Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 06:37 am IST
inSamskriti

വൃക്ഷങ്ങളുടെ രാജാവാണ്‌ അരയാല്‍. അരയാൽ എന്ന മരത്തെ ദൈവമായിത്തന്നെ ആരാധിക്കുന്നുണ്ട് നാം. ക്ഷേത്രസമീപത്ത് അല്ലെങ്കിൽ പോലും അരയാലിനെ പ്രദക്ഷിണം ചെയ്തു നമസ്കരിക്കുന്നതു പുണ്യദായകമാണെന്നു പുരാണങ്ങൾ പറയുന്നു. അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്ന വൃക്ഷമാണ് അരയാൽ. അരയാല്‍ അനശ്വരവൃക്ഷമാണെന്നാണു വിശ്വസം.

ഈ വൃക്ഷരാജനിൽ സൃഷ്ടിസ്ഥിതിലയകാരകന്മാരായ ബ്രഹ്മാവ്, മഹാവിഷ്ണു, പരമശിവൻ എന്നീ ത്രിമൂർത്തികൾ മൂന്നു പേരുടെയും സാന്നിധ്യമുണ്ടെന്ന് പറയപ്പെടാറുണ്ട്. ശനിയാഴ്ച വെളുപ്പിനു നടത്തുന്ന അരയാല്‍ പ്രദക്ഷിണത്തിനും മഹത്വം കൂടുതലുണ്ട്‌. അരയാല്‍ച്ചുവട്ടില്‍ വെച്ച്‌ അസത്യം പറയുകയോ അശുഭകര്‍മ്മങ്ങള്‍ ചെയ്യുകയോ പാടില്ല എന്നാണു കരുതപ്പെടുന്നത്‌. ഏഴരശനി, കണ്ടകശനി തുടങ്ങിയവയുള്ളപ്പോഴും ശനിദശാകാലത്തും ദോഷശാന്തിയ്‌ക്കായി അരയാല്‍ പ്രദക്ഷിണം നടത്തുന്നത്‌ ഉത്തമമാണ്‌. കുറഞ്ഞത്‌ ഏഴുതവണയെങ്കിലും പ്രദക്ഷിണം വെക്കണമെന്ന് പറയപ്പെടുന്നു.

മരത്തെ പോലും ആരാധിക്കുന്നവരാണ് ഭാരതീയർ. നാം അരയാൽ എന്ന മരത്തെ ദൈവമായിത്തന്നെ ആരാധിക്കുന്നു. ക്ഷേത്രങ്ങളിൽ ചെന്നാൽ അവിടെ മുറ്റത്തുള്ള ആൽമരത്തെ ഏഴു തവണ പ്രദക്ഷിണം വയ്‌ക്കണം എന്ന ആചാരം പോലുമുണ്ട്. മരങ്ങളോടും പ്രകൃതിയോടുമുള്ള പഴമക്കാരുടെ ആദരവും കരുതലുമാണ് ഇത്തരം ആചാരങ്ങളുടെ കാതൽ. പത്മപുരാണത്തിൽ ആലിന്റെ മാഹാത്മ്യത്തെക്കുറിച്ചു വിശദമായി പറയുന്നുണ്ട്. ക്ഷേത്രസമീപത്ത് അല്ലെങ്കിൽ പോലും അരയാലിനെ പ്രദക്ഷിണം ചെയ്തു നമസ്കരിക്കുന്നതു പുണ്യദായകമാണെന്നു പുരാണങ്ങൾ പറയുന്നു.

അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്ന വൃക്ഷമാണ് അരയാൽ എന്നു ശാസ്ത്രപഠനങ്ങളും പറയുന്നു. അന്തരീക്ഷത്തിലേക്കു കൂടുതൽ ഓക്സിജൻ നൽകുന്ന ഈ മരം വായുവിലെ മാലിന്യം നീക്കം ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്. കൊടുംവേനലിലും അരയാൽച്ചുവട്ടിൽ കുളിരും സ്വസ്ഥതയും അനുഭവപ്പെടുന്നത് ഇതുകൊണ്ടുതന്നെ. അരയാലിന്റെ ഈ മഹത്വം മനസ്സിലാക്കിത്തന്നെയാണു നമ്മുടെ പുരാതന മഹർഷിമാരും ശ്രീബുദ്ധനടക്കമുള്ളവരും അരയാൽച്ചുവട്ടിൽ തപസ്സിരുന്നത്. അരയാൽച്ചുവട്ടിലെ സ്വച്ഛതയിൽ നിന്നാണു ശ്രീബുദ്ധനു ബോധോദയം ഉണ്ടായത്. ദിവസവും രാവിലെ അരയാലിനെ ഏഴു തവണ പ്രദക്ഷിണം ചെയ്യണമെന്ന ആചാരം നിർദേശിച്ച പഴമക്കാർ എത്രയോ ദീർഘവീക്ഷണമുള്ളവരായിരുന്നു.

ഭാരതീയർക്ക് മരങ്ങളുടെ രാജാവാണ് അരയാൽ. ഈ വൃക്ഷരാജനിൽ സൃഷ്ടിസ്ഥിതിലയകാരകന്മാരായ ബ്രഹ്മാവ്, മഹാവിഷ്ണു, പരമശിവൻ എന്നീ ത്രിമൂർത്തികൾ മൂന്നു പേരുടെയും സാന്നിധ്യമുണ്ട് എന്നാണു വിശ്വാസം. അരയാലിനെ പ്രദക്ഷിണം ചെയ്യുമ്പോൾ ചൊല്ലേണ്ട പ്രാർഥന ഇതാണ്:

മൂലതോ ബ്രഹ്മരൂപായ

മധ്യതോ വിഷ്ണുരൂപിണേ

അഗ്രതഃ ശിവരൂപായ

വൃക്ഷരാജായ തേ നമഃ.

കടയ്‌ക്കൽ ബ്രഹ്മാവിന്റെ രൂപത്തിലും നടുവിൽ വിഷ്ണുവിന്റെ രൂപത്തിലും അറ്റത്തു ശിവന്റെ രൂപത്തിലുമുള്ള വൃക്ഷരാജനു നമസ്കാരം എന്നാണു പ്രാർഥനയുടെ അർഥം.

Tags: Banyan treeArayal Pradakshina
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

Kerala

ചൂരല്‍മലയിലെ ആല്‍മരം വലിയ സന്ദേശമാണ്…വയനാട് ദുരന്തം പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ചചെയ്യാനുള്ള അനുഭവ പാഠപുസ്തകം

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.