Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 03:45 pm IST
inKerala

തിരുവനന്തപുരം: ഇ എം എസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പി എം എ വൈ പദ്ധതിയെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി.അഞ്ച് ലക്ഷം വീട് നല്‍കി എന്നാണ് കണക്ക്. ലൈഫില്‍ കൊടുത്ത 1,60000 വീട് നല്‍കിയത് ഈ പദ്ധതിയില്‍ പെട്ടതാണ്. ലോഗോ വെക്കുന്നു എന്ന പേരില്‍ വീട് ഇല്ലാതെ ആക്കാന്‍ പറ്റില്ലെന്ന് മന്ത്രി പറഞ്ഞു.

2023 ലെ സര്‍ക്കുലര്‍ പ്രകാരം ലോഗോ വേണം എന്നാണ്. സര്‍ക്കാറിന്റെ വിഹിതം നല്‍കാന്‍ പണമില്ലാത്തതിനാലാണ് പിഎംഎവൈ കരാറില്‍നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പിറകോട്ടുപോയതെന്നും മന്ത്രി കെ എം ഷാജി പറഞ്ഞു.പ്രധാനമന്ത്രിയുടെ ചിത്രമുണ്ടെന്ന് ശുദ്ധ കളവ് പറഞ്ഞ് ഒരു കപട ആദര്‍ശ വേഷം കെട്ടുകയായിരുന്നു ഇടത് സര്‍ക്കാര്‍. ഒരു ലക്ഷത്തിലേറെ വീടുകള്‍ പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. അത്തരം വിഷയങ്ങളില്‍ കപട ആദര്‍ശം പറഞ്ഞ് പദ്ധതികള്‍ തടയുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയ തെറ്റാണെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.

പി എം എവൈ പദ്ധതിയിലെ വീടുകളുമായി ബന്ധപ്പെട്ട് അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാകരുതെന്ന് കെ എം ഷാജി പറഞ്ഞു.പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പണിയുന്ന വീടുകളില്‍ പദ്ധതിയുടെ എംബ്ലം പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു കെ എം ഷാജി.നരേന്ദ്രമോദിയുടെ ഫോട്ടോയല്ല, പദ്ധതിയുടെ ലോഗോ സ്ഥാപിക്കുന്നതില്‍ തെറ്റില്ലെന്നാണ് പറഞ്ഞത്.ലോഗോയില്‍ പ്രധാനമന്ത്രിയുടെ ചിത്രമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ചിലര്‍ കള്ളം പ്രചരിപ്പിക്കുകയാണ്. ആര്‍ക്കെങ്കിലും ലോഗോയില്‍ ഫോട്ടോ കാണിച്ചുതരാന്‍ സാധിക്കുമെങ്കില്‍ താന്‍ പറയുന്നതുപോലെ ചെയ്യാമെന്നും മന്ത്രി വെല്ലുവിളിച്ചു.

ചില മുഖ്യധാര മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുന്നു.താന്‍ പറഞ്ഞത് വളച്ചൊടിച്ച് ഒരു ഉളുപ്പും ഇല്ലാതെ കള്ളം പറയുകയാണെന്നും അതിന്റെ ആവശ്യം എന്താണെന്നും മന്ത്രി ചോദിച്ചു. കേന്ദ്ര വിഹിതം കൂടുതല്‍ കിട്ടാന്‍ ആണ് ശ്രമിക്കുന്നത്. പാവങ്ങള്‍ക്ക് കിട്ടുന്ന വീട് ഇല്ലാതാക്കാന്‍ ശ്രമിക്കരുത്.

അതേസമയം, മന്ത്രി കെ എം ഷാജിയെ വിമര്‍ശിച്ച് സി പി എം നേതാവ് എ കെ ബാലന്‍ രംഗത്തെത്തി.ഷാജിയുടെ നിലപാട് യുഡിഎഫിന് അനുകൂലമല്ലെന്നും ബിജെപിക്ക് അനുകൂലമാണെന്നും എ കെ ബാലന്‍ പറഞ്ഞു. ഷാജി ബിജെപിക്കും ആര്‍എസ്എസിനും അടിമപ്പെടുന്നു. കേന്ദ്രത്തിനെതിരെ ഷാജിയും യുഡിഎഫും ഒന്നും പറയില്ല. മതമാണ്, മതമാണ് മതമാണ് പ്രശ്‌നം എന്നത് മാത്രം ഇനി ദേദഗതി ചെയ്താല്‍ മതി. പിണറായി സംഘപരിവാറിന്റെ ആളാണെന്ന് പ്രചരിപ്പിച്ചു. അതിനുള്ള തിരിച്ചടിയാണ് ഇപ്പോള്‍ യുഡിഎഫിന് ലഭിക്കുന്നതെന്നും ബാലന്‍ പറഞ്ഞു.

Tags: ministeremsPMAYfundMoneykm shajiPradhanmanthri Awas Yojana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.