Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

3000 രൂപ ക്ഷേമ പെൻഷൻ ആദ്യ ബജറ്റിൽ കൊടുക്കും എന്ന് പറഞ്ഞ, വാഹന മോഡിഫിക്കേഷൻ യഥാർഥ്യമാക്കി തരും എന്ന് വാക്ക് പറഞ്ഞിട്ട് കാല് മാറിയ മുഖ്യൻ ബെകാർഡി കമ്പനിയോട് വാക്ക് പാലിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ പരിഹസിച്ച് അഖിൽ മാരാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 01:01 am IST
inKerala

കൊച്ചി: 3000 രൂപ ക്ഷേമ പെൻഷൻ ആദ്യ ബജറ്റിൽ കൊടുക്കും എന്ന് പറഞ്ഞ, വാഹന മോഡിഫിക്കേഷൻ യഥാർഥ്യമാക്കി തരും എന്ന് വാക്ക് പറഞ്ഞിട്ട് കാല് മാറിയ മുഖ്യൻ ബെകാർഡി കമ്പനിയോട് വാക്ക് പാലിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ പരിഹസിച്ച് അഖിൽ മാരാർ

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അഖിലിന്റെ പരിഹാസം.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

“വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചു കൊടുക്കുന്നത് സർക്കാർ കോടികൾ അഴിമതി നടത്തിയിട്ടാണ്.. ”
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞതാണ്..
പറഞ്ഞ വാക്ക് പാലിക്കുന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന മനുഷ്യൻ ആയത് കൊണ്ട് മുഖ്യ മന്ത്രി ആയ ആദ്യ ബജറ്റിൽ ബെകാർഡി കമ്പനിയുടെ അപേക്ഷ ശര വേഗത്തിൽ പാസാക്കി കൊടുത്തു..
തിരഞ്ഞെടുപ്പിന് മുൻപേ ബെകാർഡി കമ്പനിയിൽ നിന്നും കോടികൾ വാങ്ങിയാണ് സതീശൻ ഇത് ചെയ്തതെന്ന് പ്രതിപക്ഷവും ഭരണ പക്ഷത്തിലെ ഒരു വിഭാഗവും പറയുന്നുണ്ട് എന്നാൽ ഞാനത് വിശ്വസിക്കുന്നില്ല..
3500 ക്ഷേമ പെൻഷൻ ആദ്യ ബജറ്റിൽ കൊടുക്കും എന്ന് പറഞ്ഞ, വാഹന മോഡിഫിക്കേഷൻ യഥാർഥ്യമാക്കി തരും എന്ന് വാക്ക് പറഞ്ഞിട്ട് കാല് മാറിയ മുഖ്യൻ ബെകാർഡി കമ്പനിയോട് വാക്ക് പാലിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
പണ്ട് കൂടെ നിന്ന് ഉമ്മൻ ചാണ്ടിയെ വാരിയ പോലെ, ജമാ അത് ഇസ്ലാമിയെ കൂടെ കൂട്ടി മുഖ്യമന്ത്രി ആയ ശേഷം മേനോൻ വാല് വിളിച്ചു പറഞ്ഞു സത്യ പ്രതിജ്ഞ ചെയ്തു അവരെ വാരിയ പോലെ ബെകാർഡിയെയും വാരാൻ ആണ് സാധ്യത..
അല്ലെങ്കിൽ മുഖ്യ മന്ത്രി ആക്കിയതിന്റെ പ്രത്യുപകാരം 😂മാറ്റാർക്കോ വേണ്ടി ചെയ്തു കൊടുത്തതാണ്….
സതീശൻ സാർ ആദർശമുള്ളവൻ ആണ്.. ആരെയും പറഞ്ഞു പറ്റിക്കാത്തവൻ ആണ്..
എനിക്കും ഉറപ്പ് ഉള്ളതാണല്ലോ.

Tags: Akhil Mararvd satheesanLatest newsJamaate IslamiPooki CMBacardi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

Entertainment

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

Kerala

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.