Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2026, 06:09 am IST
inKerala

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാതെ സിപിഎം. വിഎസ് പക്ഷത്തെ വെട്ടിനിരത്തി പാര്‍ട്ടിയില്‍ അപ്രമാദിത്വം നേടിയ പിണറായി പക്ഷത്തിന് ഒടുവില്‍ കാലിടറുന്നു. പാര്‍ട്ടിക്കും നേതൃത്വത്തിനും സംഘടനാപരമായും നയപരമായും ഉണ്ടായ വീഴ്ചകള്‍ കേന്ദ്രകമ്മറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളും പരസ്യമായി തുറന്നു പറയുകയും സമൂഹമദ്ധ്യത്തില്‍ ചര്‍ച്ചയ്‌ക്ക് അവസരം ഒരുക്കുകയും ചെയ്യുന്നത് സിപിഎമ്മില്‍ പതിവില്ലാത്തതാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉള്‍പ്പടെ പൊതുവേദിയില്‍ കേരളത്തിലെ നേതൃത്വത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി.

തോല്‍വിക്ക് തൊട്ടുപിന്നാലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മറ്റി യോഗങ്ങളില്‍ താഴെത്തട്ടുമുതല്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അതിന് പരിഹാരം കാണുമെന്നും തീരുമാനം ഉണ്ടായെങ്കിലും പ്രഹസനമാക്കി മാറ്റിയെന്നാണ് ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നത്.

സര്‍ക്കാരിനെ പത്തു വര്‍ഷം നയിച്ച പിണറായി വിജയനും, പാര്‍ട്ടിയെ നയിച്ച എം.വി. ഗോവിന്ദനും സംരക്ഷണ കവചം ഒരുക്കാനുള്ള നീക്കമാണ് ഔദ്യോഗിക പക്ഷം നടത്തിയത്. വിവിധതലങ്ങളിലുള്ള കമ്മറ്റികളില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും തിരുത്തല്‍ നടപടിയുണ്ടായില്ല. വ്യക്തിപരമായ വീഴ്ചകളല്ല പാര്‍ട്ടിയുടെ സംഘടനാപരമായ ദൗര്‍ബല്യങ്ങളാണ് തോല്‍വിക്ക് കാരണമെന്ന പിണറായിയുടെയും ഗോവിന്ദന്റെയും വിശദീകരണം തന്നെ ഇതിന് തെളിവായി മാറി.

പ്രതിപക്ഷ നേതാവായി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിയായി എം. ഗോവിന്ദനും തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മുന്‍പോട്ടുള്ള പോക്ക് സുഗമമാകില്ലെന്ന ചിന്ത സിപി
എമ്മില്‍ വ്യാപകമാകുകയാണ്. പിണറായിയുടെയും ഗോവിന്ദന്റെയും തട്ടകമായ കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെയാണ് ഇരുവര്‍ക്കും എതിരെ നീക്കം ആരംഭിച്ചത്.

രണ്ടര പതിറ്റാണ്ടായുള്ള പിണറായി വിജയന്റെ ആധിപത്യത്തിന് സിപിഎമ്മില്‍ ശക്തമായ വെല്ലുവിളി ഉയരുന്നു. എം.എ ബേബിയുടെ പിന്തുണയാണ് ഇവരുടെ ശക്തി. നിയമസഭയില്‍ പോലും പിണറായി വിജയനെ പരിഹാസ്യനാക്കി കെ.എന്‍. ബാലഗോപാല്‍ നടത്തിയ ഇടപെടലുകള്‍ ഇതിന്റെ തുടര്‍ച്ചയാണ്. കടുത്ത പിണറായി പക്ഷക്കാരെ ഇത് ഞെട്ടിച്ചു.

Tags: CPM Keralaagainst Pinarayi Vijayanfactionalism intensifiesCPM All-India General Secretary M.A. Baby
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.