Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2026, 12:07 pm IST
inFootball, World

മയാമി: ലയണല്‍ മെസിയും അര്‍ജന്റീനന്‍ സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകയായ സോഫി മാര്‍ട്ടിനെസും തമ്മിലുള്ള ഒരു ഓഫ് ദ ഫീല്‍ഡ് സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയം.

ദിവസങ്ങളായി പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് മെസി നല്‍കിയ പരോക്ഷ മറുപടിയായാണ് ഇപ്പോഴത്തെ ചര്‍ച്ചയ്‌ക്കടിസ്ഥാനം. 2022 മുതല്‍ മെസിയുടെ വിശേഷങ്ങള്‍ ലോകത്തെ അറിയിക്കുന്ന പ്രധാന മാധ്യമപ്രവര്‍ത്തകയായ സോഫി മാര്‍ട്ടിനെസിനെ കേപ് വെര്‍ദെയ്‌ക്കെതിരായ മത്സരശേഷം മെസി കാണുകയും സംസാരിക്കുകയും ചെയ്ത് വിവാദങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു മെസി. 2026 ലോകകപ്പിനിടെ അര്‍ജന്റീനയിലെ ചില ഗോസിപ്പ് മാധ്യമങ്ങളില്‍ ഒരു അഭ്യൂഹം പ്രചരിച്ചിരുന്നു. സോഫി മാര്‍ട്ടിനെസിനെ അര്‍ജന്റീന ടീമിലെ താരങ്ങള്‍ മനഃപൂര്‍വം ഒഴിവാക്കുകയാണെന്നായിരുന്നു പ്രചാരണം.

മെസ്സിയുടെ ഭാര്യ അന്റോണെല്ല റോക്കൂസോയ്‌ക്ക് സോഫിയുമായുള്ള മെസിയുടെ അഭിമുഖങ്ങളില്‍ അസ്വസ്ഥതയുണ്ടായിരുന്നുവെന്നും അതിനാലാണ് സോഫിക്ക് ടീമിലേക്ക് പ്രവേശനത്തില്‍ ബുദ്ധിമുട്ടുണ്ടായതെന്നും ചില മാധ്യമങ്ങള്‍ അടിസ്ഥാനരഹിതമായി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് വിശ്വസനീയമായ തെളിവുകളൊന്നും പുറത്തുവന്നിരുന്നില്ല. കേപ് വെര്‍ദെയ്‌ക്കെതിരായ മത്സരശേഷം മിക്സ്ഡ് സോണില്‍ മാധ്യമങ്ങളെ കാണാന്‍ എത്തിയ മെസ്സി നേരെ സോഫി മാര്‍ട്ടിനെസിന്റെ അടുത്തേക്ക് നടന്നു. അദ്ദേഹം ആദ്യം അര്‍ജന്റീനന്‍ രീതിയില്‍ കവിളില്‍ ഒരു സൗഹൃദചുംബനം നല്‍കി അഭിവാദ്യം ചെയ്തു. പിന്നീട് ചിരിച്ചുകൊണ്ട് പറഞ്ഞു: ‘പിന്നെ അവര്‍ പറയും, ഞാന്‍ നിന്നെ അഭിവാദ്യം ചെയ്തില്ലെന്ന്. ഞാന്‍ നിന്നെ നോക്കിയാല്‍ അതും വാര്‍ത്ത, അഭിവാദ്യം ചെയ്താലും അതും വാര്‍ത്ത.’ സോഫി മാര്‍ട്ടിനെസ് ഉടന്‍ തന്നെ മറുപടി നല്‍കി: ‘നമുക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യാം… നമ്മുടെ ജോലി.’ പിന്നീട് അഭിമുഖം അവസാനിച്ചശേഷം അവര്‍ പറഞ്ഞു: ‘മെസിയുടെ ഈ സ്നേഹപൂര്‍വമായ സമീപനം ഞാന്‍ ഒരുപാട് വിലമതിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ അനാവശ്യ അഭ്യൂഹങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുപടിയായിരുന്നു അത്.’അതോടൊപ്പം, ‘ഇതെല്ലാം നുണകളാണ്’ എന്നും അവര്‍ വ്യക്തമാക്കി. ആരെയും നേരിട്ട് വിമര്‍ശിക്കാതെ മെസി തന്നെ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.

Tags: FIFA World Cup 2026Lionel MessiArgentine sports journalistSophie Martinez
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

Football

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.