Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വാസുദേവ മാഹാത്മ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 06:33 am IST
inSamskriti

ഭഗവാന്‍ ശ്രീകൃഷ്ണനെ ആരാധിക്കുമ്പോള്‍ ഭക്തര്‍ ‘വാസുദേവ’ എന്നു ജപിക്കുന്നു. വസുദേവര്‍ എന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ പേരായിരുന്നു. അതു കൊണ്ടാണോ കൃഷ്ണനെ ഭക്തര്‍ വാസുദേവാ എന്ന് വിളിക്കുന്നത്? അതോ വാസുദേവന്‍ എന്ന പേരിന് കൂടുതല്‍ ആഴത്തിലുള്ള പവിത്രമായ ആത്മീയാര്‍ത്ഥമുണ്ടോ? ഇതിന്റെ ഉത്തരം സംസ്‌കൃത വ്യാകരണത്തിലും, ഭാരതീയ പാരമ്പര്യങ്ങളിലും വേദാന്ത തത്ത്വചിന്തയിലും ആഴത്തില്‍ തിരഞ്ഞാലേ ലഭിക്കൂ.

ഭഗവാന്‍ കൃഷ്ണന്‍ വസുദേവ പുത്രനാണല്ലോ. അതിനാല്‍ അദ്ദേഹം വാസുദേവനാകുന്നു. സംസ്‌കൃത വ്യാകരണം ഉപയോഗിച്ച് രക്ഷിതാവിന്റെ പേരില്‍ നിന്ന് ഉരുത്തിരിച്ചെടുക്കുന്ന പേരുകളിലാണ് കുട്ടികളെ പലപ്പോഴും വിളിച്ചിരുന്നത്. അര്‍ജുനനെ കുന്തിയുടെ മകന്‍ എന്നര്‍ത്ഥത്തില്‍ കൗന്തേയന്‍ എന്ന് വിളിക്കുന്നത് ഉദാഹരണം. വസുദേവരുടെ മകന്‍ എന്ന അര്‍ത്ഥത്തില്‍ കൃഷ്ണന്‍ വാസുദേവന്‍ ആകുന്നത് ഇങ്ങനെയാണ്. തലമുറകളിലൂടെയുള്ള സാംസ്‌കാരിക സ്വത്വം സംരക്ഷിക്കുന്നതിനൊപ്പം കുടുംബപരമ്പരയെ പ്രതിഫലിപ്പിക്കുന്ന ഭാഷാ പാരമ്പര്യമായിരുന്നു ഈ രീതിയിലുള്ള പേരിടല്‍.

എങ്കിലും വാസുദേവന്‍ എന്ന ശ്രീകൃഷ്ണ നാമത്തിന് ആഴമേറിയ മറ്റൊരു അര്‍ത്ഥമുണ്ട്. എല്ലായിടത്തും വസിക്കുന്ന, മുഴുവന്‍ പ്രപഞ്ചവും നിറഞ്ഞിരിക്കുന്ന പരമപുരുഷനെ് സൂചിപ്പിക്കുന്നതാണ് വാസുദേവന്‍ എന്നത്. അങ്ങനെ, വാസുദേവനാമം ഒരേ സമയം കൃഷ്ണന്റെ മനുഷ്യജന്മത്തെയും ഭഗവാന്റെ നിത്യദിവ്യത്വത്തെയും മനോജ്ഞമായി സംയോജിപ്പിക്കുന്നു.

എല്ലാ ജീവജാലങ്ങളിലും അന്ത്ര്യാമിയായ, എല്ലാ ജീവജാലങ്ങളിലും പ്രാണനായി നില്‍ക്കുന്ന ഭഗവാനാണ് വാസുദേവന്‍. ഈ അര്‍ത്ഥത്തില്‍, വാസുദേവനെന്നത് കേവലം വസുദേവപുത്രന്‍ മാത്രമല്ല, മുഴുവന്‍ പ്രപഞ്ചത്തെയും നിലനിര്‍ത്തുന്ന സര്‍വ്വവ്യാ
പിയായ ദിവ്യബോധമാണ്.

ഭക്തര്‍ ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്നാണല്ലോ ജപിക്കുന്നത്.

‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷരി സനാതനമായ പവിത്ര മന്ത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. മന്ത്രമാകുമ്പോള്‍, ‘വാസുദേവ’ എന്നത് കൃഷ്ണന്റെ പിതാവായ വസുദേവരെ പരാമര്‍ശിക്കുകയല്ല, പകരം സമസ്ത ഹൃദയങ്ങളിലും വസിക്കുകയും വിശ്വാത്മാവിനെയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പരമപുരുഷനെയാണ് വന്ദിക്കുകയാണ്
ചെയ്യുന്നത്.

‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന മന്ത്രം ജപിക്കുമ്പോള്‍, ദൈവം അകലെയെവിടെയുമല്ലെന്നും ജീവിതത്തിലെ ഓരോ നിമിഷത്തിലും എപ്പോഴും ഭക്തചിത്തത്തില്‍ സന്നിഹിതനാണെന്നും ഓര്‍മ്മിപ്പിക്കുന്നു.

ധര്‍മ്മരക്ഷക്കു ദേവകിയുടെയും വസുദേവരുടെയും മകനായി ജനിച്ചപ്പോഴും ശ്രീകൃഷ്ണഭഗവാന്റെ ദിവ്യത്വം മാറ്റമില്ലാതെ തുടര്‍ന്നു എന്ന തത്ത്വമാണ് വാസുദേവന്‍ എന്ന മനോഹരമായി ബന്ധിപ്പിക്കുന്നത്. ഈ നാമം പിതാവെന്ന നിലയില്‍ ഭഗവാനു വന്ദനീയനായ വസുദേവരെ ബഹുമാനിക്കാനും അതേസമയം ജനനത്തിനും മരണത്തിനും അതീതനായ ശാശ്വത ചൈതന്യമാണ് ശ്രീകൃഷ്ണനെന്ന് ഭക്തരെ ഓര്‍മ്മിപ്പിക്കുക്കുകയും
ചെയ്യുന്നു.

ഭഗവാന്‍ കൃഷ്ണന്റെ ഓരോ പേരും അദ്ദേഹത്തിന്റെ ദിവ്യത്വത്തിന്റെ വ്യത്യസ്ത വശങ്ങള്‍ വെളിപ്പെടുത്തുന്നതാണ്. ദൈവം മനുഷ്യരൂപമെടുക്കാമെങ്കിലും, അപ്പോഴും ദൈവീക ശക്തിവിശേഷം അപരരരരരിമേയവും സര്‍വ്വവ്യാപിയുമായിരിക്കുമെന്ന് വാസുദേവന്‍ എന്ന പേരു പഠിപ്പിക്കുന്നു. ക്ഷേത്ര ശ്രീകോവിലില്‍ മാത്രമല്ല, സ്വന്തം ഹൃദയശ്രീകോവിലിലും സര്‍വ്വ ചരാചരങ്ങളിലും ഈശ്വരീയത ദര്‍ശിക്കാന്‍ ഈ പവിത്രനാമം ഭക്തരെ പഠിപ്പിക്കുന്നു. അങ്ങനെ അതിലളിതമായ ഈ പേര് ഐക്യം, ഭക്തി, ആത്മീയ ഉണര്‍വ് എന്നിവയുടെ ആജീവനാന്ത ഓര്‍മ്മപ്പെടുത്തലായി തീരുന്നു.

Tags: Lord KrishnaDevotionalChanting MantraSree Krishna'ഓം നമോ ഭഗവതേ വാസുദേവായ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.