Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി വന്ന ആര്യ രാജേന്ദ്രന്‍ പക്ഷെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി ഏറ്റവും വലിയ പരാജയം നേരിടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 06:53 pm IST
inKerala
ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി വന്ന ആര്യ രാജേന്ദ്രന്‍ പക്ഷെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി ഏറ്റവും വലിയ പരാജയം നേരിടുകയായിരുന്നു. മേയറായിരുന്ന കാലത്ത് എംഎല്‍എ ആയ സച്ചിന്‍ദേവിനെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇരുവരും ചേര്‍ന്നപ്പോഴുണ്ടായ അഹന്ത ഇവരെ തകര്‍ക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി ഡ്രൈവറായ യദു ഓവര്‍സ്പീഡില്‍ വണ്ടിയോടിച്ചുവെന്നതിന്റെ പേരില്‍ ആര്യയും സച്ചിന്‍ ദേവും സ്കൂട്ടറില്‍ ബസിനെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി വലിയ ബഹളം സൃഷ്ടിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ആര്യയുടെ ഗ്രാഫ് ഇടിഞ്ഞു തുടങ്ങി. കോര്‍പറേഷന്‍ ഭരണത്തില്‍ സിപിഎം നേതാക്കള്‍ നടത്തിയ അഴിമതി, ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഇഷ്ടിക മറിച്ചുവിറ്റ സംഭവം അങ്ങിനെ ഒട്ടേറെ നാറിയ കഥകള്‍ ആര്യയുടെ മേയര്‍ പദവിക്ക് കളങ്കമായി. മേയര്‍ സ്ഥാനത്ത് നിന്നും ഇറങ്ങിപ്പോയ ശേഷം വീണ്ടും ഒരു സ്ഥാനാര്‍ത്ഥി പദവി നല്‍കാന്‍ സിപിഎമ്മിന് തന്നെ പേടിയായി.  2026ല്‍ നടന്ന കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പ്രധാന ഉത്തരവാദി മുന്‍ മേയറായിരുന്ന ആര്യാ രാജേന്ദ്രനാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുണ്ടായോടെ ആര്യ രാജേന്ദ്രന്റെ ഗ്രാഫ് പിന്നെയും ഇടിഞ്ഞു.

020ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ കൗമാരക്കാരെ സ്ഥാനാര്‍ത്ഥികളാക്കിയ ജോണ്‍ ബ്രിട്ടാസിന്റെ പരീക്ഷണത്തിന്റെ തുടര്‍ച്ചയായാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ ആര്യാ രാജേന്ദ്രനെ മേയറാക്കിക്കൊണ്ടുള്ള പരീക്ഷണം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ വന്നെങ്കിലും പ്രായോഗിക രാഷ്‌ട്രീയത്തിന്റെ എട്ടും പൊട്ടും തിരിയാത്ത കൗമാരക്കാരെ സ്ഥാനാര്‍ത്ഥികളാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തലമുറമാറ്റം കൊണ്ടുവരിക എന്ന ജോണ്‍ ബ്രിട്ടാസിന്റെ ആശയം വമ്പന്‍ പരാജയമായെന്ന് സിപിഎം തുറന്ന് സമ്മതിക്കുന്നു.

ഇതിനിടെ മേയറുടെ ഭര്‍ത്താവ് സച്ചിന്‍ ദേവാകട്ടെ കോഴിക്കോട് ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. സച്ചിന്‍ ദേവിന് എംഎല്‍എ സ്ഥാനം നഷ്ടമായി. കെഎസ് ആര്‍ടിസിയില്‍ താല്‍ക്കാലിക ഡ്രൈവറായ യദുവിന് യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ നിയമസഭയുടെ വാഹനമോടിക്കുന്നതിനുള്ള ഡ്രൈവര്‍ ജോലി നല്‍കി. ഇപ്പോള്‍ ഒരു ദൃശ്യം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യദു നിയമസഭയുടെ വാഹനമോടിച്ച് പോകുമ്പോള്‍ വെയില്‍ കൊണ്ട് സമരത്തിനിരിക്കുന്ന ആര്യരാജേന്ദ്രന്റെയും സച്ചിന്‍ ദേവിന്റെയും ചിത്രമാണ് ‘കാലത്തിന്റെ കാവ്യനീതി’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Tags: poetic justiceEgoThiruvananathapuram CorporationJohn BrittasSachindevarya rajendranyaduLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.