Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 11:17 am IST
inKerala

കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദത്തിൽ പ്രതികരണവുമായി താരങ്ങൾ. ശ്വേത മേനോൻ കമ്മിറ്റിയിൽ വൻ സാമ്പത്തിക ക്രമക്കേടാണ് നടന്നത്. 60 ലക്ഷത്തിന്റെ കണക്കിൽ വ്യത്യാസമുണ്ടെന്നും അൻസിബ ആരോപിച്ചു. 15 കോടി രൂപ അദാനിയുടെ കമ്പനിയിൽ നിന്ന് ശ്വേതയുടെ നേതൃത്വത്തിൽ കൊണ്ട് വരുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ പറഞ്ഞിരുന്നുവെന്നും അൻസിബ ആരോപിക്കുന്നു.

മോഹൻലാലിന്റെ കമ്മിറ്റി ആയിരുന്നപ്പോൾ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ലെന്നും അൻസിബ പറഞ്ഞു. എന്നാൽ ശ്വേത മേനോന്റെ കമ്മിറ്റി അങ്ങനെയല്ല. വൻ സാമ്പത്തിക തിരിമറിയാണ് ഈ കമ്മിറ്റിയിലുള്ളത്. അടുത്തിടെ നടന്ന അമ്മ യോഗത്തിൽ സംസാരിക്കാൻ മൈക്ക് പോലും തന്നില്ല. അനൂപ് ചന്ദ്രന് മാത്രമാണ് മൈക്ക് കൊടുത്തത്. ബാബു രാജിന് സംസാരിക്കാൻ മൈക്ക് കൊടുത്തില്ലെന്നും അൻസിബ ആരോപിച്ചു.

താൻ അമ്മയിലേക്ക് വന്നത് ഒരുപാട് ആഗ്രഹത്തോടെയാണെന്നും എന്നാൽ, അവിടെ നിന്നും ദുരനുഭവങ്ങൾ ഉണ്ടായെന്നും അൻസിബ ഹസൻ പറഞ്ഞു. അൻസിബ എന്ന മുസ്ലീം നാമധാരിയെ വർഗീയമായി ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ ശ്വേതയ്‌ക്ക് മാന്യത കൊടുക്കേണ്ടതില്ലെന്ന് ഉറപ്പായെന്നും അൻസിബ പറഞ്ഞു. സത്യം പറയുമെന്ന് പറഞ്ഞപ്പോൾ സിനിമ ഇൻട്രസ്ട്രീയിൽ ഉണ്ടാകില്ലെന്ന് ശ്വേത ഭീഷണിപ്പെടുത്തി.

ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചെന്നും ഉമാ തോമസ് എംഎൽഎ, ബിന്ദു കൃഷ്ണ എന്നിവരേയും ഇക്കാര്യം അറിയിച്ചിരുന്നു എന്നും അൻസിബ പറയുന്നു. എന്നാൽ, തനിക്ക് നീതി കിട്ടിയില്ലെന്നും കോടതിയിൽ നിന്നു മാത്രമാണ് നീതി കിട്ടുന്നതെന്നും അൻസിബ പറഞ്ഞു. എഫ്ഐആർ ഇടാൻ പൊലീസ് തയ്യാറായില്ലെന്നും ഓപ്പറേഷൻ തൂഫാൻ നടപ്പാക്കുമ്പോഴും ഇക്കാര്യങ്ങൾ പരിശോധിക്കപ്പെടണമെന്നും പരാതികളിൽ നടപടി എടുക്കുന്നുണ്ടോ എന്ന് അനേഷിക്കണമെന്നും അൻസിബ പറഞ്ഞു.

മോഹൻലാൽ ഉൾപ്പെടുന്ന ഭരണ സമിതി രാജിവെച്ച ശേഷം അതേ കമ്മിറ്റിയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ ചുമതല വഹിച്ചത്. അതിന് വിവിധ കാരണങ്ങൾ ഉണ്ടായിരുന്നെന്നും ജനറൽ ബോഡി കൂടാൻ ഒരുപാട് ദിവസം ബാക്കിയുണ്ടായിരുന്നെന്നും അൻസിബ പറഞ്ഞു. അന്നത്തെ ഭരണ സമിതിക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ ഇല്ലായിരുന്നെന്നും അൻസിബ ചൂണ്ടിക്കാണിച്ചു.

ടിനി ടോം മോശമാണ് എന്ന് ആരും പറഞ്ഞിട്ടില്ലെന്നും ആരോപണ വിധേയനെ മാറ്റി നിർത്താൻ നേതൃത്വം തയ്യാറായില്ലെന്നും അൻസിബ പറഞ്ഞു.
കോടതി കേസെടുക്കാൻ പറഞ്ഞതിനു ശേഷം കമ്മീഷണർ സംസാരിക്കുന്നത് കേട്ടെന്നും ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞെന്നും അൻസിബ ആരോപിച്ചു.

ഒരു കമ്മീഷണർക്ക് എങ്ങനെ പറയാൻ കഴിയുന്നെന്നും അവർ ചോദിച്ചു. ഇവിടെ നീതി കിട്ടുന്നില്ലെന്നും അനീതിയാണ് നടക്കുന്നതെന്നും അവർ പറഞ്ഞു. കേരളം വർഗ്ഗീയ വൽക്കരിക്കപ്പെടാൻ അനുവദിച്ചുകൂടായെന്നും അൻസിബ പറഞ്ഞു.

Tags: AmmaSwetha menonAnsiba Hasan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

Kerala

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.