Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 02:25 pm IST
inEntertainment

കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കിച്ചു മറുപടിയുമായെത്തിയത്. രേണു സബ്‌സ്‌ക്രിപ്ഷന്‍ വിഡിയോ ചെയ്യുന്നതിലെ എതിര്‍പ്പുകളാണ് രേണുവിനെ കാണാന്‍ പോകാതിരുന്നതിന്റെ കാരണമായി കിച്ചു പറയുന്നത്. ആ വാക്കുകളിലേക്ക്.

അമ്മയുടെ വില എനിക്ക് കിട്ടിയിട്ടില്ല. രണ്ടാമത്തെ വയസില്‍ സ്വന്തം അമ്മ എന്നെ ഇട്ടിട്ട് പോയതാണ്. ഇപ്പോഴുള്ള അമ്മ ഇതാണ്. (രേണുവിന്റെ സബ്‌സ്‌ക്രിപ്ഷന്‍ വിഡിയോ കാണിക്കുന്നു) ഇതൊക്കെ നിങ്ങള്‍ പറയുന്ന എടുത്തു വളര്‍ത്തിയ മകന്‍ കണ്ട കാര്യങ്ങളാണ്. ഇത് കണ്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ മെസേജ് അയച്ചിരുന്നു. ഇത് കണ്ടാല്‍ റിതപ്പന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചോദിച്ചു. കൂടെ പഠിക്കുന്നവര്‍ കാണും. കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കാര്യമാണ്. അവന്‍ അതൊക്കെ എങ്ങനേ നേരിടും എന്ന് ചോദിച്ചു.

അതിന് അമ്മ നല്‍കിയ മറുപടി തനിക്ക് അതില്‍ മോശമായൊന്നും തോന്നിയില്ല. അതില്‍ നിന്നും രണ്ടര ലക്ഷം രൂപ കിട്ടിയിട്ടുണ്ട് എന്നാണ്. ഞാന്‍ തിരിച്ചൊന്നും പറയാന്‍ പോകുന്നില്ല. അവിടെ വച്ച് ആ അധ്യായം ക്ലോസ് ചെയ്തു. എനിക്ക് അമ്മയുടെ വില എന്താണെന്ന് മനസിലായിട്ടില്ല. പക്ഷെ സ്‌നേഹത്തിന്റെ വില അറിയാം. പിന്നെ ഞാന്‍ കോട്ടയത്ത് പോയി റിതപ്പനെ കണ്ടു. അവന് വേണ്ടി ചെയ്യാന്‍ പറ്റുന്ന കാര്യം ചെയ്തു. അവനെ ഹാപ്പിയാക്കി തിരികെ വന്നു.

അമ്മയെ കാണാന്‍ പറ്റിയില്ല. അമ്മയെ കാണാന്‍ പറ്റില്ല, ആശുപത്രിയിലാണെന്ന് പറഞ്ഞു. അമ്മയുടെ അസുഖം മാറട്ടെ. പ്രാര്‍ത്ഥിക്കാം. അതേ എന്നെക്കൊണ്ടും നിങ്ങളെ കൊണ്ടും സാധിക്കുകയുള്ളൂ” എന്നാണ് കിച്ചു സുധി പറയുന്നത്. രേണുവിന് താന്‍ അയച്ച മെസേജും കിച്ചു സുധി പുറത്ത് വിട്ടിട്ടുണ്ട്. രേണു സബ്‌സ്‌ക്രിപ്ഷന്‍ വിഡിയോ ചെയ്യുന്നത് റിതപ്പനെ ബാധിക്കില്ലേ എന്നാണ് മെസേജില്‍ കിച്ചു ചോദിക്കുന്നത്.

അതേസമയം കിച്ചു കാണിച്ച വിഡിയോ താന്‍ ലൈവ് പോയതാണെന്നും, ചുണ്ട് പൊട്ടിയതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അല്ലാതെ വൃത്തികേടായി ഒന്നും സംസാരിച്ചിട്ടില്ല. തനിക്ക് അതില്‍ നിന്നും രണ്ടര-മൂന്ന് ലക്ഷം രൂപ കിട്ടുന്നുണ്ട് എന്നാണ് രേണു കിച്ചുവിന് അയച്ചിരിക്കുന്ന മെസേജില്‍ പറയുന്നത്.

Tags: CancerLatest newsRenu Sudhikichu sudhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)
India

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

Entertainment

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

പുതിയ വാര്‍ത്തകള്‍

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.