Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

തിരുവനന്തപുരം കോര്‍പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കത്തെ പിന്തുണയ്‌ക്കാന്‍ എല്‍ഡിഎഫിനോട് ആവശ്യപ്പെട്ട് രംഗത്ത് വന്ന ശബരീനാഥന് കൈകൊടുക്കാന്‍ രണ്ട് വട്ടം ചിന്തിയ്‌ക്കുകയാണ് എല്‍ഡിഎഫ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 09:41 pm IST
inKerala

തിരുവനന്തപുരം:മേയര്‍ വി.വി.രാജേഷിനെ പുറത്താക്കുക എളുപ്പമല്ലെന്നതാണ് യുഡിഎഫും എല്‍ഡിഎഫും വിലയിരുത്തുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കത്തെ പിന്തുണയ്‌ക്കാന്‍ എല്‍ഡിഎഫിനോട് ആവശ്യപ്പെട്ട് രംഗത്ത് വന്ന ശബരീനാഥന് കൈകൊടുക്കാന്‍ രണ്ട് വട്ടം ചിന്തിയ്‌ക്കുകയാണ് എല്‍ഡിഎഫ്.

ബദ്ധവൈരികളായ യുഡിഎഫിനെ പിന്തുണച്ചാല്‍ സിപിഎം അവസരവാദികളായി മുദ്രകുത്തപ്പെടും

അവിശ്വാസപ്രമേയം പരാജയപ്പെട്ടാലുള്ള നാണക്കേട് മാത്രമല്ല, വെറും അവസരവാദികളാണ് സിപിഎം എന്ന ചീത്തപ്പേരും ചാര്‍ത്തിക്കിട്ടും. പിന്നെ സതീശന്‍ സര്‍ക്കാരിനെ മറച്ചിടാനുള്ള എല്‍ഡിഎഫ് സമരങ്ങളെ ജനം പ്രഹസനമായി Lകാണാന്‍ തുടങ്ങും. ഇതുണ്ടാക്കുന്ന രാഷ്‌ട്രീയ പ്രത്യാഘാതം വളരെ വലുതാണ്. അതുകൊണ്ട് തന്നെയാണ് കോര്‍പറേഷനില്‍ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്‌ക്കൂ എന്ന ശബരീനാഥന്റെ ആഹ്വാനത്തിന് ശിവന്‍കുട്ടി കൈകൊടുക്കാത്തത്.

അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് പിന്നിലെ രാഷ്‌ട്രീയമായ ആശങ്കയാണ് ഇടത്പക്ഷത്തെ പ്രതിസന്ധിയിലാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിനെ താഴെയിറക്കിയ ശേഷം യുഡിഎഫ് സര്‍ക്കാര്‍ ഇടത്പക്ഷത്തെ വേട്ടയാടുകയാണ്. ഇതിനിടയില്‍ കോര്‍പറേഷന്‍ ഭരണം പിടിക്കാന്‍ യുഡിഎഫുമായി കൈകോര്‍ത്താല്‍ പിന്നീട് യുഡിഎഫ് സര്ക്കാരിനെതിരെ നടത്താന്‍ പോകുന്ന സമരങ്ങളെ ജനങ്ങള്‍ അവിശ്വസിക്കുമെന്ന് കരുതപ്പെടുന്നു.

മൂന്നിലൊന്ന് പേര്‍ അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടാലേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ കഴിയൂ

മൊത്തം അംഗങ്ങളില്‍ മൂന്നിലൊന്ന് പേര്‍ അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടാലേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ കഴിയൂ. 101 അംഗ തിരുവനന്തപുരം കോർപ്പറേഷനില്‍ ചുരുങ്ങിയത് 34 കൗണ്‍സിലര്‍മാര്‍ ഒപ്പിടണം. കോണ്‍ഗ്രസിന് ആകെയുള്ളത് 19 കൗണ്‍സിലര്‍മാരാണ്. അതിനാല്‍ ഇടത് പക്ഷം കൂടി പിന്തുണച്ചാലേ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ സാധിക്കൂ.

അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കില്‍ കൗണ്‍സിലിന്റെ പകുതിയില്‍ അധികം അംഗങ്ങള്‍ ഹാജരാകണം

ഇനി മറ്റൊരു സാങ്കേതികപ്രശ്നം, അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കില്‍ കൗണ്‍സിലിന്റെ പകുതിയില്‍ അധികം അംഗങ്ങള്‍ ഹാജരാകണമെന്നതാണ്. ആകെ 101 അംഗ കോര്‍പറേഷന്റെ 51 പേര് എങ്കിലും ഹാജരാകണം . കോണ്‍ഗ്രസിന് ആകെയുള്ളത് 19 അംഗങ്ങള്‍ മാത്രമാണ്. അതിനാല്‍ കോണ്‍ഗ്രസിന് തനിയേ അവിശ്വാസപ്രമേയം അവതരിപ്പിക്കാനാകില്ല. സിപിഎമ്മിന് 30 കൗണ്‍സിലര്‍മാരാണ് ഉള്ളത്. കോണ്‍ഗ്രസിനും സിപിഎമ്മിനും കൂടിയുള്ളത് 49 അംഗങ്ങള്‍ കൂടെ ഒരു സ്വന്തത്രനും (സുധീഷ് ) മാത്രമാണ്.

ഭരണപക്ഷത്ത് സുഗതനെ കൂടാതെ 50 പേർ (സ്വന്തന്ത്രനായ പാറ്റൂര്‍ രാധാകൃഷ്ണൻ ഉള്‍പ്പെടെ) ഉണ്ട്. ഈ 50 കൗണ്‍സിലര്‍മാര്‍ ഒന്നിച്ച് വിപ്പ് നല്‍കി വിട്ടുനില്‍ക്കാൻ തീരുമാനിച്ചാല്‍ ക്വാറം തികയില്ല. പ്രമേയം പാസാകണമെങ്കിലും 50 ശതമാനത്തിന് മുകളില്‍ വോട്ട് വേണം.

സ്വതന്ത്ര കൗണ്‍സിലറായ പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിയെയും മേയര്‍ വി.വി. രാജേഷിനെയും പിന്തുണയ്‌ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത് ബിജെപിയ്‌ക്ക് വലിയ ആശ്വാസമാണ്.

സുഗതന്റെ കൗണ്‍സില്‍ സ്ഥാനം നഷ്ടമാകില്ല, ബിജെപിയ്‌ക്ക് ആശ്വാസം

തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയോ അവധി അപേക്ഷ നൽകാതിരിക്കുകയോ ചെയ്താൽ മാത്രമേ അംഗത്തെ അയോഗ്യനാക്കാൻ മുനിസിപ്പൽ നിയമത്തിൽ വ്യവസ്ഥയുള്ളൂ. ആർ. സുഗതൻ അവസാനമായി ചേർന്ന യോഗങ്ങളിൽ ഒന്നിൽ പങ്കെടുത്തിരുന്നതായി തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഏപ്രില്‍ 27നും മെയ് 12നും ആണ് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം നടന്നത്. ഇതില്‍ ഏപ്രില്‍ 27ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ ആര്‍. സുഗതന്‍ പങ്കെടുത്തിരുന്നതിനാല്‍ ഇനി അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും സുഗതനെ പുറത്താക്കാന്‍ സാധിക്കില്ല. ഇത് ബിജെപിയ്‌ക്ക് വലിയ ആശ്വാസമാണ്.

സുഗതനെ സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ നിയമയുദ്ധം

തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ടതിനെ തുടർന്ന് സുഗതൻ ഉൾപ്പെടെയുള്ള കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. ഇതിനായി ഒരു ദിവസത്തെ ഇളവ് തേടി ബിജെപി നേതൃത്വം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Tags: v sivankuttySabarinathanVV RajeshThiruvananthapuram CorporationLatest newsno- confidence motionMayor VV Rajesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.