Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

കമ്പനികളോട് ശവസംസ്കാര ഘോഷയാത്ര വഴിയിൽ സേവന കേന്ദ്രങ്ങൾ സ്ഥാപിക്കാനും മുഴുവൻ ചെലവും സ്വയം വഹിക്കാനും സർക്കാർ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 09:10 pm IST
in World

ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകളിൽ ഷിയാ ജനതയിൽ നീരസം വർദ്ധിച്ചുവരികയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ഇറാനികൾ ചടങ്ങുകൾക്കായി പണവും , പല വിഭവങ്ങളും നൽകണമെന്നും , ശവസംസ്കാര ചടങ്ങുകൾക്ക് എത്തണമെന്നുമാണ് കർശന നിർദേശം. പണത്തിനായി സർക്കാരും ഭരണകൂടവും ബിസിനസുകാർ, സർക്കാർ സ്ഥാപനങ്ങൾ, ജീവനക്കാർ എന്നിവരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇറാൻ ഇന്റർനാഷണലിന്റെ റിപ്പോർട്ട് അനുസരിച്ച്, ശവസംസ്കാര ചടങ്ങുകൾക്കായുള്ള വൻതോതിലുള്ള ചെലവ് ഇതിനകം പണപ്പെരുപ്പം, ദാരിദ്ര്യം, സാമ്പത്തിക പ്രതിസന്ധി എന്നിവയാൽ വലയുന്ന ജനങ്ങളെ കൂടുതൽ വിഷമത്തിലാക്കുന്നുണ്ട്. പരിപാടിയുടെ ഒരുക്കങ്ങൾക്കായി വലിയ തോതിൽ അധികൃതർ ജനങ്ങളിൽ നിന്ന് പണം വാങ്ങുന്നുണ്ട് . മൂന്ന് ദിവസത്തേക്ക് ടിക്കറ്റ് വിൽക്കുന്നതിൽ നിന്ന് തങ്ങളെ വിലക്കിയിട്ടുണ്ടെന്നും ടെർമിനലിനുള്ളിലെ എല്ലാ കടകളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ടെങ്കിലും വാടകയിൽ ഇളവ് നൽകുന്നില്ലെന്ന് ബസ് ടെർമിനൽ ജീവനക്കാർ പറയുന്നു.

വ്യവസായ മേഖലകളിലെ കമ്പനികളോട് ശവസംസ്കാര ഘോഷയാത്ര വഴിയിൽ സേവന കേന്ദ്രങ്ങൾ സ്ഥാപിക്കാനും മുഴുവൻ ചെലവും സ്വയം വഹിക്കാനും സർക്കാർ ഉത്തരവുകൾ ലഭിച്ചിട്ടുണ്ട്. സൂപ്പ്, ചായ, ജ്യൂസ്, ഈത്തപ്പഴം എന്നിവ വിതരണം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.കൂടാതെ, ചടങ്ങിൽ പങ്കെടുക്കുന്നതിന് പകരമായി 20 കിലോഗ്രാം അരി വാഗ്ദാനം ചെയ്തതായി സിവിൽ രജിസ്ട്രേഷൻ ഓർഗനൈസേഷനിലെ ചില ജീവനക്കാർ ആരോപിച്ചു.

Tags: khameni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

World

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

World

കൂടുതൽ അമേരിക്കക്കാർ കൊല്ലപ്പെടും , ട്രംപ് മുഴുവൻ മിഡിൽ ഈസ്റ്റിനെയും കുഴപ്പത്തിലാക്കി : ചർച്ച നടത്തില്ലെന്ന് ഇറാൻ

World

തൊടുത്തതിന് ശേഷവും ലക്ഷ്യം മാറ്റാനാകുന്ന യുഎസിന്റെ ടോമാഹോക്ക് മിസൈൽ ; ഇസ്രായേലിന്റെ ബ്ലൂ സ്പാരോ ഖമേനിയ്‌ക്കായി പറന്നെത്തിയ മിസൈലുകൾ

പുതിയ വാര്‍ത്തകള്‍

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.