Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

പ്രണയവും വിരഹവും ഭക്തിയും പോലെ എസ്. ജാനകിയ്‌ക്ക് അനായാസം വഴങ്ങുന്ന ഒന്നാണ് താരാട്ട് പാട്ടുകള്‍. മലയാളികള്‍ എത്രയോ തലമുറ കുഞ്ഞുങ്ങളെ പാടിയുറക്കാന്‍ മൂളിയത് എസ്. ജാനകിയുടെ താരാട്ട് പാട്ടുകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2026, 11:37 pm IST
inKerala, Mollywood, Entertainment

തിരുവനന്തപുരം: പ്രണയവും വിരഹവും ഭക്തിയും പോലെ എസ്. ജാനകിയ്‌ക്ക് അനായാസം വഴങ്ങുന്ന ഒന്നാണ് താരാട്ട് പാട്ടുകള്‍. മലയാളികള്‍ എത്രയോ തലമുറ കുഞ്ഞുങ്ങളെ പാടിയുറക്കാന്‍ മൂളിയത് എസ്. ജാനകിയുടെ താരാട്ട് പാട്ടുകളാണ്.

അവയില്‍ പ്രശസ്തമായവയാണ് മലര്‍കൊടി പോലെ എന്ന് തുടങ്ങുന്ന ഗാനം. വിഷുക്കണി എന്ന സിനിമയ്‌ക്ക് വേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച ഗാനമാണിത്. മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ…. നീ എന്‍ മടി മേലെ എന്ന വരികള്‍ അന്ന് പാടാത്ത മലയാളി അമ്മമാരും അച്ഛന്‍മാരുമില്ല. സലില്‍ ചൗധരിയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്.

ഐ.വി. ശശി സംവിധാനം ചെയ്ത സീമയെ നായികാപദവിയിലേക്കുയര്‍ത്തിയ അവളുടെ രാവുകള്‍ എന്ന സിനിമയില്‍ ബിച്ചു തിരുമല എഴുതി എ.ടി. ഉമ്മര്‍ സംഗീതം ചെയ്ത താരാട്ടു പാട്ടാണ് ഉണ്ണിയാരാരിരോ എന്ന ഗാനം. ബിച്ചു തിരുമലയുടെ ഈ വരികളെ താരാട്ടില്‍ വിഷാദം കലര്‍ത്തി എസ്. ജാനകി മറ്റൊരു തലത്തിലേക്കുയര്‍ത്തുന്നു.
ഉണ്ണിയാരാരിരോ തങ്കമാരാരിരോ
എന്റെ പിഞ്ചോമനപൂങ്കുരുന്നാരാരിരോ
കൊച്ചു പൊന്നുംകിനാവിന്റെ പൂമഞ്ചലില്‍
ഏഴു ലോകങ്ങളും കണ്ടു വാ…
എന്ന വരികള്‍ പ്രശസ്തമാണ്.

ആരാധന എന്ന സിനിമയിലെ ആരാരോ ആരിരാരോ അച്ഛന്റെ മോളാരാരോ എന്ന ഗാനവും മികച്ച തരാട്ടുപാട്ടാണ്. ബിച്ചു തിരുമല എഴുതി കെ.ജെ. ജോയ് സംഗീതം ചെയ്ത ഈ ഗാനം ഏറെ ശ്രദ്ധേയമായി. ഇതില്‍ ജാനകിയുടെ ആലാപനവും മികച്ചതാണ്.

ജാനകി ഏറെ കാലത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും 2005ല്‍ മലയാളത്തില്‍ എത്തി. ഇക്കുറിയും ഒരു താരാട്ട് പാടാനാണ്. ദിലീപ് നായകനായ ലാല്‍ ജോസിന്റെ സിനിമയായ ചാന്തുപൊട്ട് എന്ന സിനിമയ്‌ക്ക് വലിയൊരു അനുഭവം സമ്മാനിച്ച ഗാനമായിരുന്നു ഇത്. ഈ ഗാനത്തിന്റെ പ്രധാന്യം കാരണമാണ് ലാല്‍ ജോസ് ജാനകിയെ തന്നെ പാടാന്‍ വിളിച്ചത്. ആ ഗാനം സൂപ്പര്‍ ഹിറ്റായി. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എഴുതിയ ഗാനം ചിട്ടപ്പെടുത്തിയത് വിദ്യാസാഗറാണ്. ആഴക്കടലിന്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന മേട്ടില്‍….എന്ന ഈ ഗാനം ഈ സിനിമയിലെ ദിലീപിന്റെ ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനം കൂടിയായതിനാല്‍ വലിയ പ്രാധാന്യമുള്ള ഗാനമാണ്. എസ്. ജാനകി അതിനെ അനശ്വരമാക്കുകയും ചെയ്തു.

ചാന്തുപൊട്ട് എന്ന സിനിമയിലെ ആഴക്കടലിന്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന മേട്ടില്‍…. എന്ന ഗാനം. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എഴുതിയ ഗാനം ചിട്ടപ്പെടുത്തിയത് വിദ്യാസാഗറാണ്. 

മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ. എന്ന ഗാനം സംഗീതം സലില്‍ ചൗധരി രചന ശ്രീകുമാരന്‍ തമ്പി:

ഉണ്ണിയാരാരിരോ എന്ന ഗാനം. ബിച്ചു തിരുമലയുടെ ഈ വരികളെ താരാട്ടില്‍ വിഷാദം കലര്‍ത്തി എസ്. ജാനകി മറ്റൊരു തലത്തിലേക്കുയര്‍ത്തുന്നു. സംഗീതം എ.ടി. ഉമ്മര്‍:

Tags: Singer SJanakiRIP SJanakimalayalam cinemaS.JanakiSJanakiLatest newsPlayback singer SJanaki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.