Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 05:20 pm IST
inEntertainment

കൊച്ചി: മലയാള സിനിമാ താരസംഘടന വിവാദങ്ങളില്‍പെട്ട് നാണംകെട്ടു നില്‍ക്കവെ, നടി സരയു മോഹനെതിരെ മായാ വിശ്വനാഥ്. സരയു മോഹന്‍ സൈലന്റ് കില്ലര്‍ പോയിസന്‍ ആണ് എന്ന് മായ പറഞ്ഞു. അമ്മയിലെ വിവാദ വിഷയങ്ങളിലും മായ വിശ്വനാഥ് പ്രതികരിച്ചു.

വര്‍ഗീയത, പരസ്പരം പോര്, തെറി വിളി തുടങ്ങി നിരവധി ആരോപണങ്ങളാണ് അമ്മയില്‍ ഉയരുന്നത്. 32 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ ചര്‍ച്ചകളും അംഗങ്ങള്‍ നേതൃത്വത്തിന് നല്‍കുന്ന കത്തുകളും മെയിലും വളരെ പെട്ടെന്ന് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നു എന്ന ആരോപണവും ഉയര്‍ന്നു

കഴിഞ്ഞാഴ്ച നാല് നടിമാര്‍ ഒരുമിച്ചെത്തി മാധ്യമങ്ങളെ കണ്ടിരുന്നു. മാലാ പാര്‍വതി, ഉഷ ഹസീന, അന്‍സിബ ഹസന്‍ എന്നിവര്‍ക്കൊപ്പം അന്ന് മായ വിശ്വനാഥും ഉണ്ടായിരുന്നു. ശ്വേത മേനോന്റെ നേതൃത്വത്തില്‍ നടക്കുന്ന ചില നീക്കങ്ങള്‍ വിശദീകരിക്കാനായിരുന്നു വാര്‍ത്താ സമ്മേളനം. അമ്മ വര്‍ഗീയവല്‍ക്കരിക്കപ്പെടുന്നതിലെ ആശങ്കയും അവര്‍ പരസ്യമാക്കി. ആദ്യം രാജി പ്രഖ്യാപിച്ച ശ്വേത പിന്നീട് നിലപാട് മാറ്റിയതിന് പിന്നാലെയായിരുന്നു നടിമാരുടെ വാര്‍ത്താ സമ്മേളനം.

എല്ലാവരും ഒന്നിച്ചുപോകണം എന്ന് മോഹന്‍ലാല്‍ ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞിരുന്നു. ജനറല്‍ ബോഡി യോഗം എടുക്കുന്ന തീരുമാനത്തിന് ഒപ്പമാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ വേദന തോന്നിക്കുന്നതായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍ എന്ന് മായാ വിശ്വനാഥ് പറഞ്ഞു. നേരത്തെ മോഹന്‍ലാല്‍ പ്രസിഡന്റായിരുന്ന വേളയില്‍ എത്ര പേര്‍ അദ്ദേഹത്തിനൊപ്പം നിന്നു എന്നും മായ ചോദിക്കുന്നു.

മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച വേളയില്‍ എത്ര പേര്‍ കൂടെ രാജിവെച്ചു. നടി സരയു മോഹന്‍ അന്നത്തെ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. ലാലേട്ടന്‍ രാജിവെക്കുന്നുണ്ടെങ്കില്‍ ഞങ്ങളെന്തിന് രാജിവെക്കണം എന്നാണ് അന്ന് സരയു ചോദിച്ചത്. സരയു ഇപ്പോള്‍ ശ്വേത മേനോനോടും കാര്യങ്ങള്‍ പറഞ്ഞോ എന്ന് എന്തുറപ്പുണ്ട്. കാരണം, ഏറ്റവും സൈലന്റ് കില്ലര്‍ പോയിസന്‍ ആണ് സരയു മോഹന്‍ എന്നും മായ പറഞ്ഞു.

‘സരയു മോഹനെ പറ്റി എല്ലാ അംഗങ്ങള്‍ക്കും അറിയാം. ആരും അത് പുറത്ത് പറയുന്നില്ലെന്നേയുള്ളൂ. കുടുംബ സംഗമം തുടങ്ങിയപ്പോള്‍ സരയു മോഹന്റെ ഭര്‍ത്താവിന് രണ്ടര ലക്ഷം രൂപയുടെ ഒരിത് കൊടുത്തു. അക്കാര്യം ഞങ്ങള്‍ ചോദ്യം ചെയ്തു. ഞാന്‍ അയച്ച ഒരു മെയില്‍ എങ്ങനെ ഓണ്‍ലൈന്‍ മാധ്യമത്തിന് ലഭിച്ചു. യോഗത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം പരസ്യമായതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്” മായ വിശ്വനാഥ് പറയുന്നു.

കണക്കു കാണിക്കൂ, വനിതാ കാര്‍ഡ് കളിക്കല്ലേ എന്നൊക്കെ താനും മാല പാര്‍വതിയും പറഞ്ഞതിനെയാണ് അശ്ലീലം പറഞ്ഞുവെന്ന് ശ്വേത മേനോന്‍ പറയുന്നത്. ധ്യാന്‍ ശ്രീനിവാസനെ പോലുള്ളവര്‍ അമ്മയെ നയിക്കാന്‍ വരണം. നേരത്തെ ജഗദീഷ് മല്‍സര രംഗത്ത് നിന്ന് പിന്മാറിയതിലും ശ്വേതയുടെ കളിയുണ്ടോ എന്ന് സംശയമുണ്ടെന്നും മായ വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.

Tags: malayalam cinemaSarayu MohanLatest newsMaya vishwanathAssociation of Malayalam Movie Artistes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.