Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

അദ്ദേഹത്തിന് ആയുധങ്ങളോടായിരുന്നു പ്രിയം . ഈ പ്രിയവും അശ്രദ്ധയും അദ്ദേഹത്തെ കുടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2026, 10:37 pm IST
inIndia

ന്യൂഡൽഹി : 1993 ലെ മുംബൈ ബോംബാക്രമണം നടൻ സഞ്ജയ് ദത്ത് വിചാരിച്ചാൽ ഒഴിവാക്കാമായിരുന്നുവെന്ന് പ്രശസ്ത പബ്ലിക് പ്രോസിക്യൂട്ടറും നിലവിലെ പാർലമെന്റ് അംഗവുമായ ഉജ്ജ്വൽ നികം . സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നികത്തിന്റെ ഈ തുറന്ന് പറച്ചിൽ . സഞ്ജയ് ദത്ത് ശരിയായ സമയത്ത് ബുദ്ധിപൂർവ്വം പ്രവർത്തിച്ചിരുന്നെങ്കിൽ, ഭീകരമായ മുംബൈ ബോംബാക്രമണങ്ങൾ തടയാനും നൂറുകണക്കിന് ജീവൻ രക്ഷിക്കാനും കഴിയുമായിരുന്നുവെന്ന് നികം പറയുന്നു.

‘ സ്ഫോടനങ്ങൾക്ക് മുമ്പ് അബു സലീം ഒരു ടെമ്പോ ട്രക്കിൽ ധാരാളം അപകടകരമായ ആയുധങ്ങൾ കൊണ്ടുവന്നിരുന്നു . ഈ ആയുധങ്ങളിൽ നിരവധി ഹാൻഡ് ഗ്രനേഡുകളും എകെ-47 റൈഫിളുകളും ഉൾപ്പെടുന്നു. സഞ്ജയ് ദത്ത് ഈ ആയുധങ്ങളിൽ ചിലത് സൂക്ഷിച്ചിരുന്നു, എന്നാൽ പിന്നീട് അദ്ദേഹം ഹാൻഡ് ഗ്രനേഡുകൾ തിരികെ നൽകി.

ആയുധങ്ങളെക്കുറിച്ച് അറിഞ്ഞയുടൻ സഞ്ജയ് ദത്ത് നിർഭയമായി പോലീസിനെ അറിയിച്ചിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നുവെന്നാണ് ഞാൻ എപ്പോഴും വിശ്വസിച്ചിക്കുന്നത് . പോലീസ് ഉടനടി നടപടിയെടുക്കുമായിരുന്നു, ബോംബിംഗ് ഗൂഢാലോചന പരാജയപ്പെടുത്താമായിരുന്നു. ഇത് സംഭവിച്ചിരുന്നെങ്കിൽ, ഗൂഢാലോചനയിൽ ഉൾപ്പെട്ട എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യുമായിരുന്നു, മുഴുവൻ ഗൂഢാലോചനയും വളരെ നേരത്തെ തന്നെ പുറത്തുവരുമായിരുന്നു

“ഇത് വഴി നിരവധി പേരുടെ ജീവൻ രക്ഷിക്കാമായിരുന്നു . സഞ്ജയ് ദത്തിനെ കുറ്റപ്പെടുത്താനുള്ള ഏറ്റവും വലിയ കാരണം അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു എന്നതാണ്, പക്ഷേ ആ സമയത്ത് അദ്ദേഹം പോലീസിനെ അറിയിച്ചില്ല . കൃത്യസമയത്ത് പോലീസിനെ അറിയിച്ചിരുന്നെങ്കിൽ, മുംബൈയിൽ ഉണ്ടായ നാശനഷ്ടങ്ങളും നിരവധി പേരുടെ ജീവൻ നഷ്ടപ്പെടലും തീർച്ചയായും ഒഴിവാക്കാമായിരുന്നു.

സഞ്ജയ് ദത്ത് ഒരു തീവ്രവാദിയല്ല . സഞ്ജയ് ദത്തിന് ഒരു തീവ്രവാദ ആക്രമണം നടത്താൻ ഉദ്ദേശവുമുണ്ടായിരുന്നില്ല, മറിച്ച്, അദ്ദേഹത്തിന് ആയുധങ്ങളോടായിരുന്നു പ്രിയം . ഈ പ്രിയവും അശ്രദ്ധയും അദ്ദേഹത്തെ ആയുധങ്ങൾ കൈവശം വയ്‌ക്കുന്നതിലേക്ക് നയിച്ചു , കേസിൽ കുടുക്കി “ – നികം പറഞ്ഞു.

Tags: sanjay dutt
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഛത്രപതി ശിവജിയും ഭാര്യയും ആയി റിതേഷ് ദേശ്മുഖും ഭാര്യ ജെനെലിയയും
India

മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിന്റെ സിനിമ വീണ്ടും..100 കോടി ബജറ്റില്‍ ‘രാജാ ശിവജി’; ശിവജിയായി റിതേഷ് ദേശ്മുഖ്

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Bollywood

“ഒരു കഴുത പോലും കഴിക്കാത്ത ഭക്ഷണമാണ് തനിക്ക് നൽകിയത്, അതിൽ നിറയെ പ്രാണികളായിരുന്നു,” ; ജയിൽവാസത്തെക്കുറിച്ചുള്ള ദുരനുഭവങ്ങൾ ഓർമ്മിച്ച് സഞ്ജയ് ദത്ത്

India

‘250 പേർ കൊല്ലപ്പെട്ട 1993 ലെ മുംബൈ സ്‌ഫോടന പരമ്പര തടയാൻ സഞ്ജയ് ദത്തിന് ആകുമായിരുന്നു, ആയുധശേഖരം നടൻ നേരിട്ട് കണ്ടിരുന്നു- പബ്ലിക് പ്രോസിക്യൂട്ടർ

India

നിങ്ങൾ നായകനല്ല, വില്ലനാണ് ; ആർ‌എസ്‌എസിന് ആശംസകൾ നേർന്ന സഞ്ജയ് ദത്തിനെതിരെ കോൺഗ്രസ് നേതാവ് സുരേന്ദ്ര രജ്പുത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.