Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ സംസാരിക്കുന്നതാണ് മോദിക്കിഷ്ടമെന്നും അതിനാലാണ് മോദി പത്രസമ്മേളനങ്ങള്‍ നടത്താത്തതെന്ന മറുപടിയുമായി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2026, 10:59 pm IST
inIndia, World

ന്യൂദല്‍ഹി: ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ സംസാരിക്കുന്നതാണ് മോദിക്കിഷ്ടമെന്നും അതിനാലാണ് മോദി പത്രസമ്മേളനങ്ങള്‍ നടത്താത്തതെന്ന മറുപടിയുമായി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍. എന്തുകൊണ്ട് മോദി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നില്ലെന്ന് ന്യൂസിലാന്‍റില്‍ വെച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അതിന് ഉത്തരം പറയുകയായിരുന്നു രുദ്രേന്ദ്ര ടാണ്ടന്‍.

A New Zealand journalist questioned why PM Modi hasn't held a press conference.
MEA's Rudrendra Tandon responded: "India's voters value PM Modi's direct connect. There's a reason he's one of our longest-serving Prime Ministers." pic.twitter.com/Anvlr8jwEn

— Zeennat Rana (@izeennatrana) July 11, 2026

മോദിയ്‌ക്ക് മാധ്യമപ്രവര്‍ത്തകരെ പേടിയാണെന്നും അതിനാല്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നില്ലെന്നും ഉള്ള ഇന്ത്യയിലെ‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബിജെപി വിരുദ്ധ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉള്ള ഉത്തരം കൂടി രുദ്രേന്ദ്ര ടാണ്ടന്റെ ഈ മറുപടിയിലുണ്ട്. വലിയൊരു വിഭാഗം ഗ്രാമീണർ ഉൾപ്പെടുന്ന ഇന്ത്യൻ ജനതക്ക് നേരിട്ടുള്ള സംഭാഷണമാണ് താൽപര്യമെന്നും മാധ്യമങ്ങളെ പോലുള്ള ഇടനിലക്കാരെ അവർക്ക് താൽപര്യമില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി കൂടിയായ രുദ്രേന്ദ്ര ടാണ്ടൻ തിരിച്ചടിച്ചു.

ഇന്ത്യയും ന്യൂസിലാന്‍റും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ന്യൂസിലാന്‍റിലെ ഓക്ലൻഡിൽ വെച്ച് ടാണ്ടന്‍ ഈ വിശദീകരണം നല്‍കിയത്. പ്രധാനമന്ത്രി എന്തുകൊണ്ടാണ് വാർത്താസമ്മേളനങ്ങൾ നടത്താത്തതെന്ന ചോദ്യം മുൻപും പലതവണ ഉയർന്നുകേട്ടിട്ടുള്ളതാണെന്ന് രുദ്രേന്ദ്ര ടാണ്ടൻ ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ വോട്ടർമാരിൽ ഭൂരിഭാഗവും ഗ്രാമീണ മേഖലയിലുള്ളവരാണ്. നേതാക്കൾ തങ്ങളോട് ഇടനിലക്കാരില്ലാതെ നേരിട്ട് സംസാരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. മാധ്യമങ്ങളിലൂടെയോ മറ്റ് ഇടനിലക്കാരിലൂടെയോ സംസാരിക്കുന്നതിനേക്കാൾ ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിൽ പ്രധാനമന്ത്രി മോദി പൂർണ്ണ വിജയം വരിച്ചിട്ടുണ്ട് – ടാണ്ടൻ കൂട്ടിച്ചേർത്തു.

ന്യൂസിലാന്‍റിൽ എത്തുന്നതിന് തൊട്ടുമുമ്പ് ആസ്ത്രേലിയയിലും വാർത്താ സമ്മേളനങ്ങൾ ഒഴിവാക്കുന്ന മോദിയുടെ ശൈലി വിമർശിക്കപ്പെട്ടിരുന്നു. നാല് പതിറ്റാണ്ടിനിടെ ന്യൂസിലാന്റ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

Tags: No Press conferneceNo Modi press conferenceIndia NewzelandmodiLatest newsRudrendra TandonNewzeland journalist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.