Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

ഒറ്റപ്പെടുത്തി നിർത്തിയിരുന്ന അൻസിബയെ സ്റ്റേജില്‍ വിളിച്ചു കേറ്റി വിളക്കു കൊളുത്തിച്ചു മോഹന്‍ലാല്‍. അതിനപ്പുറം അയാള്‍ എന്ത് സന്ദേശമാണ് കൊടുക്കേണ്ടത്?.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 12:15 am IST
inKerala, Entertainment

തിരുവനന്തപുരം:ഒരു പെണ്ണ് പിടിയൻ കാരണം അയാള്‍ ഒരു എംഎല്‍എ ആയി എന്നുള്ളതിനപ്പുറം എന്താണ് രമേഷ് പിഷാരടി ചെയ്തതെന്ന് ശാന്തിവിള ദിനേശ്. രമേഷ് പിഷാരടിയൊക്കെ വന്നത് കൊണ്ട് അമ്മയക്ക് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ല. അയാള്‍ എന്ത് അത്ഭുതം കാണിക്കാനാണ്. അല്ലെങ്കില്‍ അമ്മയില്‍ അയാള്‍ മുമ്പ് എന്തെങ്കിലും ചെയ്തിരുന്നോ?- ശാന്തിവിള ദിനേശ് ചോദിക്കുന്നു.

അമ്മയുടെ അഡ്ഹോക് കമ്മിറ്റി ചെയർമാനായി രമേഷ് പിഷാരടി വന്നതുകൊണ്ട് സംഘടനയില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുമെന്ന ്പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശാന്തിവിളയുടെ പ്രതികരണം.

അന്‍സിബയെ സ്റ്റേജില്‍ വിളിച്ചുകയറ്റി വിളക്ക് കൊളുത്തിച്ച് മോഹന്‍ ലാല്‍

ആ അമ്മയെ തകർക്കരുത് എന്ന് പറയുകയല്ലാതെ മോഹൻലാല്‍ അതിനപ്പുറം എന്താണ് പറയുക. പറയേണ്ടത് അയാള്‍ പറഞ്ഞു, ചെയ്യേണ്ടത് അവിടെ ചെയ്തു. കാരണം ഒറ്റപ്പെടുത്തി നിർത്തിയിരുന്ന അൻസിബയെ സ്റ്റേജില്‍ വിളിച്ചു കേറ്റി വിളക്കു കൊളുത്തിച്ചു, അതിനപ്പുറം അയാള്‍ എന്ത് സന്ദേശമാണ് കൊടുക്കേണ്ടത്. ഇന്നലെ മോഹൻലാലും കൂടെ വന്നില്ലായിരുന്നെങ്കില്‍ നാഥമില്ലാ കളരി ആകുമായിരുന്നില്ലേ. മമ്മൂട്ടി ഇല്ല, സുരേഷ് ഗോപി ഇല്ല. ,അപ്പോള്‍ മോഹൻലാല്‍ എങ്കിലും വന്നല്ലോ. രാവിലെ മുതല്‍ നാലു മണി വരെ അയാള്‍ ഇരുന്നില്ലേ. ഇന്നലെ അൻസിബയ്‌ക്ക് നീതി കിട്ടി എന്ന് തന്നെ വിശ്വസിക്കുന്ന ആളാണ് ഞാൻ’, ശാന്തിവിള പറഞ്ഞു.

മോഹൻലാല്‍ തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടുണ്ട്. ജനറല്‍ ബോഡിയുടെ ഭൂരിപക്ഷം എന്ത് തീരുമാനം എടുക്കുന്നോ അതിനോടൊപ്പം ഞാൻ നില്‍ക്കും, അമ്മ എന്ന് പറഞ്ഞ സംഘടന നിലനില്‍ക്കേണ്ടത് നമുക്കെല്ലാവർക്കും ആവശ്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. മോഹൻലാലിനോ മ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ ദിലീപിനോ ഒക്കെ അമ്മ കൊണ്ട് ഒരു ഗുണവും ഉണ്ടാവാൻ സാധ്യതയില്ല, ദോഷമല്ലാതെ. അവരുടെ വിലപ്പെട്ട സമയവും അവരുടെ പൈസയൊക്കെ പോകുന്നത് മാത്രമായിരിക്കും മിച്ചം. നേരെ മറിച്ച്‌ അവിടുന്ന് 5000 രൂപ കൈനീട്ടം കാത്തിരിക്കുന്ന, ഒരു വർഷം മരുന്നിന് കാത്തിരിക്കുന്ന എത്രയോ പാവങ്ങളുണ്ട്. അവർക്കാണ് അമ്മയെ വേണ്ടത്.

.’ഒരുപാട് പ്രതീക്ഷയോടെ സ്ത്രീകളെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവന്നതാണ്. പക്ഷേ ഭയങ്കര കഷ്ടമായി, 10 മാസം കൊണ്ട്തന്നെ നശിപ്പിച്ചു. തമ്മില്‍ തല്ലി പരസ്പരം ചീത്ത വിളിച്ചും ഒരു ചെറിയ കുട്ടിയെ വർഗീയവാദിയാക്കിയും അമ്മയക്ക് ചീത്ത വിളിച്ചുമൊക്കെയാണ് പോയത്, ഇതൊന്നും സംഘടനയുടെ തലപ്പത്തിരിക്കുന്നവർ ചെയ്യേണ്ടതല്ല. ന്യായമില്ലാത്ത പക്ഷങ്ങള്‍ക്ക് വേണ്ടി കൂട്ടു നില്‍ക്കുന്നവരൊക്കെ രാജിവെച്ച്‌ പോകുന്നതായിരിക്കും നല്ലത്. ഒരു ശുദ്ധികലശം നടന്നാല്‍ തന്നെ അമ്മ ചിലപ്പോള്‍ നന്നാവും.

ഒരു പ്രൊഡ്യൂസറെ പറ്റിച്ച്‌ 20 ലക്ഷം തട്ടിയതിന് കോടതിയില്‍ നിന്നും ശിക്ഷ ലഭിക്കാനിരിക്കുന്ന ഒരു നടി അമ്മയുടെ തലപ്പത്തിരുന്നുകൊണ്ട് അമ്മയുടെ അഡ്രസ്സും പറഞ്ഞ് ചീത്ത വിളിക്കുകയാണ്. അതൊക്കെ രാജി വെച്ചു പോയാല്‍ ആ സംഘടന നന്നാകും.

Tags: malayalam cinemaramesh pisharodyAmmaLatest newsShantivila Dinesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.