Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരെ ആക്രമിച്ചു എന്ന രീതിയില്‍ ചെമ്പഴന്തി ഉദയനെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 07:10 pm IST
inKerala

തിരുവന്തപുരം: ചെമ്പഴന്തി ഉദയനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് ശബരീനാഥന് ചുട്ട മറുപടി നല്‍കി ബിജെപി തിരുവനന്തപുരം സിറ്റി അധ്യക്ഷന്‍ കരമന ജയന്‍. കോര്‍പറേഷനിലുള്ള മുഴുവന്‍ കൗണ്‍സിലര്‍മാരെയും പുറത്താക്കി കോര്‍പറേഷന്‍ അടച്ചുപൂട്ടി താക്കോല്‍ ശബരിനാഥനെ ഏല്‍പ്പിക്കാമെന്നായിരുന്നു കരമന ജയന്റെ മറുപടി.

“സുഗതന്‍ ജയിലിലാണ്. മറ്റൊരു സുഗതനെ വളര്‍ത്തിയെടുക്കേണ്ട ആവശ്യം ഇല്ല”- ശബരിനാഥന്‍ പ്രതികരിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള കൗണ്‍സിലര്‍ കൂടിയായ ശബരീനാഥന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. പരസ്യമായി സിപിഎമ്മിന്റെ പിന്തുണ ആവശ്യപ്പെട്ടെങ്കിലും അങ്ങിനെ പിന്തുണ നല്‍കാന്‍ സിപിഎം തയ്യാറായില്ല. ഈ നാണക്കേട് മറയ്‌ക്കാന‍ാണ് തിങ്കളാഴ്ച ശബരീനാഥന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ചെമ്പഴന്തി ഉദയനെതിരെ സ്ത്രീകൗണ്‍സിലര്‍മാരെ മുന്നില്‍ നിര്‍ത്തി ശബരീനാഥന്‍ കളിച്ചത്.

ഇപ്പോള്‍ യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരെ ആക്രമിച്ചു എന്ന രീതിയില്‍ ചെമ്പഴന്തി ഉദയനെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. ഇതിന് പിന്നില്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിന്റെ കളിയുണ്ടെന്ന് കരുതുന്നു. വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ സുഗതനെ തോക്കു ചൂണ്ടി അറസ്റ്റ് ചെയ്തതിലും ജയിലിലടച്ചതിനും പിന്നിലും കോണ്‍ഗ്രസ് കരങ്ങളുണ്ട്.

“കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരി എന്ന പാവം മനുഷ്യൻ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ താനും ഒരു വലിയ നേതാവാണെന്ന് തെളിയിക്കാൻ വലിയ പ്രകടനം കാഴ്ചവയ്‌ക്കുകയാണ്. ഒടുവിൽ, ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി, ശിവന്‍കുട്ടി നിയമസഭയിൽ കാണിച്ചതുപോലെയുള്ള ചില നമ്പറുകളാണ് തിങ്കളാഴ്ച ശബരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ കാണിച്ച കയ്യാങ്കളി. “- കരമന ജയന്‍ പറഞ്ഞു.

“തിരുവനന്തപുരം കോർപ്പറേഷനിൽ ഏത് കൗൺസിലർമാർ വേണമെന്ന് തീരുമാനിക്കേണ്ടത് ശബരിയല്ല. ഈ നാട്ടിലെ ജനങ്ങളാണ്. അവർ തിരഞ്ഞെടുക്കുന്ന ബിജെപി കൗൺസിലർമാർ അവരുടെ കാലാവധി പൂർത്തിയാകുന്നതുവരെ ഈ മുനിസിപ്പാലിറ്റിയിൽ തുടരും. ഇതൊന്നും കാണാൻ കഴിയുന്നില്ലെങ്കിൽ, ശബരി സ്വയം രാജിവയ്‌ക്കുന്നതാണ് നല്ലത്.”- കരമന ജയന്‍ പരിഹസിച്ചു.

Tags: SabarinathanLatest newsKaraman JayanCouncillor SugathanChempazhanty AnilApakadampoliticsThiruvananthapurma Corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)
India

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.