Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

10.09 സെക്കൻഡ്…ഗുരീന്ദർവീർ സിംഗ്; എക്കാലത്തെയും വേഗതയേറിയ ഇന്ത്യക്കാരൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 12:46 pm IST
inAthletics, Sports

ന്യൂദൽഹി: റാഞ്ചിയിലെ ബിർസ മുണ്ട അത്‌ലറ്റിക്‌സ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകുന്നേരം, ഗുരീന്ദർവീർ ‘10.0’കളിൽ ഓടുന്ന ആദ്യ ഇന്ത്യക്കാരനായി. ഫെഡറേഷൻ കപ്പ് ഫൈനലിലാണ് ഏറെ ആവേശം നിറഞ്ഞ ഈ പ്രകടനം. പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ 10.09 സെക്കൻഡിൽ ഓടിയെത്തി സ്വർണം നേടിയാണ് പഞ്ചാബിൽ നിന്നുള്ള ഇരുപത്തഞ്ചുകാരൻ പുതിയ ദേശീയ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്.

ഇതോടെ ഈ സീസണിൽ ഏഷ്യയിലെത്തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ വേഗതയേറിയ താരമായി ഗുരീന്ദർ മാറി. ജപ്പാന്റെ ഫുക്കുട്ടോ കൊമൂറെ (10.08) ആണ് ഒന്നാമൻ.100 മീറ്ററിൽ 10.10 സെക്കൻഡിന് താഴെ ഫിനിഷ് ചെയ്യുന്ന ഇന്ത്യൻ ചരിത്രത്തിലെ ആദ്യതാരം കൂടിയാണ് ഗുരീന്ദർവീർ സിംഗ്.കഴിഞ്ഞ വർഷം 10.18 സെക്കൻഡ് എന്ന ദേശീയ റെക്കോർഡ് നേടിയ ഒഡീഷയുടെ അനിമേഷ് കുജൂറിന്റെ റെക്കോർഡാണ് ഗുരീന്ദർവീർ സിംഗ് വേഗത്തിൽ തകർത്തത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബിർസ മുണ്ട സ്റ്റേഡിയം ഇന്ത്യൻ അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. വെള്ളിയാഴ്ച നടന്ന സെമിഫൈനലിലെ ആദ്യ ഹീറ്റ്സിൽ 10.17 സെക്കൻഡിൽ ഓടിയെത്തി ഗുരീന്ദർവീർ തുടക്കത്തിൽ ദേശീയ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം അനിമേഷ് കുറിച്ച 10.18 സെക്കൻഡ് എന്ന റെക്കോർഡ് ഇതോടെ തകർന്നു. തൊട്ടടുത്ത മിനിറ്റുകളിൽ നടന്ന രണ്ടാമത്തെ സെമി ഹീറ്റ്സിൽ അനിമേഷ് കുജൂർ 10.15 സെക്കൻഡിൽ ഓടിയെത്തി റെക്കോഡ് തിരിച്ചുപിടിച്ചു.

എന്നാൽ ഇന്നലെ ഫൈനലിൽ അനിമേഷിന്റെ റെക്കോർഡ് തകർത്തെറിഞ്ഞ് 10.09 സെക്കൻഡ് എന്ന അവിശ്വസനീയമായ ടൈമിങ്ങിൽ ഗുരീന്ദർ റെക്കോഡ് സ്വന്തമാക്കുകയായിരുന്നു. ദേശീയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ തകർപ്പൻ പ്രകടനത്തോടെ ഗുരീന്ദറും അനിമേഷും ഏഷ്യൻ ഗെയിംസിനും യോഗ്യത നേടിയിരിക്കുകയാണ്.

Tags: sprinterFederation CupGurindervir Singh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Athletics

കാറ്റിനെ തോൽപ്പിച്ച ഉസൈന്‍ ബോള്‍ട്ട് ;39-ാം വയസ്സില്‍ ഒരു പടി കയറുമ്പോൾ പോലും ശ്വാസം മുട്ടുന്നു എന്ന് താരം.

Sports

നീരജ് ചോപ്രയും കിഷോറും നേരിട്ട് ഫൈനലില്‍ ഇറങ്ങും

Sports

ഫെഡറേഷന്‍ കപ്പ്: ലോങ്ജംപില്‍ നയന ജെയിംസിന് സ്വര്‍ണം

Sports

ഫെഡറേഷന്‍ കപ്പിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.