്നതാണ് ഈ പദ്ധതി. ഇത് ആരോഗ്യരംഗത്ത് വലിയ മാറ്റം ഉണ്ടാക്കും. മലത്തെ ഉയര്‍ന്ന ഊഷ്മാവും മര്‍ദ്ദവും ഉപയോഗിച്ച് ഗ്യാസാക്കി മാറ്റുന്നതാണ് പദ്ധതി.ഇത് നടപ്പാക്കിയാല്‍ 150 കോടി ജനങ്ങളുള്ള ഇന്ത്യയുടെ വലിയൊരു തലവേദനയ്‌ക്ക് പരിഹാരമാകും.

Tags: amit-shahindian railwayLatest newsAPJ AbdulKalamDrGeorgeJosephTheembalangaduBio toilet in Trains
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)
Kerala

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)
India

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

India

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

Kerala

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍
India

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

പുതിയ വാര്‍ത്തകള്‍

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.