Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 09:00 am IST
in Kerala, Education
ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

കരുനാഗപ്പള്ളി: ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസന സൂചികകള്‍ മുന്‍നിര്‍ത്തി തയാറാക്കിയ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സുസ്ഥിരതാ ഇംപാക്ട് റേറ്റിങ് 2026ല്‍ അമൃത സര്‍വകലാശാലക്ക് മികച്ച നേട്ടം. ഇന്‍ഡസ്ട്രി, ഇന്നവേഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തില്‍ അമൃത ഇന്ത്യയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വ്യവസായവത്കരണം, നൂതന ഗവേഷണങ്ങള്‍ എന്നിവക്കുള്ള സര്‍വകലാശാലയുടെ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അംഗീകാരം. ഐക്യരാഷ്‌ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍വകലാശാലകളുടെ പങ്കിനെ വിലയിരുത്തുന്ന ലോകത്തിലെ ഏക പ്ലാറ്റ്ഫോമാണ് ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍.

ലോകമെമ്പാടുമുള്ള 115 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 1,500 ലധികം മുന്‍നിര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണ് അമൃത ആഗോളതലത്തില്‍ 37-ാം റാങ്ക് നിലനിര്‍ത്തിയത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ഗ്ലോബല്‍ സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് കോണ്‍ഗ്രസ് 2026ലാണ് ഫലം പ്രഖ്യാപിച്ചത്. വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ റാങ്കിങ്ങിലും അമൃത ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവച്ചു.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ലിംഗസമത്വം, ദാരിദ്ര്യനിര്‍മാര്‍ജനം, ശുദ്ധജലവും ശുചിത്വവും, ശുദ്ധവുമായ ഊര്‍ജം എന്നീ അഞ്ച് വിഭാഗങ്ങളില്‍ അമൃതലോകത്തിലെ ആദ്യ 25 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടംപിടിച്ചു. കൂടാതെ ഇന്‍ഡസ്ട്രി, ഇന്നവേഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, കാലാവസ്ഥാ വ്യതിയാനം എന്നീ വിഭാഗങ്ങളില്‍ ആഗോളതലത്തില്‍ ആദ്യ 50ലും ആരോഗ്യവും സുസ്ഥിതിയും വിഭാഗത്തില്‍ ആദ്യ 100 റാങ്കിലും അമൃത ഇടം നേടി. സാമൂഹിക പ്രതിബദ്ധതയില്‍ ഊന്നിയുള്ള സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് ഈ നേട്ടമെന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലറും സ്‌കൂള്‍ ഫോര്‍ സസ്റ്റെയിനബിള്‍ ഫ്യൂച്ചേഴ്സ് ഡീനുമായ ഡോ. മനീഷ വി. രമേശ് വ്യക്തമാക്കി.

Tags: Amrita UniversityTimes Higher Education Sustainability Impact Rating 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിഴക്കന്‍ ഹിമാലയത്തില്‍ സമൂഹ പ്രതിരോധശേഷിയും ദുരന്ത തയാറെടുപ്പും ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തില്‍ ഡോ. മനീഷ വിനോദിനി രമേഷ്, പ്രഭാകര്‍റായ് എന്നിവര്‍ ചേര്‍ന്ന് ഒപ്പുവെയ്ക്കുന്നു
Kerala

ദുരന്തപ്രതിരോധശേഷി: സിക്കിം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അമൃത സര്‍വകലാശാലയും ധാരണാപത്രം ഒപ്പുവച്ചു

മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദ പുരി വിശദീകരിക്കുന്നു. ഡോ. മനീഷ വി. രമേഷ് സമീപം
Kerala

വയനാടിന് പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനവുമായി അമൃത സര്‍വകലാശാല

Kerala

അമൃത സര്‍വകലാശാലയ്‌ക്ക് ടൈംസ് അവാര്‍ഡ്

അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സെമിനാര്‍ സിഐആര്‍ ഡയറക്ടര്‍ ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു
Kollam

‘അഡ്വാന്‍സസ് ഇന്‍ മെറ്റീരിയല്‍ സയന്‍സസ് ആന്‍ഡ് കെമിസ്ട്രി’; അന്താരാഷ്‌ട്ര സെമിനാര്‍ സംഘടിപ്പിച്ച് അമൃത വിശ്വവിദ്യാപീഠം

Education

വേള്‍ഡ് യൂണിവേഴ് സിറ്റി റാങ്കിംഗ് പട്ടികയില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ; ഇന്ത്യയിലെ 91 സ്ഥാപനങ്ങള്‍ റാങ്ക് പട്ടികയില്‍ ചൈനയില്‍ നിന്നും 86 മാത്രം

പുതിയ വാര്‍ത്തകള്‍

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.