Kerala

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വിയറ്റ്നാം ബോട്ടപകടത്തിൽ മരണപ്പെട്ട തോമസ് ദമ്പതികൾക്ക് വിമാനത്താവളത്തിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ച മന്ത്രി പി സി വിഷ്ണുനാഥിനോട് ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.

പോസ്റ്റ് ഇങ്ങനെ,

അവിടെ പോയതെല്ലാം നല്ല കാര്യം. അസ്വാഭാവിക സാഹചര്യത്തിൽ വിദേശത്ത് മരിക്കുന്ന മലയാളികൾക്ക് തുണയാവുക എന്നതാണ് നോർക്കയുടെയും സർക്കാരിന്റെയും ചുമതല. പക്ഷേ ഇതിലും ദാരുണമായി കൊലചെയ്യപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ടാണ് ശ്രീ PC Vishnunadh ??? മരണത്തിൽ പോലും മതം കാണുന്ന രാഷ്‌ട്രീയം. കഷ്ടം

Recent Posts