Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 06:38 am IST
inIndia

ന്യൂദല്‍ഹി: സ്ഥിര നിയമനം നടത്തുന്ന അഗ്നിവീറുകളുടെ എണ്ണം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ആദ്യ ബാച്ച് അഗ്നിവീറിന്റെ (അംഗ്നിപഥ് പദ്ധതി) നാല് വര്‍ഷത്തെ കാലാവധി അവസാനിക്കാനിരിക്കേയാണ് ഇത്. നിലവില്‍ 25 ശതമാനം അഗ്നിവീറുകളേയാണ് നിലവില്‍ സൈന്യത്തിലേക്ക് സ്ഥിര നിയമനം നടത്തുന്നത്. ബാക്കിയുള്ളവര്‍ ആനുകൂല്യങ്ങളോടെ വിരമിക്കും.

ആദ്യ ബാച്ചിന്റെ കാലാവധി അവസാനിക്കാറായപ്പോള്‍ 25 ശതമാനം സ്ഥിര നിയമനം എന്ന പരിധി ഉയര്‍ത്തി, കൂടുതല്‍ അഗ്നിവീറുകളെ നിലനിര്‍ത്താന്‍ സേനാ വിഭാഗങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിന് ശിപാര്‍ശ നല്‍കി. സാങ്കേതിക വൈദഗ്ധ്യവും പ്രവര്‍ത്തന പരിചയവും സേനയില്‍ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കര, നാവിക, വ്യോമസേനകള്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്.

സേവനം പൂര്‍ത്തിയാക്കുന്ന അഗ്നിവീരന്മാരില്‍ 75 ശതമാനം പേരെ സ്ഥിരനിയമനം നടത്തണമെന്നാണ് നാവികസേനയുടെ ശിപാര്‍ശ. 50 ശതമാനം പേരെ നിലനിര്‍ത്തണമെന്ന് കര- വ്യോമസേനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മിലിട്ടറി അഫയേഴ്‌സുമായി (ഡിഎംഎ) ചര്‍ച്ച നടത്തിയ ശേഷമാകും പ്രതിരോധ മന്ത്രാലയം അന്തിമ തീരുമാനം കൈക്കൊള്ളുക.

17നും 21നും ഇടയില്‍ പ്രായമുള്ള യുവാക്കളെ കര-നാവിക-വ്യോമസേന എന്നിവയിലേക്ക് നാല് വര്‍ഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നതാണ് അഗ്നിപഥ് പദ്ധതി.

കാലാവധി പൂര്‍ത്തിയാക്കിയ 25 ശതമാനം അഗ്നിവീറുകളെ യോഗ്യത മെഡിക്കല്‍ ഫിറ്റ്‌നസ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സേനയില്‍ സ്ഥിരപ്പെടുത്തുന്നത്. ഇവര്‍ക്ക് 15 വര്‍ഷത്തോളം സൈന്യത്തില്‍ തുടരാം.

വിരമിക്കുന്ന അഗ്നിവീറുകള്‍ക്ക് കേന്ദ്ര സായുധ പോലീസ് സേന, തീര സംരക്ഷണ സേന. 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും(ഡിപിഎസ്‌യു) എന്നിവിടങ്ങളില്‍ സംവരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Tags: Agnipath SchemeCenter Governmentpermanent appointment of Agniveers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടമെടുക്കാന്‍ കേന്ദ്രത്തോട് വീണ്ടും അനുമതി തേടി; ഓണത്തിന് വേണ്ടത് 20,000 കോടി രൂപ

Kerala

നെല്ല് സംഭരണം: കേരളം വ്യവസ്ഥകള്‍ ലംഘിച്ചു; 11 വര്‍ഷത്തിനിടയില്‍ കേന്ദ്രം നല്‍കിയത് പതിനായിരം കോടിയിലേറെ

Kerala

നെല്‍കര്‍ഷകരുടെ പ്രശ്നം: രണ്ടാഴ്‌ച്ചക്കകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും – കുമ്മനം

Kerala

മുഖ്യമന്ത്രിയുടെ ലക്ഷ്യം കേന്ദ്രത്തെ കുറ്റം പറഞ്ഞുള്ള പണപ്പിരിവ്

India

വിമാനത്താവളങ്ങളിലെ ഭക്ഷണ വില നിയന്ത്രിക്കാന്‍ ഉഡാന്‍ യാത്രി കഫെയ്‌ക്ക് തുടക്കമിട്ട് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.