Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

പി.കെ. വിജയരാഘവന്‍byപി.കെ. വിജയരാഘവന്‍
Jul 9, 2026, 06:44 am IST
inArticle

1957 ല്‍ ആലുവ ദേശം കുന്നുംപുറം മഹാവിഷ്ണു ക്ഷേത്ര ശാഖയിലൂടെയാണ് അക്കാട്ട് ആര്‍. രവീന്ദ്രന്‍ എന്ന രവിച്ചേട്ടന്‍ സ്വയംസേവകനാകുന്നത്. തുടര്‍ന്ന് താലൂക്ക് കാര്യവാഹ്, ജില്ലാ കാര്യവാഹ്, വിഭാഗ് കാര്യവാഹ് എന്നീ ചുമതലകളില്‍ അദ്ദേഹം സംഘപ്രവര്‍ത്തനം തുടര്‍ന്നു. 1980 ല്‍ ഗ്രാമസേവാസമിതി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അദ്ദേഹം വൈസ് ചെയര്‍മാനായി കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു.

1982 ല്‍ എറണാകുളത്തുവെച്ചു നടന്ന വിശാലഹിന്ദു സമ്മേളനത്തിന്റെ മുഖ്യസംഘാടകരില്‍ ഒരാളായിരുന്നു അദ്ദേഹം. തുടര്‍ന്ന് സംഘനിര്‍ദ്ദേശപ്രകാരം വിശ്വഹിന്ദുപരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. വെളിയത്തുനാട് ഇരവിരവി നമ്പൂതിരിപ്പാടുമായി ചേര്‍ന്ന് പാവക്കുളം ക്ഷേത്ര വികസനത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.

സാധാരണ സംഘപ്രവര്‍ത്തകര്‍ക്കും, സ്വയംസേവകര്‍ക്കും ആത്മധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കി സംഘവ്യാപനത്തിന് അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. സ്വയംസേവകര്‍ക്ക് അവരുടെ വിഷമതകളും പരാതികളും പറയാന്‍ ഒരത്താണിയായിരുന്നു രവിച്ചേട്ടന്‍. ഉന്നതമായ നേതൃഗുണത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്നു അദ്ദേഹം. ചുറ്റിലും വട്ടമിട്ടു നില്‍ക്കുന്ന വിവിധ വെല്ലുവിളികളെ വകഞ്ഞു മാറ്റി മധ്യകേരളത്തിലെ സംഘപ്രവര്‍ത്തനത്തിന് അദ്ദേഹം നെടുനായകത്വം വഹിച്ചു.

അടിയന്തരാവസ്ഥയിലെ ജയില്‍വാസത്തിനു ശേഷം വിപുലമായ സംഘവ്യാപനത്തിന്റെ കൊടുങ്കാറ്റ് ഓരോ ഗ്രാമത്തിലേക്കും ആഞ്ഞടിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷ വേളകളില്‍ എതിരാളികള്‍ക്ക് നടുക്കവും അനുഭാവികള്‍ക്ക് കരുത്തും മനോബലവും പകര്‍ന്ന ഉജ്ജ്വല പൗരുഷത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. പോലീസ് സ്റ്റേഷനുകളിലെ അനുരഞ്ജന ചര്‍ച്ചകളില്‍ ഉയര്‍ന്ന പോലീസ് അധികാരികള്‍ പോലും അദ്ദേഹത്തിന്റെ ആജ്ഞാബലത്തിനു മുമ്പില്‍ വഴങ്ങി നില്‍ക്കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ആലുവ കാര്യാലയത്തില്‍ സംഘടിപ്പിച്ച ദീപാവലി കുടുംബസംഗമത്തില്‍വെച്ച് ബാലസംസ്‌കാര കേന്ദ്രം അദ്ദേഹത്തെ ആദരിച്ചിരുന്നു. തുടര്‍ന്ന് കസേരയില്‍ ഇരുന്നുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. നമ്മുടെ പ്രവര്‍ത്തനം വ്യക്തിനിഷ്ഠമല്ല ധ്യേയനിഷ്ഠമാണ്. കാലം മാറുമ്പോള്‍ പഴയ പ്രവര്‍ത്തകര്‍ മാറുന്നു, പുതിയ പ്രവര്‍ത്തകര്‍ വരുന്നു. പ്രവര്‍ത്തനം അനുസ്യൂതം മുന്നോട്ടുപോകുന്നു. നമ്മളോരോരുത്തരും ഓരോ സമയത്തെ കരുക്കളാണ്. നമ്മള്‍ നമ്മുടെ കടമകള്‍ നിറവേറ്റുന്നു.

പ്രിയ രവിച്ചേട്ടന് പ്രണാമം. ആദരാഞ്ജലികള്‍ !

Tags: Viswa Hindu ParishadAkkattu R. Ravindranഅക്കാട്ട് ആര്‍. രവീന്ദ്രന്‍Taluk KaryavahDistrict KaryavahVibhag Karyavahrss aluva
പി.കെ. വിജയരാഘവന്‍
പി.കെ. വിജയരാഘവന്‍
ആലുവ ബാല സംസ്‌കാര കേന്ദ്രം ചെയര്‍മാന്‍ [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു
India

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Kerala

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.