Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

നെഞ്ചെരിച്ച് ഇഞ്ചി വില 200 മുതല്‍ 300 വരെയായി

സ്വന്തം ലേഖികbyസ്വന്തം ലേഖിക
Jul 13, 2026, 04:28 pm IST
inKerala, Kottayam

കോട്ടയം: സാധരണക്കാരന് ചന്തയിലേക്കു പോകാന്‍ വല്ലാത്തൊരു പേടിയാണിപ്പോള്‍. ഉപ്പു മുതല്‍ കര്‍പ്പൂരംവരെ എല്ലാത്തിനും വില കുതിച്ചു കയറുകയാണ്. കൈയ്യില്‍ കുറച്ചു കാശുമായി മാര്‍ക്കറ്റിലേക്ക് ഇറങ്ങിയാല്‍ പഴയതുപോലെ എല്ലാം വാങ്ങാന്‍ പറ്റാത്ത അവസ്ഥ! പച്ചക്കറി മാര്‍ക്കറ്റ് ഇപ്പോള്‍ ‘ഷെയര്‍ മാര്‍ക്കറ്റ്’ പോലെയാണ്’. ഓഹരി വിപണിയിലെന്നപോലെ ഏത് നിമിഷവും വില കുതിച്ചുകയറാം എന്നതാണ് സ്ഥിതി.

ഇഞ്ചി വാങ്ങാന്‍ ചെന്നാല്‍ വിലകേട്ട് നെഞ്ചും എരിയും. കിലോക്ക് 200-300 രൂപയായി. വെളുത്തുള്ളിക്കാണെങ്കില്‍ 180 മുതല്‍ 250 വരെയും. ഇവയെല്ലാം വാങ്ങി ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പലപ്പോഴും പോക്കറ്റിലെ കാശ് പോരാതെ വരും. പച്ചമുളകും ബീന്‍സും മുരിങ്ങക്കായയും ഒക്കെ ഇപ്പോള്‍ ‘എലൈറ്റ് ക്ലാസിലായി. വമ്പന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പലതിലും മുരിങ്ങക്കായക്ക് എണ്ണത്തിനാണ് വില. മെയ് മാസം ആദ്യം ഒരു മുരിങ്ങക്കായക്ക് ഒമ്പതു രൂപയായിരുന്നു. അത് ഇപ്പോള്‍ 13 രൂപയിലെത്തി.

ചിക്കനും ബീഫിനും തീ പിടിച്ചവിലയാണ്. ഒരു കിലോ ചിക്കന് ജൂണില്‍ 160 രൂപയായിരുന്നു. ജൂലൈയില്‍ അത് 200 തൊട്ടു. കോഴിത്തീറ്റയുടെ വിലക്കയറ്റമത്രേ ഇതിനൊക്കെ കാരണം. ബീഫിന് ജൂണില്‍ 340-360 രൂപയായിരുന്നു വില. ഇത്, ജൂലൈയായപ്പോള്‍ 400 മുതല്‍ 460 വരെ കുതിച്ചുയര്‍ന്നു. കുടുംബങ്ങള്‍ മാത്രമല്ല വിലക്കയറ്റത്തില്‍ ഹോട്ടലുടമകളും അന്തംവിട്ടിരിക്കുകയാണ്. ‘ഈ വിലക്ക് വാങ്ങിയാല്‍ പിന്നെ ചിക്കന്‍ ഫ്രൈയും ഓംലെറ്റും ഒക്കെ സ്വര്‍ണ്ണ വിലക്കാണോ വില്‍ക്കേണ്ടത്?’ എന്നാണ് ഹോട്ടലുടമകളുടെ ചോദ്യം.

ഓണക്കാലം വരാനിരിക്കേ, പച്ചക്കറി വില ഇനിയും കുതിച്ചുയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്തായാലും സാധാരണക്കാരന്റെ അടുക്കള ബജറ്റ് ഇപ്പോള്‍ വല്ലാതെ താളം തെറ്റിയിരിക്കുകയാണ്. പത്തു രൂപയുമായി ചന്തയില്‍ പോയി ചാക്കു നിറയെ പച്ചക്കറി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി തലച്ചുമടായി കൊണ്ടുവന്നിരുന്ന കാലത്തെപ്പറ്റി പഴയ തലമുറക്കാര്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ അദ്ഭുതം. ഇപ്പോഴാാകട്ടെ ഒരു സഞ്ചിയില്‍ കൊള്ളുന്ന സാധനം വാങ്ങണമെങ്കില്‍ പോക്കറ്റ് നിറയെ കാശുമായി പോകണമെന്നാണ് സ്ഥിതി.

ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ ഗ്രാം കണക്കില്‍ തൂക്കി വാങ്ങേണ്ടിവരുന്നു. വിലക്കയറ്റം ഇങ്ങനെ തുടര്‍ന്നാല്‍ ഓണമെത്തുന്നതോടെ മലയാളി ഏറെ വിഷമിക്കേണ്ടിവരും. ഓണസദ്യക്ക് വിഭവങ്ങളൊരുക്കാന്‍ ഏറെ പണച്ചെലവുവരും.

Tags: priceSuper Marketvegitables
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.