Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 11:23 am IST
inFootball

മെക്സിക്കോ സിറ്റി: വിസ്മയങ്ങളും വൈഭവങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ 2026ന്റെ റൗണ്ട് ഓഫ് 32ല്‍ ഒരു ആവേശപ്പോരാട്ടം കൂടി. ഒരുവശത്ത് അച്ചടക്കവും കൃത്യതയും ഒത്തുചേര്‍ന്ന ഇംഗ്ലണ്ട്. മറുഭാഗത്ത് ആതിഥേയരായ മെക്സിക്കോ. ലോക ഫുട്ബോളില്‍ സജീവമായ മെക്സിക്കോയ്‌ക്ക് ലോകകപ്പില്‍ ഇതുവരെ മികച്ചൊരു മുന്നേറ്റത്തിന് സാധിച്ചിട്ടില്ല. ഇത്തവണ ആ കുറവ് പരിഹരിക്കാനുള്ള മുന്നൊരുക്കത്തോടെ അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍നിന്നേ തയ്യാറെടുത്തു കഴിഞ്ഞു. ഏറെ കാലത്തെ നിരാശായാര്‍ന്ന ഫലത്തിന് ശേഷം കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ മികച്ച പ്രകടനം കാഴ്‌ച്ചവ്ക്കാനായ ടീം ആണ് ഇംഗ്ലണ്ട്. 2018ല്‍ റഷ്യയിലും 2022ല്‍ ഖത്തറിലും ഗാരെത്ത് സൗത്ത്ഗേറ്റിന് കീഴിലാണ് ഇറങ്ങിയതെങ്കില്‍ ഇക്കുറി കുറേക്കൂടി ഖ്യാതി നേടിയ പരിശീലകന്‍ തോമസ് ടുഷേലിന് കീഴിലാണ്.

പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ നിന്നും ജേതാക്കളായാണ് മെക്സിക്കോയെത്തുന്നത്. ഈ ലോകകപ്പില്‍ ആദ്യമായി നോക്കൗട്ട് ഉറപ്പാക്കുന്ന ടീം. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ അല്‍പ്പസമയം കളത്തിലിറങ്ങി സാമീപ്യമറിയിച്ച ശേഷം ഇതിഹാസ ഗോളി ഗില്ലര്‍മോ ഒച്ചോവ ഗ്ലൗസ് അഴിച്ചു. മറ്റ് മെക്സിക്കന്‍ താരങ്ങള്‍ ഇന്ന് രാത്രി (ഭാരത സമയം നാളെ പുലര്‍ച്ചെ 5.30ന്) മെക്സിക്കോ സിറ്റി(അസ്റ്റേക്ക) സ്റ്റേഡിയത്തില്‍ പൊരുതാനിറങ്ങും. ഈ ലോകകപ്പിന്റെ അവസാന എട്ടില്‍ ഒരു കൂട്ടരാകാന്‍. സ്വന്തം നാട് സഹആതിഥേയം വഹിക്കുന്ന ഈ ലോകകപ്പ് ആണ് ചെറുതെങ്കിലും ഫുട്ബോളിലെ കരുത്തന്‍മാരായ ഈ ടീമിന് വലിയ പ്രതീക്ഷയേകുന്നത്. പക്ഷെ ടുഷേലിന്റെ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കയറുക അത്ര എളുപ്പമല്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനിയെ തോല്‍പ്പിച്ച ഇക്വഡോറിനെ റൗണ്ട് ഓഫ് 32ല്‍ തുരത്തിയാണ് മെക്സിക്കോ പ്രീക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. അന്നത്തെ ആ വിജയവും മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിലായിരുന്നു.

റൗണ്ട് ഓഫ് 32ല്‍ ഇംഗ്ലണ്ട് കോംഗോയെ പൊരുതി തോല്‍പ്പിച്ചാണ് മറികടന്നത്. ശക്തമായ പോരാട്ടമല്ല ഇംഗ്ലണ്ട് മത്സരത്തില്‍ കാഴ്‌ച്ചവച്ചത്. ഇന്നത്തെ മത്സരത്തില്‍ മെക്സിക്കോ വലിയ വെല്ലുവിളിയായിരിക്കും ഉയര്‍ത്തുകയെന്നതില്‍ സംശയമില്ല. അതിനെ നേരിടാന്‍ ഇംഗ്ലണ്ടിന്റെ അച്ചടക്കമുള്ള കളികൊണ്ട് സാധിക്കുന്നത് കാണാനാണ് ലോകം കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെയും ആദ്യ നോക്കൗട്ട് മത്സരത്തിലെയും മെക്സിക്കന്‍ കരുത്ത് ആവര്‍ത്തിച്ചാല്‍ ഇംഗ്ലണ്ടിനെയും മറികടക്കല്‍ വലിയ കടമ്പയായേക്കില്ല.

 

Tags: FIFA World Cup 2026England vs Mexico
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.