Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിന്റെ സിനിമ വീണ്ടും..100 കോടി ബജറ്റില്‍ ‘രാജാ ശിവജി’; ശിവജിയായി റിതേഷ് ദേശ്മുഖ്

ഇതിഹാസ മറാത്ത യോദ്ധാവ് രാജാവായ ഛത്രപതി ശിവാജി മഹാരാജാവിന്റെ കഥ പറയുന്ന 100 കോടി രൂപയില്‍ ഒരുങ്ങുന്ന ആക്ഷന്‍ ഡ്രാമ സിനിമ "രാജാ ശിവാജി". 2026 മെയ് 1 ന് റിലീസ് ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 08:54 pm IST
inIndia, Bollywood, Entertainment
ഛത്രപതി ശിവജിയും ഭാര്യയും ആയി റിതേഷ് ദേശ്മുഖും ഭാര്യ ജെനെലിയയും

ഛത്രപതി ശിവജിയും ഭാര്യയും ആയി റിതേഷ് ദേശ്മുഖും ഭാര്യ ജെനെലിയയും

ന്യൂദല്‍ഹി: ഇതിഹാസ മറാത്ത യോദ്ധാവ് രാജാവായ ഛത്രപതി ശിവാജി മഹാരാജാവിന്റെ കഥ പറയുന്ന 100 കോടി രൂപയില്‍ ഒരുങ്ങുന്ന ആക്ഷന്‍ ഡ്രാമ സിനിമ “രാജാ ശിവാജി”. 2026 മെയ് 1 ന് റിലീസ് ചെയ്യും. കഴിഞ്ഞ വര്‍ഷം ഇതുപോലെ ശിവജിയുടെ കഥ പറയുന്ന ഛാവ എന്ന സിനിമ വന്‍ കളക്ഷന്‍ നേടിയിരുന്നു. രാജാ ശിവജിയില്‍ ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി ശിവാജി മഹാരാജായി റിതേഷ് ദേശ്മുഖ് വേഷമിടുന്നു. റിതേഷ് ദേശ്മുഖ് തന്നെയാണ് സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. റിതേഷിന്റെ ഭാര്യയും നടിയുമായ ജെനലിയ ആണ് ഈ ചിത്രത്തില്‍ ശിവജിയുടെ ഭാര്യയായ സായിബായി ആയി അഭിനയിക്കുന്നത്.

ജിയോ സ്റ്റുഡിയോയും മുംബൈ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ശിവാജിയുടെ ഉദയത്തെയും ഹിന്ദവി സ്വരാജ്യത്തിന്റെ അടിത്തറയെയും ചിത്രീകരിക്കുന്നു. 100 കോടിയിലാണ് ഈ പാന്‍ ഇന്ത്യ ചരിത്ര സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഹിന്ദവി സാമ്രാജ്യമാണ് പിന്നീട് മഹാരാഷ്‌ട്രയായി രൂപം കൊണ്ടത്.

ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രം, വ്യവസ്ഥാപിത ശക്തികൾക്കെതിരെ “സ്വരാജ്യം” (സ്വയം ഭരണം) സൃഷ്ടിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടത്തിന്റെ കഥ പറയുന്നു. മുഗളരിൽ നിന്ന് തന്റെ ഭൂമിയെ പ്രതിരോധിക്കുന്ന ശിവാജിയുടെ തീവ്രമായ ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിൽ എടുത്തുകാണിക്കുന്നത്.

ശിവാജിയായി റിതേഷ് ദേശ്മുഖ്, സായിബായിയായി ജെനീലിയ ദേശ്മുഖ്, സംഭാജി ഷഹാജി മഹാരാജായി അഭിഷേക് ബച്ചൻ എന്നിവര്‍ അഭിനയിക്കുന്നു. ശിവജിയെ വധിക്കാനെത്തുന്ന അഫ്സൽ ഖാനായി വേഷമിടുന്നത് സഞ്ജയ് ദത്താണ്. സിനിമയിലെ വില്ലാണ് സഞ്ജയ് ദത്ത്.

ശിവജി അഫ്സല്‍ ഖാനെ വധിച്ചതെങ്ങിനെ?

ശിവജിയെ തോല്പിക്കാൻ 1659-ൽ ബിജാപ്പൂർ സുൽത്താൻ ഇദ്ദേഹത്തെ നിയോഗിച്ചു. വമ്പിച്ച സൈന്യത്തോടുകൂടി അഫ്സൽ ഖാൻ സറ്റാറയിലേക്ക് നീങ്ങി. പ്രതാപ്ഗഡ് കോട്ടയിൽ സുരക്ഷിതനായിക്കഴിഞ്ഞുകൂടിയ ശിവജിയെ നേരിട്ടു യുദ്ധം ചെയ്തു തോല്പിക്കാൻ കഴിയില്ലെന്ന് ബോധ്യമായ അഫ്സൽ ഖാൻ തന്ത്രം മൂലം അദ്ദേഹത്തെ നേരിടാൻ ശ്രമിച്ചു. സമാധാന സന്ധിസംഭാഷണത്തിന് കൃഷ്ണാജി ഭാസ്ക്കർ എന്നൊരാളെ ദൂതനായി അഫ്സൽഖാൻ ശിവജിയുടെ സമീപത്തേക്കയച്ചു. ഇത് ചതിയായിരുന്നു. പക്ഷെ കൃഷ്ണാജി ഭാസ്കറില്‍ നിന്നും ശിവജി, അഫ്സൽ ഖാന്റെ യഥാർഥ ഉദ്ദേശ്യം മനസ്സിലാക്കി. നയജ്ഞനായ ശിവജി തന്റെ ആയുധങ്ങളെല്ലാം ഒളിച്ചുവച്ചുകൊണ്ടാണ് അഫ്സല്‍ ഖാന്റെ മുന്നിൽ ഹാജരായത്. തമ്മിൽ കാണുമ്പോൾ കെട്ടിപ്പിടിച്ച് പിന്നിൽക്കൂടി കുത്തിക്കൊല്ലാനായിരുന്നു അഫ്സൽഖാന്റെ ഉദ്ദേശ്യം. എന്നാല്‍ ശിവജി അഫ്സൽഖാനെ കണ്ടപ്പോൾ സൗഹാർദഭാവത്തിൽ ഗാഢമായി ആശ്ലേഷിക്കുകയും തന്റെ കൈവശം ഒളിച്ചുവച്ചിരുന്ന പുലിനഖാകൃതിയിലുള്ള ഒരു തരം കത്തി (ബാഗ്നാഖ്) കൊണ്ട് അഫ്സൽ ഖാന്റെ വയർ കുത്തിപ്പിളർന്ന് വധിക്കുകയും ചെയ്തു (1659 ന. 20).

ഭാര്യ ജെനീലിയയുടെ കണ്ണീര്‍

നടൻ റിതേഷ് ദേശ്മുഖിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചരിത്ര ചിത്രമായ രാജാ ശിവാജി ഇതിനകം തന്നെ ശക്തമായ കോളിളക്കം സൃഷ്ടിച്ചു കഴിഞ്ഞു, അതിന്റെ ട്രെയിലർ ലോഞ്ച് മുഴുവൻ ടീമിനും ഒരു വൈകാരിക നിമിഷമായി മാറി. എന്നിരുന്നാലും, പരിപാടിക്കിടെ വേദിയിൽ പൊട്ടിക്കരഞ്ഞതിനെത്തുടർന്ന് ശ്രദ്ധ പിടിച്ചുപറ്റിയത് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ജെനീലിയ ദേശ്മുഖാണ്.

2026 ഏപ്രിൽ 20 ന് നടന്ന രാജാ ശിവാജിയുടെ ഗ്രാൻഡ് ട്രെയിലർ ലോഞ്ചിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും ഒന്നിച്ചുചേർന്നു. ചിത്രത്തിന്റെ സഹ രചയിതാവും സംവിധായകനും ശിവജിയായി അഭിനയിക്കുകയും ചെയ്യുന്ന റിതേഷ് ദേശ്മുഖ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ വികാരാധീനനായി.
ഈ സിനിമ നിർമ്മിക്കുന്നതിനിടയില്‍ നേരിടേണ്ടിവന്ന തടസ്സങ്ങളെ എങ്ങനെ തരണം ചെയ്യാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഭാര്യ ജെനീലിയയ്‌ക്ക് കണ്ണീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. വേദിയിൽ തന്നെ ജെനീലിയ പൊട്ടിക്കരഞ്ഞു. ജെനീലിയയാണ് ഈ സിനിമയില്‍ ശിവജിയുടെ ഭാര്യയായി വേഷമിടുന്നത്. ജെനീലിയ കരയുന്നത് കണ്ട് ഭര്‍ത്താവ് റിതേഷ് അവളെ അരികില്‍ ചേര്‍ത്ത് നിര്‍ത്തി, തന്റെ ഏറ്റവും വലിയ ശക്തി ഇവളാണെന്ന് പറഞ്ഞപ്പോള്‍ കാഴ്ചക്കാര്‍ക്കും കണ്ണുകള്‍ നിറഞ്ഞു. ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.

രാജാ ശിവജി ട്രെയിലര്‍: 

 

Tags: Chatrapai ShvajiAbhishek Bachchan#RiteishDeshmukhsanjay duttLatest newsRaja ShivajiRiteish DeshmukhJenelia D'Souza
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)
Kerala

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

രമ്യ ഹരിദാസിന്റെ വാദം തെറ്റ്; എംഎല്‍എയുടെ സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല

പ്രണയം വീട്ടുകാർ എതിർത്തു; ശാസ്താംകോട്ട തടാകത്തിൽ ചാടി കമിതാക്കൾ ജീവനൊടുക്കി

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഐഎസ്ആർഒയ്‌ക്ക് വീണ്ടും ചരിത്ര നേട്ടം: പുതിയ സെമി ക്രയോജനിക് എൻജിൻ പവർഹെഡിന്റെ ആദ്യ ഫുൾ ത്രസ്റ്റ് പരീക്ഷണം വിജയം

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.