Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്ക്കരിച്ചിരുന്നുവെന്ന പ്രസ്താവന ; ഹിന്ദുസംഘടനകളുടെ പരാതിയിൽ മൗലാന സർജിസ് അൻസാരിയ്‌ക്കെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2026, 01:30 pm IST
inIndia

ലക്നൗ : ഭഗവാൻ ശ്രീകൃഷ്ണൻ ഇസ്ലാമിനെ പറ്റി പ്രസംഗിച്ചിരുന്നുവെന്നും, അഞ്ച് നേരം പ്രാർത്ഥിച്ചിരുന്നുവെന്നും പ്രസംഗിച്ച  മൗലാന സർജിസ് അൻസാരിയ്‌ക്കെതിരെ കേസ്.

ദിവസങ്ങൾക്ക് മുൻപ് ജാർഖണ്ഡിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തായിരുന്നു മൗലാന ജാർജിസ് അൻസാരിയുടെ ഈ വിവാദ പരാമർശം . സമ്മേളനത്തിനിടെ അദ്ദേഹം ഭഗവദ്ഗീതയിലെ ഒരു ശ്ലോകം ചൊല്ലുകയും ഭഗവാൻ കൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചുവെന്നും ഒരു ദിവസം അഞ്ച് തവണ പ്രാർത്ഥന നടത്തിയെന്നും അവകാശപ്പെട്ടു.

” കൃഷ്ണനും അഞ്ച് തവണ നമസ്‌കരിക്കുമായിരുന്നു. നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, ശ്രീമദ് ഭഗവദ് ഗീതയിലെ ആറാം അധ്യായത്തിലെ 10-ാം വാക്യം നോക്കൂ. യോഗി യുഞ്ജീത് സതതമാത്മാനം ഏകകി, അതിൽ കൃഷ്ണൻ അർജുനനോട് പറയുന്നു, ഹേ അർജുനാ, നീ ദൈവത്തെ ആരാധിക്കുകയാണെങ്കിൽ നിന്റെ മുഴുവൻ ശരീരവും കൊണ്ട് യോഗ ചെയ്യുക. നിന്റെ മുഴുവൻ ശരീരവും കൊണ്ട് യോഗ ചെയ്യുക, അതായത്, നിന്നുകൊണ്ട് മാത്രമല്ല, മുഴുവൻ ശരീരവും കൊണ്ട് ആരാധന നടത്തണം.

ഇന്ന് ഹിന്ദു മതത്തിലേക്ക് പോകൂ, ആളുകൾ ഇങ്ങനെ കൈകൾ ഉയർത്തും, ഓം നമഃ ശിവായ, ആരാധന അവസാനിച്ചു. അവർ പുസ്തകങ്ങൾ വായിച്ചാൽ, ഇസ്ലാമിനെ സ്നേഹിക്കാൻ തുടങ്ങും. കാരണം ഇസ്ലാം മുസ്ലീങ്ങളുടെ മതം മാത്രമല്ല. അത് അവരുടെയും മതമാണ് . ഇസ്ലാം വിശ്വാസത്തെ പറ്റി ശ്രീരാമനും , ശ്രീകൃഷ്ണനും പറഞ്ഞതാണെന്നും “ അൻസാരി പറഞ്ഞിരുന്നു.

തുടർന്ന് ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കാൻ ശ്രമുച്ചക്ക് അൻസാരിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ  പ്രതിഷേധം ഉയർത്തി രംഗത്തെത്തി . പൊലീസിൽ പരാതിയും നൽകി. പ്രസ്താവനയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തുവെന്നാണ് സൂചന.

 

Tags: islam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

India

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

Kerala

നൊയമ്പെടുത്തപ്പോൾ പ്രോത്സാഹിപ്പിച്ചു , ഇസ്ലാമായി കൂടെയെന്ന് ചോദിച്ചു ; വിവാഹം കഴിക്കാൻ വേണ്ടിയാണ് സത്യസരണിയിൽ പോയി ആയിഷയായത് ; പക്ഷെ അവൻ കാലുമാറി

പുതിയ വാര്‍ത്തകള്‍

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.