Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 10:23 am IST
in Football

മിയാമി: ലോകകപ്പ് റിക്കാര്‍ഡിലും മെസിയുടെ കുതിപ്പ് തുടരുന്നു. ഈ മത്സരത്തിലെ ഗോളോടെ തുടര്‍ച്ചയായ എട്ട് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ ആദ്യ കളിക്കാരനായി അദ്ദേഹം മാറി. ഈ ഗോളിലൂടെ അദ്ദേഹത്തിന്റെ ലോകകപ്പ് ഗോളുകളുടെ എണ്ണം 20 ആയി ഉയര്‍ത്തി. രണ്ട് വ്യത്യസ്ത ഫിഫ ലോകകപ്പ് പതിപ്പുകളില്‍ ഏഴ് ഗോളുകള്‍ നേടുന്ന ആദ്യ ഫുട്‌ബോള്‍ താരവും മെസ്സി തന്നെ.

ഗോള്‍ഡന്‍ ബൂട്ടിനുള്ള മുന്‍നിര മത്സരാര്‍ത്ഥികളില്‍ ഒരാളായി പടയോട്ടം നടത്തുകയാണ് മെസി. കിലിയന്‍ എംബാപ്പെയ്‌ക്കൊപ്പം ആറ് ഗോളുകള്‍ നേടി നോക്കൗട്ട് മത്സര നിലവാരത്തിലേക്ക് പ്രവേശിച്ച മെസ്സി, ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ എന്ന നേട്ടത്തിനായുള്ള മത്സരത്തില്‍ മുന്നേറുകയും തന്റെ തിളക്കമാര്‍ന്ന അന്താരാഷ്‌ട്ര കരിയറില്‍ മറ്റൊരു നാഴികക്കല്ല് കൂടി കുറിക്കുകയും ചെയ്തു. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ ഗോള്‍ നേടിയതിന്റെ 64 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡും മെസ്സി തകര്‍ത്തു. 1962ല്‍ ബ്രസീലിന്റെ വാവയാണ് അവസാനമായി ഈ നേട്ടം കൈവരിച്ചത്. ലിയോണിഡാസും (ബ്രസീല്‍: 1934-38) ഗ്യോര്‍ഗി സരോസിയും (ഹംഗറി: 1934-38) മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു ഗോള്‍ നേടിയതോടെയാണ് മെസിയുടെ ലോകകപ്പ് നോക്കൗട്ട് ഗോള്‍വേട്ട പരമ്പര ആരംഭിച്ചത്. തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും യഥാക്രമം നെതര്‍ലന്‍ഡ്‌സിനും ക്രൊയേഷ്യയ്‌ക്കുമെതിരെ പെനാല്‍റ്റി ഗോള്‍ നേടി. ഫ്രാന്‍സിനെതിരായ ഫൈനലിലും രണ്ട് ഗോളുകള്‍ നേടി മെസി ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കി. 2026 ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി. ഫിഫ ലോകകപ്പില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ പങ്കെടുത്ത താരം എന്നിങ്ങനെ നിരവധി റിക്കാര്‍ഡുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു.

Tags: FIFA World Cup 2026Lionel MessiMessi's Records
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെസി പരിശീലനത്തിനിടെ
Football

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

Football

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം
Football

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

പുതിയ വാര്‍ത്തകള്‍

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.