Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

ജില്ലാ മജിസ്‌ട്രേറ്റ് ചുമതല ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 10:31 am IST
inIndia

ലഖ്‌നൗ: അയോദ്ധ്യയിലെ സംഭാവനകളില്‍ തിരിമറി നടന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ വിപുലമായ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം ഇടക്കാല റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. അയോധ്യയുമായി ബന്ധപ്പെട്ട് 150 പേരെ ചോദ്യം ചെയ്ത് തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം യുപി സര്‍ക്കാിന് സമര്‍പ്പിച്ചിരുന്നു. 20 പേര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ഒരു നിര്‍ദേശം.

നഷ്ടപ്പെട്ടുവെന്ന് കരുതിയ രണ്ട് കോടി രൂപയും സ്വര്‍ണവും പോലീസ് ഒരു കുറ്റാരോപിതന്റെ വസതിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഭരണസമിതി പുനസംഘടിപ്പിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സംവിധാനങ്ങളുടെ പോരായ്‌മകളും അപാകതകളുമാണ് പ്രശ്‌നത്തിന് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. വന്‍ തോതില്‍ എത്തുന്ന പണവും പണ്ടങ്ങളും കൈകാര്യം ചെയ്യാന്‍, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ ഇല്ലെന്നും അത്തരമൊരു നടപടിക്രമം അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.

അതിനിടെ യുപി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ക്ഷേത്രഭരണം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ ഏറ്റെടുത്തു. രാം മന്ദിര്‍ ട്രസ്റ്റിന്റെ എക്‌സ് ഒഫീഷ്യോ അംഗം കൂടിയായ ശശാങ്ക് ത്രിപാഠിയാണ് കളക്ടര്‍.

ഇടക്കാല റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമര്‍പ്പിക്കും. അദ്ദേഹം അത് പരിശോധിച്ചു നല്‍കുന്ന നിര്‍ദേശപ്രകാരമാകും തുടര്‍നടപടികള്‍. അന്വേഷണവും മറ്റും സംഭവങ്ങളും എല്ലാം പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്.
ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി, ട്രസ്റ്റി ഡോ. അനില്‍ മിശ്ര, പ്രത്യേക ക്ഷണിതാവ് ഗോപാല്‍ റാവു എന്നിവരുടെ ഭരണാധികാരം തത്കാലത്തേക്ക് മരവിപ്പിച്ചു. ഇവര്‍ എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നതും വിലക്കിയിട്ടുണ്ട്. നേരത്തെ കര്‍സേവകപുരത്ത് താമസിച്ചിരുന്ന ചമ്പത്ത് റായി വിവാദത്തെത്തുടര്‍ന്ന് ക്ഷേത്ര കോംപ്ലക്‌സിലേക്ക് താമസം മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ ക്ഷേത്രം വിട്ട് പുറത്തേക്ക് പോകുന്നില്ല. ലക്ഷ്മണ്‍ പുരി കോളനിയില്‍ താമസിക്കുന്ന ഡോ. അനില്‍ മിശ്ര ഇപ്പോള്‍ ദിവസവും വീട്ടിലേക്ക് പോകും മുന്‍പ് ക്ഷേത്രത്തില്‍ എത്തുന്നുണ്ട്. ഗോപാല്‍ റാവുവും നിത്യേന എത്തുന്നുണ്ട്. ഈ മൂന്ന് ഉന്നതര്‍ എത്താത്ത സമയവും ദിവസങ്ങളും നോക്കിയാണ് ചിലര്‍ ക്രമക്കേടുകള്‍ കാണിച്ചതെന്നാണ് സൂചന.

റിപ്പോര്‍ട്ടില്‍ മൂന്ന് ഭാഗം

1. ക്രിമിനല്‍ കുറ്റാന്വേഷണം
ജീവനക്കാരുടെയോ ട്രസ്റ്റിമാരുടെയോ അനാസ്ഥയാണോ മോഷണത്തിനും തട്ടിപ്പിനും ഇടയാക്കിയത് എന്നാണ് അന്വേഷണം

2. സാമ്പത്തിക ഓഡിറ്റ്
ഇതിനകം പ്രത്യേക അന്വേഷണ സംഘം ഇതുവരെ ലഭിച്ച സംഭാവനകള്‍ എല്ലാം പരിശോധിച്ചു. ബാങ്കിടപാടുകളും ടെന്‍ഡര്‍ നടപടിക്രമങ്ങളും ഭൂമി വാങ്ങിയതും, ട്രസ്റ്റുമായി ബന്ധപ്പെട്ട വില്പനകളും പരിശോധിച്ചു.

3. ശിപാര്‍ശകള്‍
നിയമങ്ങളില്‍ മാറ്റം വേണം, സുരക്ഷ ശക്തമാക്കണം. ഭാവിയില്‍ അപഹരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തരുടെയും ചുമതലകള്‍ കൃത്യമായി നിശ്ചയിക്കണം. ചമ്പത്ത് റായിക്കോ അനില്‍ മിശ്രയ്‌ക്കോ ഗോപാല്‍ റാവുവിനോ അപഹരണങ്ങളില്‍ പങ്കില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. എന്നാല്‍ അവര്‍ ഭരണപരമായ കാര്യങ്ങളില്‍ വീഴ്ചവരുത്തിയെന്നും അനാസ്ഥ ഉണ്ടായി എന്നുമാണ് സൂചന.

Tags: Narendra ModiAyodhya Ram templeMisappropriation of donations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.