Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 07:14 pm IST
inMollywood, Entertainment

ചെന്നൈ : തെന്നിന്ത്യന്‍ സിനിമയില്‍ മുന്‍നിര നായികമാരിലൊരാളായി മാറി കൊണ്ടിരിക്കുന്ന താരമാണ് കയാദു ലോഹര്‍. പള്ളിച്ചട്ടമ്പി എന്ന സിനിമയിലൂടെ മലയാളികളുടെയും പ്രിയതാരമായി മാറിക്കൊണ്ടിരിക്കുകയാണ് കയാദു. സൂര്യയ്‌ക്കൊപ്പം, ഹോംബാലെ ഫിലിംസ് ചിത്രത്തിലും കയാദു അഭിനയിക്കുന്നുണ്ട്.
കൂടാതെ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കുന്ന ഐ ആം ഗെയിം, പൃഥ്വിരാജ് ചിത്രം ഖലീഫ, ദ പാരഡൈസ്, ഇദയം മുരളി, ഇമ്മോര്‍ട്ടല്‍, താരം, മഞ്ചനത്തി തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്.

എന്നാൽ ഇതൊന്നുമല്ല ഇപ്പോൾ താരത്തെക്കുറിച്ചുള്ള വാർത്ത അത് മറ്റൊന്നാണ്. താന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചും അതിനെതിരെ താന്‍ പ്രതികരിച്ചതിനെ കുറിച്ചും സംസാരിക്കുകയാണ് താരം. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് കയാദുവിന്റെ തുറന്നു പറച്ചില്‍.

‘ഈ കാര്യം പറയേണ്ട ആവശ്യമുണ്ടോ എന്നനിക്കറിയില്ല, പക്ഷെ ഇത് പറഞ്ഞാല്‍ ചിലപ്പോള്‍ മറ്റ് പെണ്‍കുട്ടികള്‍ക്ക് പ്രചോദനം ആകുമെന്ന് കരുതുന്നു. ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ നമ്മള്‍ മിണ്ടാതിരിക്കരുത്. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. സ്‌കൂളിലേക്കുള്ള വഴിയില്‍ ചില ആണ്‍കുട്ടികള്‍ സ്ഥിരമായി എന്നെ ശല്യം ചെയ്തിരുന്നു. ആദ്യത്തെ ദിവസം ഞാന്‍ വിട്ടു കളയാമെന്ന് കരുതി. രണ്ടാമത്തെ ദിവസവും ക്ഷമിച്ചു. മൂന്നാമത്തെ ദിവസം എനിക്ക് വല്ലാതെ ദേഷ്യം വന്നു. വിട്ടുകളയാന്‍ തോന്നിയില്ല.
ഞാനൊരു കല്ലെടുത്ത് അവന്റെ തലയ്‌ക്ക് എറിഞ്ഞു. ഏറ് കൊണ്ട് അവന്റെ തലയില്‍ നിന്നും ചോര വന്നു. ഞാന്‍ അവിടെ നിന്നും പോയി.

എന്താണ് പിന്നെ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. വളരെ വയലന്റായിരുന്നു. അങ്ങനെ തല പൊട്ടിക്കാന്‍ പാടുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ അതാണ് ഞാന്‍ ചെയ്തത്. എന്നെ കണ്ടാല്‍ അധികം സംസാരിക്കില്ല, അതുകൊണ്ട് പാവം ആയിരിക്കുമെന്ന് തോന്നിയേക്കാം. പക്ഷെ തെറ്റായൊരു കാര്യം സംഭവിക്കുമ്പോള്‍ മിണ്ടാതിരിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. തിരിച്ചു കൊടുക്കണം’- കയാദു പറയുന്നു.

Tags: actressEntertainmentkayadu Lohar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

Entertainment

ഇഷയും താരിണിയും ആയി മനം കവർന്ന് കായദു ലോഹറും സംയുക്ത വിശ്വനാഥനും

Kerala

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

New Release

ഇമ്മോർട്ടലാ’കാൻ ‘ കയാദു ലോഹർ- ജിവിപി കൂട്ട്ക്കെട്ട്; ചിത്രം സെപ്തംബർ 04ന് തീയേറ്ററുകളിലേക്ക്

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

പുതിയ വാര്‍ത്തകള്‍

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.